×

കരൾ വിഷവിമുക്തമാക്കുന്ന ഡയറ്റുകൾ : - വസ്തുതകളും , മിഥ്യകളും

Posted By

IMAlive, Posted on August 29th, 2019

Detoxing Your Liver Fact Versus Fiction by Dr Charles Panakkel

ലേഖകൻ : Dr Charles Panakkel,  Gastroenterologist (Liver specialist)

മനുഷ്യ ശരീരത്തിന്റെ പ്രാഥമികമായുള്ള അരിച്ചെടുക്കൽ സംവിധാനങ്ങളിൽ ഒന്നാണ് കരൾ. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ശരീരത്തിന് വേണ്ട പ്രോട്ടീനുകൾ നൽകുകയും ചെയ്യുന്നു. കരൾ ആരോഗ്യത്തോടെ നിലനിർത്തേണ്ടത്  അത്യന്താപേക്ഷിതമാണ്.

ഡയറ്റുകൾ പരീക്ഷിക്കുന്നവർക്ക് സുപരിചിതമായ പദമാണ് ഡീടോക്സ്. ശരീരത്തിലെ വിഷ മാലിന്യങ്ങൾ ഇടയ്ക്കിടെ പുറന്തള്ളാനാണ് ഡീറ്റോക്സ് ഡയറ്റുകൾ പാലിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും പ്രചാരത്തിലുള്ള ഡീടോക്സ് ഭക്ഷണക്രമങ്ങളിൽ ഒന്നാണ് കരളിനെ  വിഷവിമുക്തമാക്കാനുള്ള ഭക്ഷണക്രമം അഥവാ ലിവർ ഡീറ്റോക്സ് ഡയറ്റ്.

എന്നാൽ ഡീറ്റോക്സിഫിക്കേഷൻ ഡയറ്റിന്റെ ആശയം അയുക്തിപരവും അശാസ്ത്രീയവുമായതാണ് എന്ന് നിങ്ങൾക്കറിയാമോ ? ആരോഗ്യമുള്ള മനുഷ്യ ശരീരം വിഷവസ്തുക്കളെ ശേഖരിച്ചു വെക്കുന്നില്ല. അവയവങ്ങൾ തകരാറിലാകുമ്പോൾ മാത്രമാണ് ഇത് സംഭവിക്കുന്നത്.

ഡിറ്റോക്സിഫിക്കേഷൻ ഡയറ്റും കരളും

ഭക്ഷ്യ ഉപഭോഗത്തെ  ഉപവാസം വഴി നിയന്ത്രിക്കുന്നത്  ആരോഗ്യത്തെയും  ക്ഷേമത്തെയും ബാധിക്കുന്ന ഗുരുതരമായ  ഊർജ്ജ കുറവും പോഷകാഹാര കുറവും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.

കരൾ രോഗ ബാധിതരുടെ പേശികളുടെ വലിപ്പം കുറയുകയും  സർകോപീനിയ എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. കരൾ രോഗമുള്ളവരിൽ സർകോപീനിയ അഥവാ പേശികളുടെ വലിപ്പം കുറയുന്ന അവസ്ഥ മറ്റു സങ്കീർണതകളുടെയും മരണത്തിൻറെയും സാധ്യത വർദ്ധിപ്പിക്കുന്നു. 

അതിനാൽ ഡീറ്റോക്സ് ഡയറ്റുകളും കലോറി, പോഷകങ്ങൾ എന്നിവ നിയന്ത്രിക്കുന്നതും സാർകോപനിയ മുതലായ കരൾ സംബന്ധമായ സങ്കീർണതകൾ വർദ്ധിപ്പിക്കും.

പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ സന്തുലിതമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മൊത്തം ഭക്ഷണത്തിൽ കുറഞ്ഞത് 4-5 ഭാഗങ്ങളെങ്കിലും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറിഓക്സിഡൻറുകൾ, നാരുകൾ എന്നിവ ശരീരത്തിലേക്ക് എത്തുന്നത് ഇത് വഴിയാണ്. ഏതെങ്കിലും ഒരു ഇനം പഴത്തിനോ  പച്ചക്കറിക്കോ  നിങ്ങളുടെ കരൾ ശുദ്ധീകരിക്കാൻ കഴിയില്ല.

മദ്യപാനം, സംസ്കരിച്ച മാംസം, ഉയർന്ന കൊഴുപ്പ്, ഉയർന്ന പഞ്ചസാര, ബദൽ / ഹെപ്പറ്റൊടോക്സിക്  മരുന്നുകൾ എന്നിവ ഒഴിവാക്കുന്നത് കരൾ രോഗങ്ങളെ തടയാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. 

വിപണിയിലുള്ള പല കരൾ വിഷവിമുക്തമാക്കുന്നു എന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾക്കും  ശാസ്ത്രീയ അടിസ്ഥാനമില്ല,  ചിലത് കൂടുതൽ ദോഷം ചെയ്യുമെന്നതിൽ തർക്കമില്ല. ഇവ ഉപയോഗിക്കാതിരിക്കുക കാരണം വ്യാപകമായ മരുന്ന് മൂലമുണ്ടാകുന്ന കരൾ തകരാറുകളുടെ പ്രധാനമായ കാരണങ്ങളിൽ ഒന്നാണ് ഇവ.

അവശ്യമായ കലോറിയുള്ള ഭക്ഷണം, പതിവ് വ്യായാമം, മദ്യവും ഹെപ്പറ്റൊടോക്സിക്  മരുന്നുകളും ഒഴിവാക്കുന്നത്, 2-3 കപ്പ് കാപ്പി എന്നിവയാണ് കരളിന്റെ ആരോഗ്യത്തിന്  ആവശ്യമായത് എന്നത് മറക്കരുത്.

There are no clinical data to support the efficacy of liver cleanses

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/2YNxhVvT8qjCpmfTj2jb1MdGe7KEkS0LryeaOrs6): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/2YNxhVvT8qjCpmfTj2jb1MdGe7KEkS0LryeaOrs6): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/2YNxhVvT8qjCpmfTj2jb1MdGe7KEkS0LryeaOrs6', 'contents' => 'a:3:{s:6:"_token";s:40:"OWC4feJjKLNzlHgQk71ftpO094XNPJkTlR9UaF2z";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/liver-disease/597/detoxing-your-liver-fact-versus-fiction-by-dr-charles-panakkel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/2YNxhVvT8qjCpmfTj2jb1MdGe7KEkS0LryeaOrs6', 'a:3:{s:6:"_token";s:40:"OWC4feJjKLNzlHgQk71ftpO094XNPJkTlR9UaF2z";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/liver-disease/597/detoxing-your-liver-fact-versus-fiction-by-dr-charles-panakkel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/2YNxhVvT8qjCpmfTj2jb1MdGe7KEkS0LryeaOrs6', 'a:3:{s:6:"_token";s:40:"OWC4feJjKLNzlHgQk71ftpO094XNPJkTlR9UaF2z";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/liver-disease/597/detoxing-your-liver-fact-versus-fiction-by-dr-charles-panakkel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('2YNxhVvT8qjCpmfTj2jb1MdGe7KEkS0LryeaOrs6', 'a:3:{s:6:"_token";s:40:"OWC4feJjKLNzlHgQk71ftpO094XNPJkTlR9UaF2z";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/liver-disease/597/detoxing-your-liver-fact-versus-fiction-by-dr-charles-panakkel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21