×

ഐഎംഎ ലൈവ് സോഷ്യൽമീഡിയ അവാർഡ് - 2019

IMALive Social Media Awards 2019 Nominees

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ വെബ് പോർട്ടലായ ഐഎംഎ ലൈവ് വിജയകരമായ ഒരു വർഷം പിന്നിടുകയാണ്. സത്യസന്ധമായ ആരോഗ്യവാർത്തകളും ചിന്തകളും പൊതുജനത്തിന് മുൻപിൽ അവതരിപ്പിക്കുക എന്ന ദൗത്യം നൂറ് ശതമാനം വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയോടെയാണ് ഐഎംഎ ലൈവ് വാർഷികം പിന്നിടുന്നത്.  ഈ അവസരത്തിലാണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ശാസ്ത്രീയ അടിത്തറയുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്കായി ഐഎംഎ ലൈവ്, സോഷ്യൽ മീഡിയ അവാർഡ് സംഘടിപ്പിക്കുന്നത്. 

2018 ഒക്ടോബർ 1നും, 2019 സെപ്തംബർ 30നും ഇടയിൽ പ്രസിദ്ധീകരിച്ച ആരോഗ്യാധിഷ്ഠിത ലേഖനങ്ങൾ, പരമ്പരകൾ, മലയാളത്തിലോ ഇംഗ്ലീഷിലോ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ, സംപ്രേഷണം ചെയ്യുന്ന പരിപാടികൾ എന്നിവയാണ് അവാർഡിനായി പരിഗണിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി എൻട്രികളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്. എൻട്രികളിൽ നിന്നും 31 പേരുടെ അവസാനഘട്ട പട്ടിക വിദഗ്ധസമിതി തയ്യാറാക്കികഴിഞ്ഞു. ഇതിൽ നിന്നും മികച്ച ആശയത്തിനായിരിക്കും നവംബർ പത്തിന് തൊടുപുഴയിൽവച്ച് നടക്കുന്ന ഐഎംഎ സംസ്ഥാന സമ്മേളനത്തിൽ 50,000 രൂപയും, പ്രശംസാപത്രവും, മൊമെന്റോയും അടങ്ങുന്ന അവാർഡ് നൽകുക.

ഐഎംഎ ലൈവ് സോഷ്യൽ മീഡിയ അവാർഡ് 2019, അവസാന പട്ടികയിലെത്തിയ 31 പേർ ഇവരാണ്.

1.Dr.Soumya Sarin
2.Dr. B Abhilash
3.Vandana Mohandas
4.Manoj Vellanad
5.Sunil Mathew
6.Dr.Sunil P K
7.Dr Arun B Nair
8.RJ Soumya Red FM 93.5 Kochi
9.Najim Kochukalunk
10.Ramesh babu
11.Sanal C Alappuzha
12.Bebeto Thimothy
13. Dr Danish Salim 
14.Dr.K. Venugopal
15.Khasida Kalam (New Media TVM)
16.Dr. Jimmy Mathew
17.MS SANILKUMAR
18.Medivazhipadu by Toms
19.K RAJENDRAN
20.Abdurahman Aman
21.Hima K
22.Shanavas Ar
23.Dr. Nelson Joseph
24.Dr. PK Sasidharan
25.Reji Thomas
26.Amal S
27.Dr.Satish Bhat S (DIABETIC CARE INDIA )
28.viswanathan Cvn
29.VIPIN K
30.Dr Arun N M
31.Dr. Shimna Azeez

IMALive Social Media Awards 2019 Nominees