×

പഠനവൈകല്യം: രക്ഷിതാക്കളും അധ്യാപകരും എന്തൊക്കെയാണ് ചെയ്യേണ്ടത്

Posted By

IMAlive, Posted on July 29th, 2019

what is Learning Disabilities?What Parents and Teachers Should Do ?

പഠിക്കുക! നല്ലൊരു ഭാവി പടുത്തുയർത്തുക!! ഏതൊരു കുട്ടിയുടെയും ലക്ഷ്യവും സ്വപ്നവുമാണ്. പഠനത്തിൽ പിന്നോക്കം നില്‍ക്കുന്നു എന്ന് സംശയം തോന്നിയാൽ അന്ധത, കാഴ്ച വൈകല്യം, ബധിരത എന്നിവയാണ് ആദ്യം പരിശോധിക്കേണ്ടത്.

പഠനത്തിലെ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങൾ

1. പഠനവൈകല്യങ്ങൾ  

2. ബുദ്ധിപരമായ വളർച്ചക്കുറവ്

3. അശ്രദ്ധയും അമിത ബഹളവും

4. സാമൂഹ്യ വികലതകൾ (ഓട്ടിസം)

5. കായിക ക്ഷമതക്കുറവ് (സെറിബ്രൽ പാല്‍സിയും മറ്റു ചലന വൈകല്യങ്ങളും)

6. കാഴ്ച / കേൾവി തകരാറുകൾ

7. സംസാര വൈകല്യങ്ങൾ

8. വിദ്യാലയ ഗാർഹിക സാമൂഹിക പ്രശ്നങ്ങൾ

9. മാനസിക പ്രശ്നങ്ങൾ

പഠന വൈകല്യത്തിന്‍റെ നിർവ്വചനം

പ്രത്യേകമായ പഠന വൈകല്യം എന്നാൽ പറയപ്പെട്ടതോ എഴുതപ്പെട്ടതോ ആയ ഭാഷ മനസിലാക്കുന്നതും, പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന മനശാസ്ത്രപ്രക്രിയകളിൽ ഒന്നിനോ ഒന്നിൽ കൂടുതലിനോ ഉണ്ടാകുന്നതുമായ തകരാറാണ്.

പഠന വൈകല്യങ്ങൾ പ്രധാനമായി മൂന്നാണ്

1. വായനാ വൈകല്യം

2. രചനാ വൈകല്യം

3. ഗണിത ശാസ്ത്ര വൈകല്യം

ഡിസ്ലെക്സിയ (വായനാവൈകല്യം)

അക്ഷരങ്ങൾ തിരിച്ചറിയുന്നതിനും അക്ഷരങ്ങളെ ചേർത്ത് വാക്കുകളാക്കുന്നതിനുമുള്ള ബുദ്ധിമുട്ടുള്ളവരെ ഡിസ്ലെക്സിയ അഥവാ വായനാ വൈകല്യം ഉള്ളവരെന്നു പറയാം.

 അക്ഷരങ്ങൾ വിട്ടുപോവുക, കൂട്ടിച്ചേർക്കുക, ചിഹ്നങ്ങൾ മനസ്സിലാക്കാൻ കഴിയാതിരിക്കുക,

വായനാ വൈകല്യമുള്ള കുട്ടികൾ വായിക്കുവാൻ വിമുഖത കാണിക്കും

തപ്പി തടഞ്ഞു നിർത്താതെ തുടർച്ചയായി വായിക്കുക

ചില വാക്കുകൾ ഉച്ചരിക്കാതെ വിടുക, അക്ഷരങ്ങൾ തിരിച്ചു വായിക്കുക.

ഡിസ്ഗ്രാഫിയ (രചനാവൈകല്യം)

പാഠങ്ങൾ പറഞ്ഞുകേൾപ്പിക്കും പക്ഷേ, എഴുത്തുപരീക്ഷയിൽ തോൽക്കും. ഇവർക്ക് വായിക്കാൻ ബുദ്ധിമുട്ടില്ലാത്തതിനാൽ പാഠഭാഗങ്ങൾ പെട്ടെന്ന് പഠിക്കാൻ സാധിക്കും. പക്ഷെ ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കാൻ സാധിക്കാത്തതിനാൽ മാർക്ക് ലഭിക്കില്ല.

ഡിസ്കാല്‍ക്കുലിയ (ഗണിതവൈകല്യം)

സംഖ്യാ ബോധത്തിലുള്ള പ്രശ്നം. നമ്പറുകൾ, ഗണിത ചിഹ്നങ്ങൾ, ഗുണനപട്ടികകൾ  മുതലായവ മനസിലാക്കാനും ഓർത്തുവയ്ക്കാനും  ഇവർക്ക് കഴിയില്ല.

ബുദ്ധിപരമായ വളർച്ചാക്കുറവ്

പഠിക്കുന്നതിലെ കുറവ് മാത്രമല്ല സ്വന്തം കാര്യങ്ങൾ നോക്കുന്നതിന്‍റെ കഴിവുകുറവുകൂടി ഇത്തരം കുട്ടികൾക്ക് ഉണ്ടായിരിക്കും. നന്നായി പഠിക്കുന്നവരെ ബുദ്ധിയുള്ളവരും അല്ലാത്തവരെ ബുദ്ധിയില്ലാത്തവരും ആയിട്ടാണ് സാധാരണ കണക്കാക്കുന്നത്. എന്നാൽ വാസ്തവം അതല്ല.  ശരാശരിയോ അതിലധികമോ ബുദ്ധിനിലവാരം ഉണ്ടാവുകയും എന്നാൽ വായന, എഴുത്ത്, കണക്ക് എന്നിവയിൽ മികവ് കാണിക്കാതെ ബുദ്ധിമുട്ട് കാണിക്കുകയും ചെയ്താൽ അതിനെ പഠനവൈകല്യം ആയി പരിഗണിക്കുന്നു.

അമിതവികൃതിയും അശ്രദ്ധയും

അശ്രദ്ധ, അമിതവികൃതി, വരും വരായ്ക നോക്കാതെയുള്ള എടുത്തു ചാട്ടം എന്നീ മൂന്നു കാര്യങ്ങൾ ചേർന്ന മാനസികപ്രശ്നമാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ.

രക്ഷിതാക്കളും അധ്യാപകരും എന്തൊക്കെയാണ് ചെയ്യേണ്ടത് - പത്ത് പാഠങ്ങള്‍

1 പഠന വൈകല്യമുള്ള കുട്ടികളെ ഒരിക്കലും അതിന്റെ പേരിൽ ശിക്ഷിക്കരുത്.

2 ദിനചര്യകൾ സമയക്രമം നിശ്ചയിച്ച് അത് ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കണം

3 കുട്ടിക്ക് അനുയോജ്യമായ പഠന രീതി കണ്ടെത്തുക.

4 എല്ലാം എഴുതി പഠിക്കാൻ പറയുന്നതിനു പകരം ചോദ്യങ്ങളിലൂടെയും ദൈനംദിന ജീവിതത്തിൽ കാണുന്ന അനുഭവപാഠങ്ങളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കാൻ പരിശീലിപ്പിക്കുക

5 ചില കുട്ടികൾക്ക് സമയത്തെക്കുറിച്ചുള്ള ധാരണ കുറവായിരിക്കും. അവരെ സമയബന്ധിതമായി കാര്യങ്ങൾ ചെയ്തു തീർക്കാൻ പരിശീലിപ്പിക്കുക.

6 കാര്യങ്ങൾ ഗ്രഹിക്കാൻ പ്രയാസമുള്ള കുട്ടികൾക്ക് അവരുടെ മറ്റ് ഇന്ദ്രിയങ്ങളെകൂടി ഉദ്ദീപിപ്പിക്കുന്ന തരത്തിൽ പഠിപ്പിക്കുവാൻ ശ്രമിക്കുക. ഇതിനായി  പ്ലക്കാർഡുകളോ ചിത്രങ്ങളോ വീഡിയോയോ ഉപയോഗിക്കാവുന്നതാണ്.

7 ഒരേ സമയം പല നിർദ്ദേശങ്ങൾ കുട്ടിക്ക് നല്‍കാതിരിക്കുക. ചെറുതും  ലളിതവുമായ നിർദ്ദേശങ്ങൾ നൽകുക.

8 ഒരു കാരണവശാലും മറ്റുള്ളവരുടെ മുന്നിൽ വച്ച് അവരെ താരതമ്യം ചെയ്ത് സംസാരിക്കാതിരിക്കുക. അങ്ങനെ ചെയ്താൽ അത് വൈകല്യമുള്ള കുട്ടികളുടെ ആത്മവിശ്വാസം കെടുത്തും.

9 ഏല്‍പിച്ച ജോലികൾ പ്രതീക്ഷിച്ച സമയത്ത് കുട്ടിക്ക് ചെയ്തു തീര്‍ക്കാൻ സാധിക്കാതെ വന്നാൽ അവനെ വഴക്ക് പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യാതിരിക്കുക

10 കുട്ടിയുടെ താല്‍പര്യങ്ങളും അഭിരുചിയും അനുഭവങ്ങളും അവരുടെ പഠനത്തിൽ ഉൾപ്പെടുത്തുക

പഠന വൈകല്യത്തെ നേരത്തെ കണ്ടു പിടിക്കുകയും ആവശ്യമായ പരിഹാരങ്ങൾക്ക് ശ്രമിക്കുകയും ചെയ്താൽ വലിയ പരിധി വരെ അതിനെ മറി കടക്കാനും വൈകല്യമുള്ളവരെ ഉയർത്തിക്കൊണ്ടുവരാനും സാധിക്കും.

Learning disabilities are neurologically-based processing problems. These processing problems can interfere with learning basic skills such as reading, writing and/or math

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/MVsxzV3qni3rKxYMaFRUiL0aEXTBgamm93KOumHn): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/MVsxzV3qni3rKxYMaFRUiL0aEXTBgamm93KOumHn): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/MVsxzV3qni3rKxYMaFRUiL0aEXTBgamm93KOumHn', 'contents' => 'a:3:{s:6:"_token";s:40:"Vgtx6EjsDc1WitTrtsyUYJlW5CLbzKBbhUhyOj5N";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/childs-health/196/what-is-learning-disabilitieswhat-parents-and-teachers-should-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/MVsxzV3qni3rKxYMaFRUiL0aEXTBgamm93KOumHn', 'a:3:{s:6:"_token";s:40:"Vgtx6EjsDc1WitTrtsyUYJlW5CLbzKBbhUhyOj5N";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/childs-health/196/what-is-learning-disabilitieswhat-parents-and-teachers-should-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/MVsxzV3qni3rKxYMaFRUiL0aEXTBgamm93KOumHn', 'a:3:{s:6:"_token";s:40:"Vgtx6EjsDc1WitTrtsyUYJlW5CLbzKBbhUhyOj5N";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/childs-health/196/what-is-learning-disabilitieswhat-parents-and-teachers-should-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('MVsxzV3qni3rKxYMaFRUiL0aEXTBgamm93KOumHn', 'a:3:{s:6:"_token";s:40:"Vgtx6EjsDc1WitTrtsyUYJlW5CLbzKBbhUhyOj5N";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/childs-health/196/what-is-learning-disabilitieswhat-parents-and-teachers-should-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21