×

നിങ്ങളുടെ കുട്ടിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോർഡർ എന്ന പ്രശ്‌നമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം

Posted By

IMAlive, Posted on August 29th, 2019

Symptoms of ADHD What Do They Look Like in Kids by Dr arun b nair

ലേഖകൻ :ഡോ.അരുൺ ബി. നായർ
അസി.പ്രൊഫസർ.സൈക്യാട്രി
തിരുവനന്തപുരം മെഡിക്കൽ കോളേജ്‌

കുട്ടിക്കാലത്ത് അമിത വികൃതി, ശ്രദ്ധക്കുറവ്, പിരുപിരുപ്പ് എന്നിവയൊക്കെ പ്രദർശിപ്പിക്കുന്ന കുട്ടികൾ ഭാവിയിൽ ഈ  അടിമത്തങ്ങളിലേക്കും പോകാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിവ ആറുമാസമെങ്കിലും ചുരുങ്ങിയത് രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലെങ്കിലും നീണ്ടുനിൽക്കുകയാണെങ്കിൽ ആ കുട്ടിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോർഡർ(Attention-deficit/hyperactivity disorder) എന്ന പ്രശ്‌നമുണ്ടോയെന്ന് ഒരു മാനസികാരോഗ്യ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടത് ആവശ്യമാണ്.

തലച്ചോറിലെ ഡോപമിന്റെ അളവിൽ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അർദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി(Attention-deficit/hyperactivity disorder) സംജാതമാകുന്നത്. ഇതുള്ളവരെ കൃത്യമായി ചികിൽസിക്കാത്തപക്ഷം, ആദ്യംതന്നെ ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളിൽ ചെന്നുചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്. ഇക്കാരണങ്ങളാൽ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്ഡി(Attention-deficit/hyperactivity disorder) കണ്ടെത്തി ചികിൽസിക്കേണ്ടത് ഭാവിയിൽ ഇവർ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങൾക്കും വിധേയരാകുന്നത് തടയാൻ അത്യാവശ്യമാണ്.

 

Symptoms of ADHD: What Do They Look Like in Kids

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8FQFkRL304uiac2oXPB1AW0e6dWbkBK8QJgdH9y0): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8FQFkRL304uiac2oXPB1AW0e6dWbkBK8QJgdH9y0): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8FQFkRL304uiac2oXPB1AW0e6dWbkBK8QJgdH9y0', 'contents' => 'a:3:{s:6:"_token";s:40:"JXKNsSvtvdRCLhdz3a5LpSsdlN0hxNLx2QWr2nj3";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/childs-health/392/symptoms-of-adhd-what-do-they-look-like-in-kids-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8FQFkRL304uiac2oXPB1AW0e6dWbkBK8QJgdH9y0', 'a:3:{s:6:"_token";s:40:"JXKNsSvtvdRCLhdz3a5LpSsdlN0hxNLx2QWr2nj3";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/childs-health/392/symptoms-of-adhd-what-do-they-look-like-in-kids-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8FQFkRL304uiac2oXPB1AW0e6dWbkBK8QJgdH9y0', 'a:3:{s:6:"_token";s:40:"JXKNsSvtvdRCLhdz3a5LpSsdlN0hxNLx2QWr2nj3";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/childs-health/392/symptoms-of-adhd-what-do-they-look-like-in-kids-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8FQFkRL304uiac2oXPB1AW0e6dWbkBK8QJgdH9y0', 'a:3:{s:6:"_token";s:40:"JXKNsSvtvdRCLhdz3a5LpSsdlN0hxNLx2QWr2nj3";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/childs-health/392/symptoms-of-adhd-what-do-they-look-like-in-kids-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21