×

വൃക്കരോഗങ്ങളും ആഹാര ക്രമീകരണവും

Posted By

IMAlive, Posted on July 26th, 2019

what are the chronic kidney disease diet food list

ജീവിതശൈലി  രോഗങ്ങൾ   മനുഷ്യനെ കീഴ്‌പ്പെടുത്തുന്ന  ഇന്നത്തെ കാലഘട്ടത്തിൽ  ഓരോ  ജീവിത  ശൈലി രോഗവും  മറ്റു  രോഗങ്ങളുടെ വാഹകരാകുന്നു. 

അമിതവണ്ണം  പ്രമേഹത്തിനും  ഹൃദ്രോഗങ്ങൾക്കും  വൃക്കരോഗങ്ങൾക്കും കാരണമാകാം.  പ്രമേഹം  ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും കാരണമാകാം.  ഇങ്ങനെ ഒന്നിനെ തൊട്ടാൽ  മറ്റുള്ളവ ചങ്ങല പോലെ നമ്മെ വരിഞ്ഞുമുറുക്കാൻ പാര്‍ത്തിരിക്കുന്നു. അതിനാൽ  ഭക്ഷണക്രമീകരണവും, വ്യായാമവും  ശീലമാക്കി  ജീവിതശൈലി  രോഗങ്ങളെ  അകറ്റാന്‍ ശ്രമിക്കുക.

വൃക്കരോഗങ്ങൾ  പല  കാരണങ്ങൾ  കൊണ്ടും  ഉണ്ടാകാം. പ്രമേഹവും, പൊണ്ണത്തടിയും  ഇന്ന് പ്രധാന കാരങ്ങളുടെ  ഗണത്തില്‍പ്പെടുന്നു.  

Acute Kidney Injury (AKI), Chronic Kidney Diseases (CKD), Hypertensive Nephro Sclerosis, Kidney Stones, Analgesic Nephropathy, Diabetic Kideny Diseases, Polycystic Kidney diseases എന്നിങ്ങനെ ഓമന പേരുകൾ ഒരുപാടുണ്ട് വൃക്കരോഗങ്ങൾക്ക്. ഇവയെ അവരുടെ കാര്യകാരണ ലക്ഷണങ്ങളും, അവയുടെ ആഘാതത്തിന്‍റെ തോതും എല്ലാം അനുസരിച്ച് പ്രധാനമായും മൂന്നു ഗണത്തിലായി  ഉൾകൊള്ളിച്ചു.

Inherited Kidney disorders

Congenital Kidney disorders

 Acquired Kidney disorders

ഇന്നത്തെ സാഹചര്യത്തിൽ  എല്ലാവരും കൃത്യമായ ഒരു ആഹാരക്രമവും വ്യായാമവും പാലിക്കേണ്ട ആവശ്യമുണ്ടെങ്കിലും വൃക്കരോഗികൾ കുറച്ചുകൂടി ശ്രദ്ധയോടെ ആഹാരം ക്രമീകരണം പാലിക്കേണ്ടതുണ്ട്. വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്മുടെ വൃക്കകൾക്ക് പ്രവ്യത്തിഭാരം കൂടുമ്പോൾ അവയുടെ പ്രവർത്തനം അല്പം ഒന്നു അമാന്തിച്ചാൽ നമ്മുടെ ശരീരത്തിലെ ധാതുലവണങ്ങളുടെയും, ഇലക്ട്രോലൈറ്റുകളുടെയും, ജലത്തിന്‍റെയും എല്ലാ അനുപാതത്തിൽ വ്യതിയാനങ്ങൾ സംഭവിക്കാം. പുറംന്തള്ളപ്പെടേണ്ടവ ശരീരത്തിൽ നിലനില്‍ക്കാം അതിനാൽ വൃക്കകളുടെ പ്രവർത്തനം മന്ദീഭവിക്കുമ്പോൾ അവയുടെ ഭാരം നാം കുറിച്ച്  കൊടുക്കണ്ടേ?

ഒരു നേരത്തെ ഭക്ഷണവും ഉപേക്ഷിക്കരുത്, വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കിൽ പോലും വളരെ ചെറിയ അളവില്‍ 4 ഓ 5 ഓ  പ്രാവശ്യം വരെ ആഹാരം കഴിക്കുക. 

ഭാരം ക്രമാതീതമായി കുറയുന്നുവെങ്കിൽ ഒരു ഡോക്ടറുടെയോ, ന്യൂട്രിഷ്യറ്റിന്‍റെയോ സഹായത്തോടെ ഭാരം നിയന്ത്രിച്ചു നിറുത്താൻ ശ്രദ്ധിക്കുക.

വിറ്റാമിനുകൾക്കും മിനറൽസിനും വേണ്ടി ഒരു സപ്ലിമെന്‍റും സ്വയം ഉപയോഗിക്കാതിരിക്കുക.

നിങ്ങൾ കഴിക്കുന്നത് നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുമായി പങ്കുവയ്ക്കുക.

അയൺ

വൃക്കരോഗികളിൽ വിളർച്ച  സാധാരണ  കണ്ടുവരുന്നതാണ്.  അതിനാൽ ഇരുമ്പിന്‍റെ  അംശം  അടങ്ങിയ  പച്ചക്കറികളും,  മാംസവും  ഇടവിട്ടാണെങ്കിലും ഉപയോഗിക്കാൻ ശ്രമിക്കുക. എന്നാൽ  അവയിൽ  പൊട്ടാസ്യത്തെ ശ്രദ്ധിക്കുക.

മറക്കരുത്

ഓരോരുത്തർക്കും  അവരുടെ  ശരീരഘടന,  മറ്റു  രോഗങ്ങൾ, വൃക്കരോഗത്തി ന്‍റെ  ഘട്ടം  എന്നിവ  അനുസരിച്ച്  ആഹാരക്രമവും വ്യത്യാസപ്പെട്ടിരിക്കും.  വൃക്കരോഗം  ഏതു  വർഗ്ഗമാണ് എന്നതും അനിവാര്യമാണ്. അതിനാൽ ഒരു വ്യക്തിക്ക് നിർദ്ദേശിക്കുന്ന ഭക്ഷണ ക്രമീകരണം മറ്റൊരു വ്യക്തിക്ക് യോജിക്കണം എന്ന് ഇല്ല. രോഗത്തിന്‍റെ അവസ്ഥയ്ക്ക് അനുസരിച്ച് ഓരോ ഘട്ടത്തിലും ഭക്ഷണക്രമീകരണം മാറിമാറി വരുന്നു. ഒരിക്കലും സ്വയം നിയന്ത്രിക്കുകയോ ക്രമീകരിക്കയോ ചെയ്യാതെ വിദഗ്ദ്ധരുടെ സഹായം തേടുക അനിവാര്യം. ആഹാരക്രമീകരണം എങ്ങനെ പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണെങ്കിലും ഇവയുടെ തോത് വ്യക്തി നിഷ്ഠിതമാണ്.

മാംസ്യം

ശരീരകലകളുടെ  വളർച്ചക്ക്  അനിവാര്യവും  ഒപ്പം ശരീരത്തിന്‍റെ  ഊര്‍ജ്ജ സ്രോതസ്സുമായ  മാംസ്യത്തെ  പ്രവർത്തനക്ഷമത  കുറഞ്ഞ വൃക്കകൾക്ക് കൈകാര്യം  ചെയ്യുക  പ്രയാസമാണ്.  അതിനാൽ  വൃക്കരോഗമുള്ള വർക്ക്‌ മാംസ്യത്തിന്‍റെ  ഉപയോഗം  കുറയ്ക്കുകയും  എന്നാൽ ബയോളജിക്കൽ വാല്യു  കൂടിയതും  ആയവ  ഉൾപ്പെടുത്തണം.  അതായത്  മത്സ്യം,  പാല്‍,  മുട്ട, മാംസം,  നട്ട്സ് എന്നിവയിലെ  മാംസ്യം  ഉൾപ്പെടുത്താം.

സാധാരണ 1 ഗ്രാം/കിഗ്രാം  എന്ന  തോതിൽ  വേണ്ട മാംസ്യം  0.8 ഗ്രാം/കി.ഗ്രാം  body weight  എന്നാക്കാറുണ്ട്.  എന്നാല്‍  ഡയാലി സ്സിന്‍റെ  ഘട്ടങ്ങളിലും മറ്റും  ഇവ 1.2 ഗ്രാം/കി.ഗ്രാം  മുതൽ  1.5 ഗ്രാം/കി.ഗ്രാം body weight  എന്ന തോതിലും ആക്കാറുണ്ട്.

സോഡിയം

രക്തത്തിൽ  സോഡിയത്തിന്‍റെ  തോത്  കൂടിയാൽ  രക്തസമ്മർദ്ദം  കൂടുക,  ജലാംശം ശരീരത്തിൽ  നിലനില്‍ക്കുക  തുടങ്ങിയ  പ്രശ്നങ്ങൾ  വൃക്കരോഗിക ളിൽ  കാണപ്പെടും.  അധികമായ  സോഡിയം  ശരീരഭാരം കൂട്ടാൻ,  അതായത്  ജലം  ശരീരത്തിൽ തങ്ങി നിന്ന്  ഹൃദയം,  കരള്‍  എന്നിവയെ ബാധിക്കാൻ  കാരണമാകാം.  അതിനാൽ സാധാരണഗതിയിൽ വൃക്കരോഗികൾ സോഡിയം നിയന്ത്രിക്കേണ്ടത് അനിവാര്യം.

ഉപ്പ്, തോടുള്ള കടല, കായൽ മത്സ്യങ്ങൾ, കത്തിരിക്ക, തക്കാളി, ചീര, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ, തണ്ണീര്‍മത്തൻ, പ്ലം, ഓറഞ്ച്, മുന്തിരി, ചെറുനാരകം, വാഴപ്പഴം, ഫാഷന്‍ ഫ്രൂട്ട് തുടങ്ങിയ ഫലവർഗ്ഗങ്ങൾ പിന്നെ വൈൻ, ബിയർ തുടങ്ങിയവ ഉപേക്ഷിക്കുക. ഉപ്പിന്‍റെ ഉപയോഗം നിയന്ത്രിച്ചാൽ മതി.

പൊട്ടാസ്യം

പൊട്ടാസ്യവും വൃക്കരോഗികൾ നിയന്ത്രിക്കേണ്ട മൂലകമാണ്, കാരണം വൃക്കകളുടെ പ്രവർത്തനം മന്ദീഭവിക്കുമ്പോൾ രക്തത്തിൽ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുന്നതായി കാണാം. ഹൈപ്പർ കലീമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ അപകടകരമാകാം. അതിനാൽ വൃക്കരോഗികൾ പൊട്ടാസ്യം നിയന്ത്രിക്കുക. 200 മില്ലിഗ്രാമിൽ കൂടുതൽ കഴിക്കരുത്.

ജലം

വൃക്കരോഗത്തിന്‍റെ  ആദ്യ ഘട്ടങ്ങളിൽ ജലം  നിയന്ത്രിക്കേണ്ട  ആവശ്യം വരുന്നില്ല.  എന്നാൽ  ശരീരത്തിൽ  നീര്‍ വീക്കം,  ഡയാലിസിസ്  തുടങ്ങിയ അവസരങ്ങളിൽ നിയന്ത്രണം  ഏർപെടുത്താറുണ്ട്.  ശരീരത്തിൽ നിന്നും പുറത്തേക്ക്  പോകുന്ന  ജലത്തിന്‍റെ  അളവ്  500  മില്ലി ആണ്  സാധാരണ ജലത്തിന്‍റെ  അളവായി  കണക്കാക്കപ്പെടുന്നത്.  ഇതും  വ്യക്തികളുടെ അവസ്ഥകൾക്കും  എടുക്കുന്ന  ഡൈയൂററ്റിക്സിന്‍റെ  അളവും  അനുസരിച്ച് വ്യത്യാസപ്പെടാം.

ജലം  നിയന്ത്രിതഘട്ടത്തിൽ  ദാഹംശമിപ്പിക്കാൻ  ഇവ  സഹായിക്കും.

ജലാംശം അധികമായ പഴവർഗ്ഗങ്ങൾ,  കറികൾ ഒഴിവാക്കുക.

ചെറിയ കപ്പിൽ വെള്ളം  കുടിച്ച  ശേഷം  കപ്പ്  ഉടനെ കമഴ്ത്തി വയ്ക്കുക.

ഉപ്പ്  നിയന്ത്രിക്കുകയോ,  ഒഴിവാക്കു കയോ  ചെയ്യാം.

ശരീരത്തെ  പുറമേ  തണുപ്പിക്കുക.

പൊട്ടാസ്യം  അര കപ്പിൽ  ലഭിക്കുന്നവയായ   ചീര,  മധുരക്കിഴങ്ങ്,  വാഴപ്പഴം, ഓറഞ്ച്,  ഉരുളക്കിഴങ്ങ്,  ഈന്തപ്പഴം,  മത്തൻ  തുടങ്ങിയ  ഒഴിവാക്കുക.  അര കപ്പിൽ 100 മില്ലിഗ്രാമിൽ  കുറെ  ലഭിക്കുന്ന  ക്രമമായി ഉപയോഗിക്കാം. അതായത് കാബേജ്,  സവാള,  കൈതച്ചക്ക,  തണ്ണിമത്തൻ,  വഴുതന,  വെള്ളരി തുടങ്ങിയവ.

ഫോസ്ഫറസ്സ്

വൃക്കരോഗത്തിന്‍റെ  ആദ്യ ഘട്ടങ്ങളിൽ  രക്തത്തിൽ  ഫോസ്ഫറസ്സിന്‍റെ  അളവ് കൂടുതലായി  കാണപ്പെടാം. അധികമായ  അളവിലെ ഫോസ്ഫറസ്സ് അസ്ഥികളിലെ  കാല്‍സ്യം  വലിച്ചെടുക്കുന്നത്  വഴി  അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിക്കാൻ ഇടയാകാം. ചിലരിൽ ഫോസ്ഫറസ്സിന്‍റെ അധികത ചൊറിച്ചിൽ പോലുള്ള  അലർജിക്ക് കാരണമാകാം.

രക്തത്തിൽ  ഫോസ്ഫറസ്സിന്‍റെ  അളവ്  കൂടുതൽ  ഉള്ള വൃക്കരോഗികൾ കാൽസ്യം കൂടുതലായി  ഉപയോഗിക്കുക,  ഒപ്പം  ജീവകം  ഡിയുടെ  അളവും നിയന്ത്രിച്ചു  നിറുത്തി  കാൽസിയത്തിന്റെ  ആഗിരണത്തെ സഹായിക്കുക.

പാല്‍,  യോഗർട്ട്,  ചീസ്  തുടങ്ങിയവ  നിയന്ത്രിക്കു ന്നത് ഉത്തമം.

ഫോസ്ഫറസ്സിന്‍റെ  അളവ്  ശരിയായ  രീതിയിൽ ആണെ ങ്കിൽ  സാധാരണ ഭക്ഷണം ഉൾപ്പെടുത്താം.

The kidneys filter waste and excess fluid from the blood. As kidneys fail, waste builds up.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/5a0h5rOueB1wXjNLGQ7cwPsna3vSRwidFItsIT8U): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/5a0h5rOueB1wXjNLGQ7cwPsna3vSRwidFItsIT8U): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/5a0h5rOueB1wXjNLGQ7cwPsna3vSRwidFItsIT8U', 'contents' => 'a:3:{s:6:"_token";s:40:"jsEl9fCpogU6CpriCccn5a1lv6PYPJKMs8Fc8r4c";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/kidney-disease/228/what-are-the-chronic-kidney-disease-diet-food-list";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/5a0h5rOueB1wXjNLGQ7cwPsna3vSRwidFItsIT8U', 'a:3:{s:6:"_token";s:40:"jsEl9fCpogU6CpriCccn5a1lv6PYPJKMs8Fc8r4c";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/kidney-disease/228/what-are-the-chronic-kidney-disease-diet-food-list";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/5a0h5rOueB1wXjNLGQ7cwPsna3vSRwidFItsIT8U', 'a:3:{s:6:"_token";s:40:"jsEl9fCpogU6CpriCccn5a1lv6PYPJKMs8Fc8r4c";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/kidney-disease/228/what-are-the-chronic-kidney-disease-diet-food-list";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('5a0h5rOueB1wXjNLGQ7cwPsna3vSRwidFItsIT8U', 'a:3:{s:6:"_token";s:40:"jsEl9fCpogU6CpriCccn5a1lv6PYPJKMs8Fc8r4c";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/kidney-disease/228/what-are-the-chronic-kidney-disease-diet-food-list";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21