×

കുഞ്ഞുങ്ങൾ കളിക്കട്ടെ മതിവരുവോളം

Posted By

IMAlive, Posted on August 29th, 2019

Child Health Power of Play by Dr m k c nair

ലേഖകൻ : ഡോ. എം. കെ. സി. നായർ

1 കുഞ്ഞുങ്ങൾക്ക് കളിക്കാൻ മതിവരുവോളം സമയം അനുവദിക്കുന്ന തരത്തിൽ കുഞ്ഞിന്റെ ദൈനംദിന കാര്യങ്ങൾ ക്രമെപ്പടുത്തുക.

2 ചെറിയ കുഞ്ഞുങ്ങളുമായി കളിക്കുമ്പോൾ കളിയുടെ നിയമങ്ങൾ ഉണ്ടാക്കാൻ കുഞ്ഞിനെ അനുവദിക്കുക.

3 കുഞ്ഞുങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കുക.

4 കുഞ്ഞുങ്ങൾക്ക് വീട്ടിനുള്ളിലും പുറത്തും കളിക്കാൻ അവസരങ്ങളൊരുക്കുക.

5 കുഞ്ഞുങ്ങളെ ജയിക്കാനും, തോൽക്കാനും അനുവദിക്കുക.

6 എപ്പോഴും ജയിക്കുന്ന കുഞ്ഞിന് പരാജയം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. കുഞ്ഞുങ്ങളോട് മത്സരിക്കാനും പാടില്ല.

7 ചില കുഞ്ഞുങ്ങൾക്ക് പരുക്കൻ കളികളോടായിരിക്കും താൽപ്പര്യം. തളരുമ്പോൾ അൽപ്പനേരം വിശ്രമിച്ച് ശാന്തമായി ശ്വസിക്കാൻ പ്രോത്സാഹിപ്പിക്കുക

8 കളികളിൽ വൈവിധ്യം കൊണ്ടുവരുവാൻ ശ്രമിക്കുക. പാട്ടും, കഥയും, ഓട്ടവും, ചാട്ടവും, പന്തെറിയലുമൊക്കെ കളിയുടെ ഭാഗമാക്കുക.

9 ചെറിയ കുഞ്ഞുങ്ങളുമായി ഒളിച്ചു കളിക്കുമ്പോൾ പെട്ടെന്ന് കണ്ടുപിടിക്കാനാകുന്ന വിധം ഒളിക്കാൻ ശ്രമിക്കുക.

10 ചുറ്റുപാടുമുള്ള വൈവിധ്യമാർന്ന സാധനങ്ങൾ കുഞ്ഞിന് പരിചയെപ്പടുത്താനും, സ്പർശിക്കുവാനും അവസരം നൽകുക. പ്രകൃതിജന്യ വസ്തുക്കൾ കൊണ്ട് കളിപ്പാട്ടങ്ങളുണ്ടാക്കി കാണിച്ചു കൊടുക്കുക.

11 കുഞ്ഞുങ്ങളുമായി അനുകരണ കളികളിൽ ഏർപ്പെടുക.

12 ചെടികൾ പരിപാലിക്കുമ്പോൾ കുഞ്ഞുുങ്ങളെയും കൂട്ടുക. അവർക്ക് പഠിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഇത്തരം പ്രവൃത്തികൾ നൽകും.

13 കുഞ്ഞുങ്ങളോടൊപ്പം ആടിയും, പാടിയും കളിക്കുക. ഇത് കുഞ്ഞുങ്ങൾക്ക് മാത്രമല്ല, മുതിർന്നവർക്കും, ഉല്ലാസവും, ഉന്മേഷവും നൽകും.

14 ഉറങ്ങാൻ പോകുമ്പോൾ കുഞ്ഞുങ്ങൾക്ക് പാട്ടുപാടി കൊടുക്കാനും, കഥകൾ പറഞ്ഞു കൊടുക്കാനും ശ്രമിക്കുക. ഇതിനായി ഇലക്‌ട്രോണിക്

ഉപകരണങ്ങളുടെ സഹായം തേടാതിരിക്കുക.

1 രണ്ടു വയസാകുന്നത് വരെ കുഞ്ഞുങ്ങൾക്ക് മൊബൈൽഫോൺ നൽകാതിരിക്കുക.

2 കുഞ്ഞിന് പ്രായത്തിനനുസരണമായ കളികൾ പരിചയെപ്പടുത്തുക.

3 ചില മാതാപിതാക്കൾ കുഞ്ഞുങ്ങളെ മുറിക്കകത്തിരുന്ന് മാത്രം കളിക്കാൻ താൽപ്പര്യം പ്രകടി പ്പിക്കാറുണ്ട്. കുഞ്ഞിന് പ്രകൃതിയുമായി ഇണങ്ങി വളരാനും, വീടിനു വെളിയിൽ ഓടിച്ചാടി കളിക്കാനും, സൈക്കിൾ ചവിട്ടാനുമൊക്കെ അവസരം ഉണ്ടാക്കിെക്കാടുക്കണം. പട്ടണങ്ങളിൽ താമസിക്കുന്നവർ സ്ഥലസൗകര്യമില്ല എന്ന് പറഞ്ഞ്് കുഞ്ഞുങ്ങളെ വീടിനുള്ളിൽ തളച്ചിടുന്നത് അവരുടെ ആരോഗ്യപരമായ വികസനത്തിന് തടസ്സമാകുമെന്ന് ഓർക്കുക. പുറത്തു കളിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി അതിന് അവസരം നൽകുക. വെയിൽ കൊള്ളുന്നത് വൈറ്റമിൻ ഡി യുടെകുറവ് ഉണ്ടാവാതി രിക്കാൻ സഹായിക്കും.

4 കുഞ്ഞുങ്ങളിലെ പൊണ്ണത്തടിക്ക് ഒരു പ്രധാന കാരണം ഓടിച്ചാടിക്കളിക്കാൻ അവർക്ക് അവസരമില്ലാത്തതും അമിത ഭക്ഷണവുമാണ്.

5 കുഞ്ഞുങ്ങൾ കളിക്കുമ്പോൾ അമിത നിയന്ത്രണം ഏർെപ്പടുത്താതിരിക്കുക.

സ്വതന്ത്രമായി കളിക്കാൻ കഴിവതും അനുവദിക്കുക.

1 ടിവിയുടെയും, കമ്പ്യൂട്ടറിന്റെയും, ടാബിന്റെയും, മോബൈലിന്റെയും ലോകത്ത് കുഞ്ഞുങ്ങളെ തളച്ചിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കുഞ്ഞുങ്ങളുടെ കുട്ടിത്തത്തെയും, ഭാവനാശേഷിയെയും മരവിപ്പിക്കാതിരിക്കുക.

1 കുഞ്ഞുങ്ങൾക്ക് കളിക്കാൻ വിലയേറിയ കളിപ്പാട്ടങ്ങൾ നൽകിയത് കൊണ്ട് മാത്രം കുഞ്ഞുങ്ങൾ കളി ആസ്വദിക്കുമെന്ന് വിചാരിച്ചിരിക്കരുത്. പ്രായത്തിനനുസരണമായ വൈവിധ്യമാർന്ന കളിപ്പാട്ടങ്ങൾ കൂടെകൂടെ അവർക്കു നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

2 ജീവിതത്തിന്റെ തിരക്കിൽ മാതാപിതാക്കൾ നേട്ടങ്ങളുടെ പിന്നാലെ ഓടുമ്പോൾ ശ്രദ്ധിക്കുക, കുട്ടികളിലും കൗമാരപ്രായക്കാരിലും ഇന്ന് വിഷാദരോഗം അപൂർവ്വ രോഗമല്ലാതായി തീർന്നിരിക്കുന്നു. കുഞ്ഞുങ്ങളോടൊപ്പം ഉള്ളുതുറന്ന് കളിച്ചു തീർക്കാൻ സമയം കണ്ടെത്തിയില്ലെങ്കിൽ അത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടവരുത്തുമെന്ന് ഓർമ്മിക്കുക. കളിക്കാൻ അവസരമില്ലാത്ത കുഞ്ഞുങ്ങളിൽ ഉൾവലിവുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Give your child opportunities to play with friends

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/KPfBnRJLDKEELskgxYWdtUR2TxHfV8rsXMIoz1H4): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/KPfBnRJLDKEELskgxYWdtUR2TxHfV8rsXMIoz1H4): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/KPfBnRJLDKEELskgxYWdtUR2TxHfV8rsXMIoz1H4', 'contents' => 'a:3:{s:6:"_token";s:40:"kj13UkP7MpFyNb9HWOU4lsUPuYliVXr7jM8d6z4H";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/childs-health/318/child-health-power-of-play-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/KPfBnRJLDKEELskgxYWdtUR2TxHfV8rsXMIoz1H4', 'a:3:{s:6:"_token";s:40:"kj13UkP7MpFyNb9HWOU4lsUPuYliVXr7jM8d6z4H";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/childs-health/318/child-health-power-of-play-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/KPfBnRJLDKEELskgxYWdtUR2TxHfV8rsXMIoz1H4', 'a:3:{s:6:"_token";s:40:"kj13UkP7MpFyNb9HWOU4lsUPuYliVXr7jM8d6z4H";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/childs-health/318/child-health-power-of-play-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('KPfBnRJLDKEELskgxYWdtUR2TxHfV8rsXMIoz1H4', 'a:3:{s:6:"_token";s:40:"kj13UkP7MpFyNb9HWOU4lsUPuYliVXr7jM8d6z4H";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/childs-health/318/child-health-power-of-play-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21