×

ആൾക്കാർ കൂട്ടം കൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഐ എം എ

Posted By

IMAlive, Posted on March 9th, 2020

Avoid mass gatherings as much as possible to prevent Covid 19 spread IMA Kerala

ലേഖകർ :  ഡോ.എബ്രഹാം വർഗ്ഗീസ്, സംസ്‌ഥാന പ്രസിഡന്റ് 

                         ഡോ ഗോപികുമാർ , സംസ്ഥാന സെക്രട്ടറി   

വിവിധ ജാതി മത സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ ശ്രദ്ധയ്ക്കായി.

കൊറോണ വൈറസ് രോഗം വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആൾക്കാർ കൂട്ടം കൂടുന്നത്  കഴിവതും ഒഴിവാക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡൻറ് ഡോ.എബ്രഹാം വർഗീസ് സംസ്ഥാന സെക്രട്ടറി ഡോ.ഗോപികുമാർ എന്നിവർ  പ്രസ്താവനയിൽ അറിയിച്ചു

വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളുടെയും  ആരാധനകളുടെയും ഭാഗമായോ അല്ലാതെയോ കൂട്ടം കൂടുന്നത്  covid 19,(കൊറോണ വൈറസ്) രോഗം പടർന്നു പിടിക്കാനുള്ള സാധ്യത ഗണ്യമായി  കൂട്ടുമെന്ന് നിസ്സംശയം പറയുവാൻ കഴിയും

അഥവാ ഒത്തുചേരൽ  നിർബന്ധമായി  തീരുന്ന സാഹചര്യത്തിൽ  പൊതു തു മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി  പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചു.

ഒളിമ്പിക്സ് മാറ്റിവയ്ക്കുന്ന തിനെക്കുറിച്ച്  ആലോചിക്കുകയും, ലോകത്തിലെ വിവിധ തീർത്ഥാടനകേന്ദ്രങ്ങലേക്ക് ആളുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി കോണ്ടും  സമ്മേളനങ്ങൾ മാറ്റിവെച്ചു കൊണ്ടും ലോകംമുഴുവൻ  കൊറോണ വൈറസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ  അതിന് അനുചിതമായ നടപടി സാക്ഷരകേരളത്തിൽ നിന്നും ഉണ്ടാകേണ്ടതാണ് .

 കേന്ദ്രസര്ക്കാറിന്റെ നിർദ്ദേശങ്ങൾ പരിഗണിച്ചും ഐ.എം.എ ഗവേഷണ വിഭാഗത്തിന്റെ  അഭിപ്രായം, കേരളത്തിലും ഭാരതത്തിലും വിദേശരാജ്യങ്ങളിലും  ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ  ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ എന്നിവ  കണക്കിൽ എടുത്തതാണ് ഈ നിർദ്ദേശങ്ങൾ ഐഎംഎ പുറത്തിറക്കുന്നത്.

1.ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ കുറഞ്ഞത് മൂന്ന് അടി ദൂരം പാലിക്കേണ്ടതാണ്  കൊറോണ ഡ്രോപ്ളേറ്റിലൂടെ  പകരുന്ന രോഗമായതിനാൽ  മൂന്നടി  ദൂരത്തിനുള്ളിൽ  നിൽക്കുന്നവർക്ക് രോഗം  പകരാനുള്ള സാധ്യത കൂടുതലാണ്.

2.ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങൾ  ചുമ പനി ശ്വാസംമുട്ട് മൂക്കൊലിപ്പ് തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഒരു കാരണവശാലും ആൾക്കൂട്ടത്തിൽ  സഞ്ചരിക്കുവാൻ പാടില്ല.

3.ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ അവർ എത്രയും പെട്ടെന്ന് വൈദ്യസഹായം. തേടേണ്ടതാണ് . ആശുപത്രിയിൽ  അഡ്മിഷൻ  നിർദ്ദേശക്കപ്പെട്ടാൽ  അത് കർശനമായും പാലിക്കപ്പെടണം.  വീടുകളിൽ വിശ്രമം നിര്ദേശിക്കപ്പെട്ടാൽ അത് പരിപൂർണ്ണമായും നടപ്പിലാക്കണം.

4. പൊതു ചടങ്ങുകളിൽ  പങ്കെടുക്കുന്നവർ കൈകളുടെ ശുചിത്വം വ്യക്തമായി പാലിക്കപ്പെടേണ്ടതാണ് സോപ്പും വെള്ളവും ഉപയോഗിച്ച്  ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക .
അഥവാ അതിന് കഴിയുന്നില്ലെങ്കിൽ ഹാൻഡ് സാനിട്ടയിസർ  ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കം

4.ചുമക്കുന്നതും തുമ്മുന്നതും മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടു മാത്രമായിരിക്കണം .ഇവ  ചെയ്യുമ്പോൾ സ്വന്തം കൈമുട്ടിന് ഉള്ളിലേക്ക്  ചെയ്യുന്നതാണ്  അത്യുത്തമം. ടിഷ്യു പേപ്പർ ഉപയോഗിക്കുന്നവർ  തുമ്മുക ചുമക്കുക എന്നിവക്ക് ശേഷം  
മൂടി വെച്ചിട്ടുള്ള ഡസ്‌ബിനിലേക്ക് ഉടൻ  നിക്ഷേപിക്കേണ്ടത്.
 

5.കൊച്ചുകുട്ടികൾ, 60 വയസ്സിന് മുകളിൽ ഉള്ളവർ   ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ,  കാൻസർ, നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹരോഗം എന്നിവയുള്ളവർ പൊതുപരിപാടികൾ ഒഴിവാക്കുന്നതാണ് നല്ലത്.

വിവിധ സമ്മേളനങ്ങൾ ദേശീയതലത്തിൽ തന്നെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഒഴിവാക്കി കഴിഞ്ഞു എന്നുള്ളത് പ്രസക്തമാണ്.

ഈ മാർഗ്ഗ നിർദ്ദേശങ്ങൾ എല്ലാ ജാതി മതവിഭാഗങ്ങളുടെയും  സാമൂഹിക പ്രവർത്തകരുടെയും സംഘടനകളുടെയും ശ്രദ്ധയിൽ വരേണ്ടതാണ്

Communicable disease alert and response for mass gatherings

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/4tyQ3VEhi6KA7ePyzB2q1OCZ7eVCOmQeU3yWlY0L): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/4tyQ3VEhi6KA7ePyzB2q1OCZ7eVCOmQeU3yWlY0L): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/4tyQ3VEhi6KA7ePyzB2q1OCZ7eVCOmQeU3yWlY0L', 'contents' => 'a:3:{s:6:"_token";s:40:"h7DKOuaVTJsXCecQkb0zqiLhNNSw9FcBkad59gS0";s:9:"_previous";a:1:{s:3:"url";s:120:"http://imalive.in/disease-awareness/1038/avoid-mass-gatherings-as-much-as-possible-to-prevent-covid-19-spread-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/4tyQ3VEhi6KA7ePyzB2q1OCZ7eVCOmQeU3yWlY0L', 'a:3:{s:6:"_token";s:40:"h7DKOuaVTJsXCecQkb0zqiLhNNSw9FcBkad59gS0";s:9:"_previous";a:1:{s:3:"url";s:120:"http://imalive.in/disease-awareness/1038/avoid-mass-gatherings-as-much-as-possible-to-prevent-covid-19-spread-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/4tyQ3VEhi6KA7ePyzB2q1OCZ7eVCOmQeU3yWlY0L', 'a:3:{s:6:"_token";s:40:"h7DKOuaVTJsXCecQkb0zqiLhNNSw9FcBkad59gS0";s:9:"_previous";a:1:{s:3:"url";s:120:"http://imalive.in/disease-awareness/1038/avoid-mass-gatherings-as-much-as-possible-to-prevent-covid-19-spread-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('4tyQ3VEhi6KA7ePyzB2q1OCZ7eVCOmQeU3yWlY0L', 'a:3:{s:6:"_token";s:40:"h7DKOuaVTJsXCecQkb0zqiLhNNSw9FcBkad59gS0";s:9:"_previous";a:1:{s:3:"url";s:120:"http://imalive.in/disease-awareness/1038/avoid-mass-gatherings-as-much-as-possible-to-prevent-covid-19-spread-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21