×

ഇൻഹേലർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

Posted By

IMAlive, Posted on March 14th, 2019

How to properly use your Inhaler

ലേഖകൻ :ഡോ. അബ്ദുൾ ഖാദർ എ. കെ

പ്രൊഫസർ & ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്

പൾമനറി മെഡിസിൻ 

കെഎംസിറ്റി മെഡിക്കൽ കോളേജ്, കോഴിക്കോട്

1. ഉപയോഗിക്കുന്നതിന് മുമ്പായി ഇൻഹേലർ(inhaler) നന്നായി കുലുക്കുക.

2. ഉപകരണത്തിന്റെ മൂടിമാറ്റി വായ്ഭാഗം വായോട് അടുപ്പിച്ച് കുത്തനെ പിടിക്കുക.

3. തല കുറച്ച് പിന്നോട്ട് വച്ച് നന്നായി ശ്വാസം പുറത്തേയ്ക്ക് വിടുക.

4. ഉപകരണത്തിന്റെ വായ്ഭാഗം വായ്റ്റകത്തു വച്ച് ചുണ്ട് കൊണ്ട്

കൂട്ടിപ്പിടിച്ച്  ശ്വാസം മെല്ലെ  എടുക്കുന്നതിനൊപ്പം  ഉപകരണം

അമർത്തുക. (ശ്വാസം എടുക്കുന്നതും

ഉപകരണത്തിന്റെ മേൽഭാഗം അമർത്തുന്നതും ഒരേ സമയത്ത് വേണം)

5. നന്നായി വലിച്ച്  കുറച്ച്  നേരം (ഏകദേശം 10 സെക്കന്റ്) ശ്വാസം പിടിച്ചു നിർത്തുക.

6. സാവധാനം ശ്വാസം പുറത്തേയ്ക്ക് വിടുക.

7. ഒന്നുകൂടി വലിക്കുന്നുവെങ്കിൽ 15 സെക്കന്റ് ഇടവേള നൽകുക.

എം.ഡി.ഐ ഇൻഹേലർ(MDI inhaler) (അഥവാ ഗ്യാസ് ഇൻഹേലർ gas inhaler) ഉപയോഗിക്കുമ്പോൾ ഇൻഹേലർ അമർത്തുന്നതും ശ്വാസം എടുക്കുന്നതും ഒരേ സമയത്ത് വേണമെന്നുള്ളത് കൊണ്ട് പ്രായമായവർക്കും കൂട്ടികൾക്കും ഉപയോഗം ശരിയാവണമെന്നില്ല. ഇത് പരിഹരിക്കുവാൻ സ്പെയ്സർ ഉപകരണം ഉപയോഗിക്കാം. ഇത് ഉപകരണത്തിന്റെ വായ്‌തലയും വായുമായി നന്നായി ബന്ധിപ്പിക്കുന്നു. അതുകൊണ്ട് ഗ്യാസ് മരുന്നുകൾ കൂടുതൽ ശ്വാസകോശങ്ങളിലെത്തുന്നു. മാത്രമല്ല മരുന്ന് കാരണം ഉണ്ടായേക്കാവുന്ന വായിലെയും തൊണ്ടയിലേയും വിഷമങ്ങൾ കുറവായിരിക്കും. സ്പെയ്സറിന്റെ കൂടെ ഫെയ്സ് മാസ്ക്ക് കൂടി ഉപയോഗിക്കുന്നത് കൂട്ടികൾ, മനോവൈകല്യമുള്ളവർ, പല്ലിനും ചുണ്ടിനും വൈകല്യമുള്ളവർ എന്നീ വിഭാഗത്തിന് വളരെ സഹായകരമാണ്.

ശ്രദ്ധിക്കുക: 

ഗ്യാസ്ഇൻഹേലർ(gas inhaler) അഥവാ എംഡി ഐ ( MDI പുതിയത്) ആദ്യം ഉപയോഗിക്കുമ്പോൾ ഒന്ന് രണ്ട് പഫ് പുറത്തേയ്ക്ക് കളയുന്നത് നന്നായിരിക്കും. ഉപകരണത്തിലെ ഡോസ് ശരിയാക്കുന്ന സംവിധാനം പ്രൈം ചെയ്യുന്നതിനാണിത്. ഓരോ പ്രാവശ്യവും ഉപയോഗിക്കുമ്പോൾ ശരിയായി കുലൂക്കിയില്ലെങ്കിൽ ഉപകരണത്തിലെ പലതരം ഘടകങ്ങൾ ശരിയായി മിക്സ് ചെയ്യാത്തത് കൊണ്ട് ഫലപ്രദമാവില്ല. എം. ഡി. ഐ ഉപകരണത്തിലെ ഡോസിന്റെ എണ്ണം കഴിഞ്ഞും അറിയാതെ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം. ഡോസ് കൗണ്ടർ ഉള്ള ഉപകരണങ്ങളും ലഭ്യമാണ്. ഡ്രൈ പൗഡർ ഇൻഹേലർ (ഡി.പി.ഐ) ഉപയോഗിക്കുന്നത് പലർക്കും കൂടുതൽ സൗകര്യപ്രദമാണ്. ഡി.പി.ഐ ഉപയോഗിക്കുമ്പോൾ എം.ഡി.ഐ യേക്കാൾ ഇരട്ടി ഡോസിൽ മരുന്നുകൾ ഉപയോഗിക്കണം.

How to properly use your Inhaler

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lS2e871DB5uoWm1L8oTlsZHDrVoBQyKQwLzThs4P): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lS2e871DB5uoWm1L8oTlsZHDrVoBQyKQwLzThs4P): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lS2e871DB5uoWm1L8oTlsZHDrVoBQyKQwLzThs4P', 'contents' => 'a:3:{s:6:"_token";s:40:"XIbR5beGTq89FxG9TbvQSQ9M41zNa5EOR4D7pg9H";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/allergies-asthma/435/how-to-properly-use-your-inhaler";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lS2e871DB5uoWm1L8oTlsZHDrVoBQyKQwLzThs4P', 'a:3:{s:6:"_token";s:40:"XIbR5beGTq89FxG9TbvQSQ9M41zNa5EOR4D7pg9H";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/allergies-asthma/435/how-to-properly-use-your-inhaler";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lS2e871DB5uoWm1L8oTlsZHDrVoBQyKQwLzThs4P', 'a:3:{s:6:"_token";s:40:"XIbR5beGTq89FxG9TbvQSQ9M41zNa5EOR4D7pg9H";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/allergies-asthma/435/how-to-properly-use-your-inhaler";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lS2e871DB5uoWm1L8oTlsZHDrVoBQyKQwLzThs4P', 'a:3:{s:6:"_token";s:40:"XIbR5beGTq89FxG9TbvQSQ9M41zNa5EOR4D7pg9H";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/allergies-asthma/435/how-to-properly-use-your-inhaler";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21