×

സ്റ്റീറോയ്ഡ്‌ ലേപനങ്ങൾ : ഇരുതലമൂർച്ചയുള്ള വാൾ

Posted By

IMAlive, Posted on April 12th, 2019

Steroid Creams The Two-Edged Sword

ലേഖകൻ : Dr Hanish Babu, MBBS; MD(Skin & STD)

സ്റ്റീറോയ്ഡ്‌(steroid) ലേപനങ്ങൾ തീവ്ര ചർമരോഗങ്ങളൂടെ ചികിൽസയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. 1952ൽ ഇവ അവതരിപ്പിക്കപ്പെട്ടതോടെ എക്‌സിമ(Exia), അലർജികൾ(Allergy), സോറിയാസിസ്(Soriosis) പോലുള്ള പല ഗുരുതര ത്വക് രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ  ധാരാളം മാറ്റങ്ങളുണ്ടാകുകയും ഒട്ടേറെ രോഗങ്ങൾക്ക് ഫലപ്രദമായ ചികിൽസയായി മാറുകയും ചെയ്തു. വളരെ പെട്ടെന്ന് ഫലംകിട്ടുന്നതിനും ഏറെ പഴക്കമുള്ള അലർജികൾപോലും ദിവസങ്ങൾക്കുള്ളിൽ മാറുന്നതിനും ഇവ സഹായകമായി. 

ചർമ്മത്തിലെ ഫംഗസ്‌(പുഴുക്കടി) അഥവാ പൂപ്പ്ബാധക്കുപയോഗിക്കുന്ന ആന്റിഫംഗൽ(Antifungal) ക്രീമുകളെന്ന വ്യാജേന വിപണിയിൽ ലഭ്യമായ അശാസ്ത്രീയ ചേരുവകളിൽ ഭൂരിപക്ഷത്തിലും  ഒരു ഘടകം ശക്തിയേറിയതോ അതീവ ശക്തിയേറിയതോ ആയ സ്റ്റിറോയിഡുകളായിരിക്കും. ശരിയായ അളവിൽ ഉപയോഗിച്ചില്ലെങ്കിൽ അവ ചർമത്തിന് സ്ഥിരമായ ക്ഷതമേൽപിക്കാനും അണുക്കൾ സാധാരണ ഔഷധങ്ങൾക്ക് എതിരെ പ്രതിരോധശേഷി നേടാൻ ഇടയാക്കുവാനും സാദ്ധ്യതയുണ്ട്.  അതുകൊണ്ടുതന്നെ,  സ്റ്റിറോയ്ഡ് ലേപനങ്ങളെ  ഇരുതലമൂർച്ചയുള്ള വാൾ എന്നു വിശേഷിപ്പിക്കാം. രോഗാവസ്ഥയും തീവ്രതയും തിരിച്ചറിഞ്ഞ് രോഗിയുടെ പ്രായവും ഉപയോഗിക്കപ്പെടുന്ന ശരീരഭാഗത്തിനും അനുസരിച്ച് ശ്രദ്ധാപൂർവ്വം വേണ്ടത്ര അളവിൽ മാത്രമേ ഇവ ഉപയോഗിക്കാവൂ.   

അത്ഭുത ഔഷധങ്ങൾ എന്നറിയപ്പെടുന്ന  സ്റ്റിയ്‌റോയ്ഡ് ദുരുപയോഗവും ഈയിടെ വർദ്ധിച്ച് വരുന്നു എന്നത് വളരെ ദൗർഭാഗ്യകരമാണ്. വീര്യമുള്ള സ്റ്റിയ്‌റോയ്ഡ് അടങ്ങിയ അശാസ്ത്രീയ ലേപനങ്ങളും  വ്യാജ വൈദ്യന്മാരും ഫാർമസിസ്റുകളും എന്തിന് വെളുക്കാനുള്ള മരുന്നെന്ന വ്യാജേന അതിവീര്യമുള്ള സ്റ്റിയ്‌റോയ്ഡ് ചേരുവകൾ വിൽക്കുന്ന ബ്യുട്ടിപാർലറുകളും ഈ ഉത്തമ ഔഷധത്തെ അപകടകാരിയാക്കി മാറ്റിയിരിക്കുന്നു. US FDA പോലുള്ള കർശനമായ ഒരു ഔഷധ നിയന്ത്രണ ഏജൻസിയുടെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

വിവിധ ഇനം സ്റ്റീറോയ്ഡ് ലേപനങ്ങൾ 

(ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടറുടെ മാർഗിർദ്ദേശത്തിൽ മാത്രം ഉപയോഗിക്കേണ്ടത്)

1 . Very Potent Steroids (അതി വീര്യമുള്ളവ): ഉദാഹരണങ്ങൾ- Clobetasole propionate, Halobetasole propionate, Betamethasone dipropionate, Halcinonide, fluocinonide (കുട്ടികളിലും ഗർഭിണികളിലും ഉപയോഗിക്കാൻ പാടില്ല, മുഖത്തും ശരീരത്തിന്റെ മടക്കുകളിലും ജനനേന്ദ്രിയങ്ങൾക്കു സമീപവും ഉപയോഗിക്കാൻ പാടില്ല)

2 . Potent Steroids (വീര്യമുള്ളവ): ഉദാഹരണങ്ങൾ- Betamethasone valerate (കുട്ടികളിൽ സൂക്ഷിച്ചുമാത്രം ഉപയോഗിക്കുക. മുഖത്തും ശരീരത്തിന്റെ മടക്കുകളിലും ജനനേന്ദ്രിയങ്ങൾക്കു സമീപവും ഉപയോഗിക്കാൻ പാടില്ല)

3 . Moderately  Potent  Steroids(മദ്ധ്യ വീര്യമുള്ളവ): ഉദാഹരണങ്ങൾ- mometasone furoate, fluocinolone acetonide 0.25%, and triamcinolone acetonide, Methylprednisolone acetonate (കുട്ടികളിൽ വളരെ കുറഞ്ഞ കാലയളവിലേക്കു മാത്രം ഉപയോഗിക്കാം. മുഖത്തും ശരീരത്തിന്റെ മടക്കുകളിലും ഉപയോഗിക്കാൻ പാടില്ല)

4 . Mild Steroids(ലഘു വീര്യമുള്ളവ) : hydrocortisone butyrate, fluticasone propionate, desonide, fluocinolone 0.1% (എല്ലാ പ്രായത്തിലും ഉപയോഗിക്കാം. കുറഞ്ഞ സമയത്തേക്ക് മുഖത്തും പുരട്ടാം)

5 . Least  Potent (വീര്യം കുറഞ്ഞത്): hydrocortisone 1%. എല്ലാ പ്രായത്തിലും  ഉപയോഗിക്കാം. US FDA ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകടകളിൽ നിന്ന് നേരിട്ടു വാങ്ങാൻ അനുവാദം നൽകിയിട്ടുള്ള ഒരേ ഒരു സ്റ്റീറോയ്ഡ് ലേപനം!

ക്രീം, ലോഷൻ, ഓയിന്റ്‌മെന്റ് തുടങ്ങി പല രൂപത്തിലും സ്റ്റീറോയ്ഡ് ലേപനങ്ങൾ  ലഭ്യമാണ്. ഓയിന്റ്‌മെന്റുകളേക്കാൾ ശക്തികുറഞ്ഞവയാണ് ക്രീമുകളും ലോഷനുകളും. ഓയിന്റ്‌മെന്റുകൾ വഴുവഴുപ്പുള്ളതും സോറിയാസിസ്  പോലുള്ള ശൽക്കസാന്നിധ്യമുള്ള രോഗങ്ങൾക്കും ചർമത്തിന് കട്ടിവെക്കുന്ന രോഗങ്ങൾക്കും ഉപയോഗിക്കുന്നതുമാണ്. ചെറിയ കാലയളവിനുള്ളിലുണ്ടായ എക്സിമ(Exima), അലർജി(Allergy)) തുടങ്ങിയവക്കാണ്  ക്രീമുകൾ  ഉപയോഗിക്കുക. രോമം നിറഞ്ഞ ശരീരഭാഗങ്ങളിലും തലയോട്ടിയിലുമാണ് ലോഷനും ജെല്ലും ഉപയോഗിക്കുന്നത്

Over-use of any steroid cream or ointment, especially for long periods on large areas of skin can be harmful

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/PcuQlnRLiw4P1Tr6PBljOYU9FE3UVdiW4FUk8aCg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/PcuQlnRLiw4P1Tr6PBljOYU9FE3UVdiW4FUk8aCg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/PcuQlnRLiw4P1Tr6PBljOYU9FE3UVdiW4FUk8aCg', 'contents' => 'a:3:{s:6:"_token";s:40:"TU0oM2vnAWBEM7DTDUtCyvcwVN7ddrWV1gyL313U";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/health-and-wellness/305/steroid-creams-the-two-edged-sword";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/PcuQlnRLiw4P1Tr6PBljOYU9FE3UVdiW4FUk8aCg', 'a:3:{s:6:"_token";s:40:"TU0oM2vnAWBEM7DTDUtCyvcwVN7ddrWV1gyL313U";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/health-and-wellness/305/steroid-creams-the-two-edged-sword";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/PcuQlnRLiw4P1Tr6PBljOYU9FE3UVdiW4FUk8aCg', 'a:3:{s:6:"_token";s:40:"TU0oM2vnAWBEM7DTDUtCyvcwVN7ddrWV1gyL313U";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/health-and-wellness/305/steroid-creams-the-two-edged-sword";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('PcuQlnRLiw4P1Tr6PBljOYU9FE3UVdiW4FUk8aCg', 'a:3:{s:6:"_token";s:40:"TU0oM2vnAWBEM7DTDUtCyvcwVN7ddrWV1gyL313U";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/health-and-wellness/305/steroid-creams-the-two-edged-sword";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21