×

കുട്ടികളിലെ ഹൃദയസ്തംഭനം

Posted By

IMAlive, Posted on August 27th, 2019

Why more and more kids developing heart problems by Dr Madhu Sreedharan

ലേഖകൻ :Dr Madhu Sreedharan, Cardiologist, NIMS Medicity, Trivandrum 

അടുത്തിടെ മരിച്ച ഒരു 16 വയസുള്ള ആൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ഇത് മിക്ക ആളുകളുടെയും മനസ്സിൽ അനേകം ചോദ്യങ്ങൾ ഉയർത്തുണ്ടാകും, ഇത്ര ചെറുപ്രായത്തിൽ കുട്ടികളെ ഹൃദയസ്തംഭനം മൂലം മരിക്കുമോ ?

ഹൃദയധമനികളിൽ ഉണ്ടാകുന്ന തടസ്സങ്ങളോ  ഹൃദയത്തിലെ വൈദ്യുതതരംഗങ്ങളിലെ തകരാറുകളോ മൂലം ഉണ്ടാകുന്ന അറിത്മിയ (ഹൃദയസ്പന്ദനത്തിലെ മാറ്റങ്ങൾ) മരണത്തിന് കാരണമായേക്കാം. ഹൃദയത്തിലെ ബ്ലോക്കുകളെ  ഒരു കെട്ടിടത്തിലെ മോശം പ്ലംബിംങ്ങായും  ഹൃദയമിടിപ്പിലുണ്ടാകുന്ന തകരാറുകളെ അതേപോലെ വൈദ്യുത സർക്യൂട്ടിലുണ്ടാകുന്ന തകരാറുകളായും കണക്കാക്കാം. 

പ്രായമാകുന്നതിനനുസരിച്ച് ഹൃദയ ധമനികളിലെ ബ്ലോക്കുമൂലം ഹൃദയാഘാദം ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയാണ്, പ്രത്യേകിച്ചും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ. കൂടാതെ പുകവലിയും ഇതിനൊരു വലിയൊരളവ് വരെ കാരണമാണ്. എങ്കിലും ഇവയെല്ലാം കൗമാരത്തിലോ ചെറുപ്പത്തിലോ ഉള്ള ഹൃദയസ്തംഭനത്തിന് കാരണമാകാനുള്ള സാധ്യത കുറവാണ്. പക്ഷെ, നിരന്തരം പുകവലിക്കുന്ന, അസാധാരണമായി ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ള ഒരാൾക്ക് ( ഉയർന്ന കൊളസ്‌ട്രോൾ ഒരു പാരമ്പര്യം ഘടകമാണ് എന്നത് മറക്കരുത്) കൗമാരത്തിൽ തന്നെ ഹൃദയാഘാദം സംഭവിക്കാം.

കൗമാരത്തിലെ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനുള്ള ഏറ്റവും സാധാരണ കാരണം അരിത്മിയയാണ്.  

1. ചാനലോപതിസ് ( channelopathies) എന്നറിയപ്പെടുന്ന  അസാധാരണതകൾ പാരമ്പര്യമായി ലഭിച്ച വ്യക്തികളിൽ ഇത് സംഭവിക്കാം. ഏറ്റവും പ്രസിദ്ധമായ ഇത്തരമൊരു അപാകതയാണ് ബ്രുഗഡ സിൻഡ്രോം. ഈ അവസ്ഥയ്ക്ക് ഒരു പ്രത്യേക ഇസിജി പാറ്റേണുണ്ട് കൂടാതെ കുടുംബത്തിൽ കണ്ടുവരുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള പെട്ടെന്നുള്ള മരണവും ഇതിന്റെ ഫലമാണ്.

2. കാർഡിയോമയോപ്പതിസ്, അഥവാ ഹൃദയപേശികളുടെ കട്ടിയിലോ പ്രവർത്തനത്തിലോ അസാധാരണതകളുനടക്കുന്ന അവസ്ഥയാണ് മറ്റൊരു കാരണം. ഇങ്ങിനെയുള്ളവർക്ക് പലപ്പോഴും കഠിനാധ്വാനം ചെയ്യുമ്പോൾ, ശ്വാസംമുട്ടോ നെഞ്ചുവേദനയോ ഉണ്ടാവുകയും അവരുടെ ഇസിജി, എക്കോകാർഡിയോഗ്രാം എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യും.

3. ജന്മനാ കൊറോണറി ധമനികളിൽ ഉണ്ടാകുന്ന  വൈകല്യങ്ങൾ മറ്റൊരു കാരണമാണ്. 

ചെറുപ്പക്കാരിൽ അരിത്മിയ മൂലമുള്ള മരണം ഹൃദയാഘാദവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ അപൂർവമാണ്. അതിനാൽതന്നെ  വളരെയധികം ആശങ്കപ്പെടേണ്ട ഒന്നല്ല. എന്നിരുന്നാലും, ചാനലോപ്പതികളുടെ രോഗനിർണയവും ഹൃദയത്തിന്റെ രക്തവിതരണത്തിലെ വൈകല്യങ്ങളും നിർണ്ണയിക്കാനും ചികിൽസിക്കാനും പലപ്പോഴും വളരെ പ്രയാസമാണ്. 

അതിനാൽ നെഞ്ചുവേദനയോ ശ്വാസതടസ്സമോ ഉള്ള ഏതൊരു കുട്ടിയെയും, പ്രത്യേകിച്ച് വ്യായാമം ചെയ്യുമ്പോൾ, ഒരു ഡോക്ടറെ കാണിക്കുകയും  അടിസ്ഥാന വിലയിരുത്തലായി ഇസിജി / എക്കോകാർഡിയോഗ്രാം എടുക്കുകയും വേണം. രണ്ടും സാധാരണമാണെങ്കിൽ, ഈ 2 ടെസ്റ്റുകളിൽ നിന്ന് മാത്രം 100% ഉറപ്പാക്കാൻ കഴിയില്ലെങ്കിലും കുട്ടിക്ക് കാര്യമായ കുഴപ്പമുണ്ടാകില്ല. എന്നാൽ, ഇസിജി / എക്കോകാർഡിയോഗ്രാം എന്നിവയിൽ എന്തെങ്കിലും അസാധാരണത്വം കാണുന്നുവെങ്കിൽ, കൂടുതൽ വിലയിരുത്തലിനായി കുട്ടിയെ കാർഡിയോളജിസ്റ്റിനെ കാണിക്കണം .

ഇതുകൂടാതെ, പുകവലിക്കാതിരിക്കുക  ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നിങ്ങനെയുള്ള ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം നമ്മുടെ കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. കൂടാതെ എപ്പോഴുമോർക്കുക, കുട്ടികൾക്ക് മാതൃകയാവേണ്ടത് മുതിർന്നവരാണ്.

About one in every 100 children has a heart problem, which may also be called a heart defect or congenital (present from birth) heart disease. If your child has any of the symptoms of a heart defect do meet the doctor immediately

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XeETRtEt4yv1XMJeuH23XdVuYO4EWl1GFaalK2Vx): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XeETRtEt4yv1XMJeuH23XdVuYO4EWl1GFaalK2Vx): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XeETRtEt4yv1XMJeuH23XdVuYO4EWl1GFaalK2Vx', 'contents' => 'a:3:{s:6:"_token";s:40:"ctX3s0rgrkv10yYDR1GqOMc2aUbzahlPsSnSkiuf";s:9:"_previous";a:1:{s:3:"url";s:107:"http://imalive.in/childs-health/807/why-more-and-more-kids-developing-heart-problems-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XeETRtEt4yv1XMJeuH23XdVuYO4EWl1GFaalK2Vx', 'a:3:{s:6:"_token";s:40:"ctX3s0rgrkv10yYDR1GqOMc2aUbzahlPsSnSkiuf";s:9:"_previous";a:1:{s:3:"url";s:107:"http://imalive.in/childs-health/807/why-more-and-more-kids-developing-heart-problems-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XeETRtEt4yv1XMJeuH23XdVuYO4EWl1GFaalK2Vx', 'a:3:{s:6:"_token";s:40:"ctX3s0rgrkv10yYDR1GqOMc2aUbzahlPsSnSkiuf";s:9:"_previous";a:1:{s:3:"url";s:107:"http://imalive.in/childs-health/807/why-more-and-more-kids-developing-heart-problems-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XeETRtEt4yv1XMJeuH23XdVuYO4EWl1GFaalK2Vx', 'a:3:{s:6:"_token";s:40:"ctX3s0rgrkv10yYDR1GqOMc2aUbzahlPsSnSkiuf";s:9:"_previous";a:1:{s:3:"url";s:107:"http://imalive.in/childs-health/807/why-more-and-more-kids-developing-heart-problems-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21