×

മെറ്റബോളിക്ക് സിന്‍ഡ്രോം: പ്രമേഹം, രക്താതിസമ്മർദ്ദം, കൊളസ്ട്രോളിന്റെ ആധിക്യം, പൊണ്ണത്തടി

Posted By

IMAlive, Posted on July 26th, 2019

What is Metabolic syndrome | Diabetics ,Blood pressure and obecity

ലേഖകൻ: ഡോക്ടർ പി.ടി. തോമസ് ഗോഡ്റിക്

പ്രമേഹവും(Diabetics)  രക്താതിസമ്മർദ്ദവും(Blood pressure)  ലോകത്തിലെ പ്രധാന ആരോഗ്യ പ്രശ്നങ്ങളായി തീർന്നിരിക്കുകയാണ്. വൃദ്ധരിലും മധ്യവയസ്ക്കരിലുമാണ് ഈ രോഗങ്ങൾ  സാധാരണയായി  കാണപ്പെടുന്നതെങ്കിലും ജനങ്ങളുടെ  ശരാശരി  ആയുസ്സ് ഉയരുന്നതിനാൽ  അനേകമാളുകൾക്ക് ഇപ്പോള്‍ പ്രമേഹവും രക്താതിസമ്മർദ്ദവും വേറിട്ടോ ഒരുമിച്ചോ  കണ്ടുവരുന്നു.

ഹൃദയം, രക്തധമനികള്‍, വൃക്ക,  തലച്ചോര്‍  എന്നീ  പ്രധാന അവയവങ്ങളിൽ സങ്കീർണ പ്രശ്നങ്ങൾ ഉണ്ടാക്കാൻ  കഴിവുള്ള  രോഗങ്ങളാണ്  പ്രമേഹവും(Diabetics) രക്താതിസമ്മർദ്ദവും(Blood pressure). പ്രമേഹം(Diabetics), രക്താതിസമ്മർദ്ദം(Blood pressure),  കൊളസ്ട്രോളിന്റെ(Cholestrol) ആധിക്യം,  പൊണ്ണത്തടി എന്നീ  രോഗങ്ങളുടെ  സമുച്ചയത്തെയാണ് "മെറ്റബോളിക് സിന്‍ഡ്രോം" (Metabolic Syndrome)അഥവാ ജീവിതശൈലീ രോഗങ്ങള്‍ എന്ന് ആധുനിക വൈദ്യശാസ്ത്രം ഇപ്പോൾ പറയുന്നത്. 

കഴിഞ്ഞ  മൂന്നു ദശാബ്ദക്കാലത്തെ  പൊതുജനാരോഗ്യ പഠനങ്ങൾ, ജീവിതശൈലീ രോഗങ്ങളുടെ തീവ്രതയും രോഗാതുരതയും പഠനവിധേയമാക്കി. ജീവിതശൈലിയിൽ കാതലായ മാറ്റം വരുത്താത്തവർക്ക് പ്രമേഹം(Diabetics),  രക്താതിസമ്മർദ്ദം(Blood pressure) , കൊളസ്ട്രോളിന്റെ(Cholestrol)  ആധിക്യം, പൊണ്ണത്തടി എന്നിവ മാരകമായിത്തീരാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ന് ഈ നാലു  രോഗാവസ്ഥകളും യഥാസമയം കണ്ടെത്താനും നിയന്ത്രണ വിധേയമാക്കാനും രോഗികളും, ഡോക്ടർമാർമാരും, ആരോഗ്യപ്രവർത്തകരും  താല്‍പ്പര്യം  കാണിക്കുന്നുണ്ട്.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന  സൂചകങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉണ്ടെങ്കില്‍ ജീവിതശൈലീ രോഗങ്ങളിലേതെങ്കിലും നിങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണര്‍ഥം. 

1. അരയുടെ ചുറ്റളവ് പുരുഷൻമാർക്ക് 90 സെന്റീമീറ്ററിൽ കൂടുതലും സ്ത്രീകൾക്ക് 80 സെന്റീമീറ്ററിൽ കൂടുതലും 

2. ട്രൈഗ്ലിസറൈഡ്- 150 mg/dl ല്‍ കൂടിയാൽ 

3. എച്ച്.ഡി.എൽ കൊളസ്‌ട്രോൾ 40 mg/dlല്‍ താഴ്ന്നാൽ 

4. രക്തസമ്മർദ്ദം (ബിപി) 130/80 ml ല്‍ കൂടിയാൽ 

5. രാവിലെ ഭക്ഷണത്തിനു മുന്‍പ് (ഫാസ്റ്റിംഗ്) രക്തത്തിലെ ഗ്ലൂക്കോസ് 100 mg/dlല്‍ കൂടിയാൽ

ഇവ കണ്ടെത്താന്‍ കൃത്യമായ രക്തപരിശോധനയിലൂടെ സാധിക്കുന്നതാണ്.

Metabolic syndrome includes high blood pressure, high blood sugar, excess body fat around the waist and abnormal cholesterol levels.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/5XIglu0QZywoW9sbVu8oG6MxNkKQLnbP5owz5m4P): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/5XIglu0QZywoW9sbVu8oG6MxNkKQLnbP5owz5m4P): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/5XIglu0QZywoW9sbVu8oG6MxNkKQLnbP5owz5m4P', 'contents' => 'a:3:{s:6:"_token";s:40:"wA5lg5MRNxgnoRw0kF0puBJ8QGRm2Tzj5eDX0fBw";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/health-and-wellness/302/what-is-metabolic-syndrome-diabetics-blood-pressure-and-obecity";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/5XIglu0QZywoW9sbVu8oG6MxNkKQLnbP5owz5m4P', 'a:3:{s:6:"_token";s:40:"wA5lg5MRNxgnoRw0kF0puBJ8QGRm2Tzj5eDX0fBw";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/health-and-wellness/302/what-is-metabolic-syndrome-diabetics-blood-pressure-and-obecity";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/5XIglu0QZywoW9sbVu8oG6MxNkKQLnbP5owz5m4P', 'a:3:{s:6:"_token";s:40:"wA5lg5MRNxgnoRw0kF0puBJ8QGRm2Tzj5eDX0fBw";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/health-and-wellness/302/what-is-metabolic-syndrome-diabetics-blood-pressure-and-obecity";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('5XIglu0QZywoW9sbVu8oG6MxNkKQLnbP5owz5m4P', 'a:3:{s:6:"_token";s:40:"wA5lg5MRNxgnoRw0kF0puBJ8QGRm2Tzj5eDX0fBw";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/health-and-wellness/302/what-is-metabolic-syndrome-diabetics-blood-pressure-and-obecity";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21