×

നല്ല ഡ്രൈവറാകാൻ അറിഞ്ഞിരിക്കണം ഐപിഡിഇ

Posted By

IMAlive, Posted on February 28th, 2020

What is the IPDE Driving Process by dr john panicker

ലേഖകൻ:ഡോ. ജോൺ പണിക്കർ,സ്റ്റേറ്റ് കൺവീനർ, ആക്‌സിഡന്റ് റെസ്‌ക്യൂ ഇനീഷ്യേറ്റീവ്,ഐഎംഎ കേരള

റോഡിൽ അപകടങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഐപിഡിഇ(IPDE) തത്വത്തിന് വലിയ പ്രാധാന്യമുണ്ട്. ഡ്രൈവ് ചെയ്യുമ്പോൾ പുലർത്തേണ്ട മാനസികാവസ്ഥയാണ് ഐപിഡിഇ ഉൾക്കൊള്ളുന്നത്. 

1. ഐഡന്റിഫിക്കേഷൻ (Identification - തിരിച്ചറിയൽ)

ഡ്രൈവ് ചെയ്യുന്നതോടൊപ്പം കണ്ണു കൊണ്ടു കാണുന്ന കാഴ്ചകൾ തിരിച്ചറിയപ്പെപ്പെടേണ്ടതുണ്ട്.കാൽനടയാത്രക്കാർ, മറ്റു വാഹനങ്ങൾ എന്നിവയ്ക്കുമേൽ എപ്പോഴും ഒരു ശ്രദ്ധ വേണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

2. പ്രെഡിക്ഷൻ ( Prediction - മുൻകൂട്ടി കാണുക)

ഡ്രൈവ് ചെയ്യുമ്പോൾ കാണുന്ന വസ്തുക്കൾ അടുത്തതായി എന്ത് ചെയ്യുന്നു എന്നു മുൻ കൂട്ടി അറിയുക എന്നതാണ് ഇതുകൊണ്ട് ഉദ്ധേശിക്കുന്നത്. ഉദാഹരണമായി ഒരു കാൽനടയാത്രക്കാരൻ റോഡ് മുറിച്ച് കടക്കുവാനായി വണ്ടിക്ക് കുറുകേ വന്നേക്കുമോ എന്നും മറ്റും അയാളുടെ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കണം. മുന്നിലിരിക്കുന്ന വണ്ടി ബ്രേക്ക് ചെയ്യുമോ എന്നു ബ്രേക്ക് ലൈറ്റ് നോക്കി മനസ്സിലാക്കുന്നതും ഇതിൽ പെടും.

3. ഡിസൈഡ് (Decide - തീരുമാനിക്കുക)

മുന്നിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ട ഘട്ടമാണിത്. വാഹനം നിർത്തണോ, വേഗത കുറക്കണോ, വേഗതോ കൂട്ടണോ എന്നെല്ലാം ഈ ഘട്ടത്തിലെ തീരുമാനമാണ്. 

4. എക്‌സിക്യൂട്ട് (Execute - ഫലത്തിൽ വരുത്തുക)

ഇതുവരെയുള്ള  കാര്യങ്ങൾക്കെല്ലാം നമ്മുടെ ചിന്തകൾക്കും തലച്ചോറിനുമായിരുന്നു ജോലിയെങ്കിൽ ഇനി നമ്മുടെ ശരീരവും ഈ തത്വം പ്രാവർത്തികമാക്കാൻ നമ്മോടൊപ്പം ചേരുന്ന ഘട്ടമാണിത്. നമ്മൾ ചിന്തിച്ചുറപ്പിച്ച തീരുമാനം ഫലത്തിൽ വരുത്തുക എന്നതാണു അടുത്തപടി. ഇതൊക്കെയും ക്ഷണനേരത്തിനുള്ളിലാണു ഒരു ഡ്രൈവർ നടപ്പാക്കേണ്ടത് അതിവിദഗ്ദമായി ഈ തത്വങ്ങൾ നടപ്പാക്കുന്ന ഒരുവനാണു ഒരു മികച്ച ഡ്രൈവർ.

മുകളിൽ സൂചിപ്പിച്ച ഘടകങ്ങളെല്ലാം അറിയുന്നവരാണെങ്കിലും, രാത്രിയാത്ര സുരക്ഷിതമാക്കാൻ മറ്റ് ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് ഏറെ ഗുണം ചെയ്യും. 

 

  • ദീർഘദൂര യാത്രയ്ക്ക് മുമ്പ് ശരാശരി എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക.

  • ഡ്രൈവിങ് അറിയാവുന്ന ഒരാളെക്കൂടി യാത്രയിൽ കൂടെ കൂട്ടുക. 

  • രാത്രി ഏറെ വൈകിയും പുലർച്ചെ 5.30 വരെയും കഴിയുമെങ്കിൽ വാഹനം ഓടിക്കാതിരിക്കുന്നതാണ് ഉചിതം.

  • കഫീൻ അടങ്ങിയ പാനീയങ്ങളോ (കാപ്പി, എനർജി ഡ്രിംഗ്‌സ് തുടങ്ങിയവ)പദാർത്ഥങ്ങളോ രാത്രിയിൽ ഒപ്പം കരുതുക. തലച്ചോറിനെ ചെറിയ തോതിൽ ഊർജസ്വലമാക്കാൻ കഫീന് കഴിയും. 

  • കഫ് സിറപ്പുകളും മറ്റും ഡ്രൈവിങ്ങിന് മുമ്പ് കഴിക്കുന്നത് ഒഴിവാക്കുക. 

  • ഉറക്കംവന്നാൽ വണ്ടി ഒതുക്കി ഉറങ്ങുക. ക്ഷീണം മാറിയ ശേഷം യാത്ര തുടരുക.

 

The IPDE method of driving

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/qdJPxxVujHslcKHa1cF0nOBEzmt8cUO96fBi8hmy): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/qdJPxxVujHslcKHa1cF0nOBEzmt8cUO96fBi8hmy): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/qdJPxxVujHslcKHa1cF0nOBEzmt8cUO96fBi8hmy', 'contents' => 'a:3:{s:6:"_token";s:40:"kvCHeOXs0lDnMkBtcXWs8ko2BNk26reSzp5AdSyo";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/health-and-wellness/1032/what-is-the-ipde-driving-process-by-dr-john-panicker";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/qdJPxxVujHslcKHa1cF0nOBEzmt8cUO96fBi8hmy', 'a:3:{s:6:"_token";s:40:"kvCHeOXs0lDnMkBtcXWs8ko2BNk26reSzp5AdSyo";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/health-and-wellness/1032/what-is-the-ipde-driving-process-by-dr-john-panicker";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/qdJPxxVujHslcKHa1cF0nOBEzmt8cUO96fBi8hmy', 'a:3:{s:6:"_token";s:40:"kvCHeOXs0lDnMkBtcXWs8ko2BNk26reSzp5AdSyo";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/health-and-wellness/1032/what-is-the-ipde-driving-process-by-dr-john-panicker";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('qdJPxxVujHslcKHa1cF0nOBEzmt8cUO96fBi8hmy', 'a:3:{s:6:"_token";s:40:"kvCHeOXs0lDnMkBtcXWs8ko2BNk26reSzp5AdSyo";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/health-and-wellness/1032/what-is-the-ipde-driving-process-by-dr-john-panicker";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21