×

സംസ്ഥാനത്തെ ദുരന്ത നിവാരണത്തിനായി ഐഎംഎ ഇന്‍സ്‌ററിറ്റിയൂട്ട് സ്ഥാപിക്കും

തിരുവനന്തപുരം;  നൂറ്റാണ്ടിലെ ഏറ്റവും വലിയ നാശ നഷ്ടമുണ്ടാക്കിയ വെള്ളപ്പൊക്ക ദുരന്തത്തിന്റെ പാഠമുല്‍ക്കൊണ്ട് സംസ്ഥാനത്ത് ദുരന്ത നിവാരണ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റൂട്ട് ആരംഭിക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നേരിടണമെന്ന വിഷയത്തില്‍ ദേശീയ ഐഎംഎ നേതൃത്വം സംഘടിപ്പിച്ച സെമിനാറിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് പുറമെ , സുനാമി, ഭൂകമ്പം, തീവ്രവാദ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും അല്ലാതെയുണ്ടാകുന്ന ദുരന്തങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്ന തരത്തിലുളള പരീശീലനങ്ങള്‍ ഉള്‍പ്പെടെയുള്ളതാകും ഇന്‍സ്റ്റിറ്റ്യൂട്ട്. ഇത് കൂടാതെ ദുരന്തകാലത്ത് പൊതുജനങ്ങള്‍ക്കുണ്ടായ ആരോഗ്യ വിഷയങ്ങള്‍ പരിഗണിച്ച് ഇത് ഉന്‍മൂലനം ചെയ്യുന്നതിനായി പൊതുജനാരോഗ്യ പദ്ധതി രൂപീകരിക്കുവാനും തീരുമാനമായി. 

പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടേ അഭിപ്രായമങ്ങള്‍ തേടി. സംസ്ഥാനത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന തരത്തിലാകണം ഇനിയുള്ള ആശുപത്രികളുടെ നിര്‍മ്മാണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ പങ്കെടുക്കുന്ന വാളന്റേയേഴ്‌സ് കാലോചിതമായ രീതിയില്‍ പരിശീലനം നല്‍കണം. ദുരന്ത നിവാരണത്തിന് മുന്നറിയിപ്പ്   നല്‍കുന്ന റെഡ് അലര്‍ട്ട് സിസ്റ്റം കാലോചിതമായി പരിഷ്‌കരിക്കണമെന്നും സെമിനാറില്‍ പങ്കെടുത്ത ദുരന്ത നിവാരണ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ദുരന്തത്തെ നേരിടുന്നതിന് വേണ്ടിയുള്ള മോക് ഡ്രില്ലുകള്‍ സംസ്ഥാന വ്യാപകമായി ചെറിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ വരെ നടത്തണം. സംസ്ഥാനത്ത് അനിധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പോലും അംഗീകാരം നല്‍കുന്നത് അവസാനിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളില്‍ മാത്രം നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാവൂ എന്നിങ്ങനെയുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു വന്നു. ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടായ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ഫലപ്രമദമായി ഇടപെട്ട സംസ്ഥാന സര്‍ക്കാരിനേയും, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ,  ഫയര്‍ഫോഴ്‌സ് , വിവിധ സേനാ വിഭാഗങ്ങള്‍, മത്സബന്ധന തൊഴിലാളികള്‍ വാളന്റീയേഴ്‌സ് , മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ എല്ലാം പ്രവര്‍ത്തനം മികച്ചതായിരുന്നെന്നും സെമിനാര്‍ വിലയിരുത്തി.
ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കടേക്കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മര്‍ സ്വാഗതം പറഞ്ഞു.ഐഎംഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ.എ. മാര്‍ത്താണ്ഡന്‍ പിള്ള, സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്ന സെമിനാറില്‍ ഐഎംഎ ദേശീയ കൗണ്‍സില്‍ അംഗം ഡോ. വിനയ് അഗര്‍വാള്‍, എയര്‍ കമാന്റ് വി.വി.ജോഷി, ആര്‍ക്കിടെക് മനോജ് കിനി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഹെഡ് കെ.ജി.താര, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്,  മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് (ക്യാഷ്വാലിറ്റി) ഡോ. സന്തോഷ് കുമാര്‍, ഡോ. എസ്.എസ്.ലാല്‍, ബിഎസ്എന്‍എല്‍ സിജിഎം ഡോ. ജ്യോതിശങ്കര്‍, മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം, ഫയര്‍ ഫോഴ്‌സ് ജില്ലാ ഓഫീസര്‍ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.


ഡോ. ഇ.കെ ഉമ്മര്‍
(സംസ്ഥാന പ്രസിഡന്റ് , ഐഎംഎ)

ഡോ. എന്‍ സുള്‍ഫി
(സംസ്ഥാന സെക്രട്ടറി, ഐഎംഎ)

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uaoHSG4mmG31ma1GQUD8hFHN5LMLWE3qmxO3DNHE): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uaoHSG4mmG31ma1GQUD8hFHN5LMLWE3qmxO3DNHE): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uaoHSG4mmG31ma1GQUD8hFHN5LMLWE3qmxO3DNHE', 'contents' => 'a:3:{s:6:"_token";s:40:"4TW9p3SQoYeZuHpi8PwGCRUHctWxNKrlWgKnJNt0";s:9:"_previous";a:1:{s:3:"url";s:1061:"http://imalive.in/event/medical-camp/105/%25E0%25B4%25B8%25E0%25B4%2582%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A5%25E0%25B4%25BE%25E0%25B4%25A8%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%2586%2520%25E0%25B4%25A6%25E0%25B5%2581%25E0%25B4%25B0%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%2520%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25B5%25E0%25B4%25BE%25E0%25B4%25B0%25E0%25B4%25A3%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25A8%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25BF%2520%2520%25E0%25B4%2590%25E0%25B4%258E%25E0%25B4%2582%25E0%25B4%258E%2520%25E0%25B4%2587%25E0%25B4%25A8%25E0%25B5%258D%25E2%2580%258D%25E0%25B4%25B8%25E0%25B5%258D%25E2%2580%258C%25E0%25B4%25B1%25E0%25B4%25B1%25E0%25B4%25BF%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF%25E0%25B4%25AF%25E0%25B5%2582%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B5%258D%2520%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A5%25E0%25B4%25BE%25E0%25B4%25AA%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2581%25E0%25B4%2582";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uaoHSG4mmG31ma1GQUD8hFHN5LMLWE3qmxO3DNHE', 'a:3:{s:6:"_token";s:40:"4TW9p3SQoYeZuHpi8PwGCRUHctWxNKrlWgKnJNt0";s:9:"_previous";a:1:{s:3:"url";s:1061:"http://imalive.in/event/medical-camp/105/%25E0%25B4%25B8%25E0%25B4%2582%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A5%25E0%25B4%25BE%25E0%25B4%25A8%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%2586%2520%25E0%25B4%25A6%25E0%25B5%2581%25E0%25B4%25B0%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%2520%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25B5%25E0%25B4%25BE%25E0%25B4%25B0%25E0%25B4%25A3%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25A8%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25BF%2520%2520%25E0%25B4%2590%25E0%25B4%258E%25E0%25B4%2582%25E0%25B4%258E%2520%25E0%25B4%2587%25E0%25B4%25A8%25E0%25B5%258D%25E2%2580%258D%25E0%25B4%25B8%25E0%25B5%258D%25E2%2580%258C%25E0%25B4%25B1%25E0%25B4%25B1%25E0%25B4%25BF%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF%25E0%25B4%25AF%25E0%25B5%2582%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B5%258D%2520%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A5%25E0%25B4%25BE%25E0%25B4%25AA%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2581%25E0%25B4%2582";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uaoHSG4mmG31ma1GQUD8hFHN5LMLWE3qmxO3DNHE', 'a:3:{s:6:"_token";s:40:"4TW9p3SQoYeZuHpi8PwGCRUHctWxNKrlWgKnJNt0";s:9:"_previous";a:1:{s:3:"url";s:1061:"http://imalive.in/event/medical-camp/105/%25E0%25B4%25B8%25E0%25B4%2582%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A5%25E0%25B4%25BE%25E0%25B4%25A8%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%2586%2520%25E0%25B4%25A6%25E0%25B5%2581%25E0%25B4%25B0%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%2520%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25B5%25E0%25B4%25BE%25E0%25B4%25B0%25E0%25B4%25A3%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25A8%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25BF%2520%2520%25E0%25B4%2590%25E0%25B4%258E%25E0%25B4%2582%25E0%25B4%258E%2520%25E0%25B4%2587%25E0%25B4%25A8%25E0%25B5%258D%25E2%2580%258D%25E0%25B4%25B8%25E0%25B5%258D%25E2%2580%258C%25E0%25B4%25B1%25E0%25B4%25B1%25E0%25B4%25BF%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF%25E0%25B4%25AF%25E0%25B5%2582%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B5%258D%2520%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A5%25E0%25B4%25BE%25E0%25B4%25AA%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2581%25E0%25B4%2582";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uaoHSG4mmG31ma1GQUD8hFHN5LMLWE3qmxO3DNHE', 'a:3:{s:6:"_token";s:40:"4TW9p3SQoYeZuHpi8PwGCRUHctWxNKrlWgKnJNt0";s:9:"_previous";a:1:{s:3:"url";s:1061:"http://imalive.in/event/medical-camp/105/%25E0%25B4%25B8%25E0%25B4%2582%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A5%25E0%25B4%25BE%25E0%25B4%25A8%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%2586%2520%25E0%25B4%25A6%25E0%25B5%2581%25E0%25B4%25B0%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%2520%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25B5%25E0%25B4%25BE%25E0%25B4%25B0%25E0%25B4%25A3%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25A8%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25BF%2520%2520%25E0%25B4%2590%25E0%25B4%258E%25E0%25B4%2582%25E0%25B4%258E%2520%25E0%25B4%2587%25E0%25B4%25A8%25E0%25B5%258D%25E2%2580%258D%25E0%25B4%25B8%25E0%25B5%258D%25E2%2580%258C%25E0%25B4%25B1%25E0%25B4%25B1%25E0%25B4%25BF%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF%25E0%25B4%25AF%25E0%25B5%2582%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B5%258D%2520%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A5%25E0%25B4%25BE%25E0%25B4%25AA%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2581%25E0%25B4%2582";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21