×

എന്താണ് ഈ 'ക്വാറന്റൈൻ' ?

Posted By

IMAlive, Posted on March 6th, 2020

What is quarantine by Dr Althaf

ലേഖകൻ :Dr A Althaf, Professor at Govt. Medical College

കോവിഡ് 19 വൈറസ് ബാധ ലോകത്താകമാനം നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. രോഗപകർച്ച തടയാനും, പ്രതിരോധത്തിനുമായി വിവിധ മാർഗ്ഗങ്ങൾ ആരോഗ്യമേഖല തേടുന്നുണ്ടെങ്കിലും, ഒന്നും പൂർണമായി ഫലം കണ്ടിട്ടില്ല. ഇത്തരം അവസരത്തിൽ സാധ്യമായ മാർഗ്ഗങ്ങൾ മികച്ച രീതിയിൽ ചെയ്യുക എന്നതുമാത്രമാണ് ഒരേയൊരു പോംവഴി.

രോഗം പകരാതിരിക്കാനായി ഉപയോഗിക്കുന്ന ഒരു പ്രധാന മാർഗ്ഗമാണ് ക്വാറന്റൈൻ. രോഗപ്രതിരോധ മാർഗ്ഗത്തിലെ വജ്രായുധം എന്ന് തന്നെ ക്വാറന്റൈനെ വിശേഷിപ്പിക്കാം. രോഗ ബാധിത പ്രദേശത്ത് നിന്ന് വന്ന രോഗബാധിതരെയും രോഗസാധ്യത ഉള്ളവരെയും ഇനിയും രോഗം വന്നിട്ടില്ലാത്ത മറ്റുള്ളവരിൽ നിന്ന് നിശ്ചിത ദിവസത്തേക്ക് അകറ്റി നിർത്തുക എന്നതാണ് ക്വാറന്റൈൻ കൊണ്ട് ഉദ്ദേശിക്കുന്നത്.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച ശേഷം രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന പരമാവധി സമയത്തേക്കാണ് ക്വാറന്റൈൻ വേണ്ടി വരിക. രോഗ ബാധിത പ്രദേശമായ ചൈനയിൽ നിന്ന് യാത്ര തിരിക്കുന്നത് മുതലുള്ള പതിനാല് ദിവസമാണ് കൊറോണ വൈറസ് രോഗത്തിന്റെ ക്വാറന്റൈൻ കാലാവധിയായി ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരിക്കുന്നത്. രോഗപ്രദേശത്ത് നിന്ന് വരുന്നവരിൽ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവർക്ക് വീടുകളിൽ തന്നെ ക്വാറന്റൈൻ സൗകര്യം ഒരുക്കാവുന്നതാണ് (ഹോം ക്വാറന്റൈൻ). അങ്ങനെയുള്ളവരിൽ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതുണ്ട്.

ഹോം ക്വാറന്റൈന് വിധേയമാകുന്നവർ നിർബന്ധമായും വീടുകൾക്കുള്ളിൽ തന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിന് വേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാൻ പാടുള്ളൂ. അങ്ങനെ ചികിത്സ തേടുന്ന വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. ക്വാറന്റൈൻ ഘട്ടത്തിൽ കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. വീട്ടിൽ പൊതു പരിപാടികൾ സംഘടിപ്പിക്കുകയോ പൊതു പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യരുത്. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ എന്നീ രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരോട് സഹായം തേടണം.

 

Quarantine separates and restricts the movement of healthy individuals who have been exposed to an infectious disease

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/VkHnP32RPdzbNnIYVy2VuZDZYETq3nRm7iiG79eV): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/VkHnP32RPdzbNnIYVy2VuZDZYETq3nRm7iiG79eV): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/VkHnP32RPdzbNnIYVy2VuZDZYETq3nRm7iiG79eV', 'contents' => 'a:3:{s:6:"_token";s:40:"qJ2OxYK73US5U6BFxnVr22hJ1Gp3MZtXeoW3NpS5";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/disease-awareness/1037/what-is-quarantine-by-dr-althaf";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/VkHnP32RPdzbNnIYVy2VuZDZYETq3nRm7iiG79eV', 'a:3:{s:6:"_token";s:40:"qJ2OxYK73US5U6BFxnVr22hJ1Gp3MZtXeoW3NpS5";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/disease-awareness/1037/what-is-quarantine-by-dr-althaf";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/VkHnP32RPdzbNnIYVy2VuZDZYETq3nRm7iiG79eV', 'a:3:{s:6:"_token";s:40:"qJ2OxYK73US5U6BFxnVr22hJ1Gp3MZtXeoW3NpS5";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/disease-awareness/1037/what-is-quarantine-by-dr-althaf";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('VkHnP32RPdzbNnIYVy2VuZDZYETq3nRm7iiG79eV', 'a:3:{s:6:"_token";s:40:"qJ2OxYK73US5U6BFxnVr22hJ1Gp3MZtXeoW3NpS5";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/disease-awareness/1037/what-is-quarantine-by-dr-althaf";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21