×

കരൾ മാറ്റിവെക്കൽ; പൊതുജനം അറിയേണ്ടത്

Posted By

IMAlive, Posted on November 28th, 2019

Summary of 2019 Annual Conference of Liver Transplantation Society of India by IMA Cochin

ലേഖകർ : Dr Rajeev Jayadevan, Senior Consultant Gastroenterologist, Deputy Medical Director, Sunrise Group of Hospitals, Kochi

Dr. Charles Panakkel, Consultant Hepatology

ലിവർ ട്രാൻസ്പ്ലാന്റേഷനുമായി ബന്ധപ്പെട്ട് അനവധി തെറ്റായ വാർത്തകളാണ് സമൂഹത്തിൽ പ്രചരിക്കുന്നത്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകൾ സാധാരണക്കാരായ ജനങ്ങൾ വിശ്വസിക്കുകയും, അവയവദാനം കച്ചവടമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ താഴെ ചേർത്തിരിക്കുന്ന യഥാർത്ഥ കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതും അവയവദാനം പ്രോൽസാഹിപ്പിക്കുന്നതിനായി പ്രചരിപ്പിക്കേണ്ടതുമാണ്.

1. ഇന്ത്യൻ ലിവർ ട്രാൻസ്പ്ലാന്റേഷൻ രെജിസ്ട്രി(Indian liver transplantation registry)എന്ന പ്രസ്ഥാനം, നൂറിലധികം ആശുപത്രികളുടെ ഒരു ശൃംഖലയാണ്. സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്ന രീതിയിലാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്.

2. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു നടത്തുമ്പോൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സുരക്ഷിതവും രോഗിയ്ക് 90% അതിജീവനശേഷി (5 year survival) നൽകുന്നതുമാണ്. തീരെ അവശരായ വ്യക്തികളിൽ ചെയ്യുകയാണെങ്കിൽ മറ്റേതു ശസ്ത്രക്രിയയെയും പോലെ തന്നെ സ്വാഭാവികമായും ഉത്തമ ഫലം കിട്ടാതെ വരാനിടയുണ്ട്. അതു കൊണ്ട് തന്നെ ഭാവിയിൽ ട്രാൻസ്പ്ലാന്റേഷന് വേണ്ടിവന്നേക്കാവുന്ന രോഗികളെ അധികം വൈകാതെ തന്നെ ട്രാൻസ്പ്ലാന്റ് സെന്ററിലേയ്ക്ക് റെഫർ ചെയ്യേണ്ടതാണ്.

3. മരണാനന്തര അവയവദാനം ഇന്ത്യയിൽ സർക്കാരിന്റെ മേൽനോട്ടത്തിൽ സുതാര്യമായ രീതിയിൽ നടന്നു വരുന്നു. കേരളത്തിൽ എല്ലാ മരണാനന്തര അവയവദാനവും സർക്കാരിന്റെ സ്വന്തം കെഎൻഒഎസ്(KNOS) മൃതസഞ്ജീവനി പദ്ധതിയിലൂടെ മാത്രമാണ് നടക്കുന്നത്. www.knos.in എന്ന വിലാസത്തിൽ ഇതിന്റെ വിശദാംശങ്ങൾ ലഭ്യമാണ്.

മസ്തിഷ്‌കമരണം എന്നാൽ മരണം തന്നെയാണ്;

യന്ത്രങ്ങളുടെ സഹായത്താൽ ഹൃദയമിടിപ്പ് താൽക്കാലികമായി മാത്രം നിലനിർത്തുന്ന അവസ്ഥയാണിത്. അത് കൊണ്ട് ഇസിജി മോണിറ്ററിൽ(ECG monitor)നോക്കിയാൽ ഹൃദയതാളം ഉള്ളതായി കാണാം.രോഗിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടാൽ മാത്രമേ അവയവ ദാനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാനാവൂ. ആശുപത്രിക്കു പുറത്തുനിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം വന്നതിനു ശേഷമാണ് അവയവദാനം സാധ്യമാവുക. ഓപ്പറേഷൻ തിയേറ്ററിൽവച്ച് ആന്തരികാവയവങ്ങൾ മറ്റൊരു രോഗിക്ക് മാറ്റിവയ്ക്കാൻ സാധിക്കുന്നത് കൃത്രിമമായി ഹൃദയമിടിപ്പു നിലനിർത്തിവരുന്ന ഈ അവസ്ഥയിലാണ്. 

 

This document is prepared as part of Conference Summary Series, an academic initiative of IMA Cochin

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/3GUkCMzHg5Ye8VeJ7ldkSUoaJQieawj6fkcHt13j): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/3GUkCMzHg5Ye8VeJ7ldkSUoaJQieawj6fkcHt13j): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/3GUkCMzHg5Ye8VeJ7ldkSUoaJQieawj6fkcHt13j', 'contents' => 'a:3:{s:6:"_token";s:40:"Mzl49qQbNiNO3nHTsWBD7z4NUmsXit6lVWxWATsw";s:9:"_previous";a:1:{s:3:"url";s:125:"http://imalive.in/liver-disease/938/summary-of-2019-annual-conference-of-liver-transplantation-society-of-india-by-ima-cochin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/3GUkCMzHg5Ye8VeJ7ldkSUoaJQieawj6fkcHt13j', 'a:3:{s:6:"_token";s:40:"Mzl49qQbNiNO3nHTsWBD7z4NUmsXit6lVWxWATsw";s:9:"_previous";a:1:{s:3:"url";s:125:"http://imalive.in/liver-disease/938/summary-of-2019-annual-conference-of-liver-transplantation-society-of-india-by-ima-cochin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/3GUkCMzHg5Ye8VeJ7ldkSUoaJQieawj6fkcHt13j', 'a:3:{s:6:"_token";s:40:"Mzl49qQbNiNO3nHTsWBD7z4NUmsXit6lVWxWATsw";s:9:"_previous";a:1:{s:3:"url";s:125:"http://imalive.in/liver-disease/938/summary-of-2019-annual-conference-of-liver-transplantation-society-of-india-by-ima-cochin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('3GUkCMzHg5Ye8VeJ7ldkSUoaJQieawj6fkcHt13j', 'a:3:{s:6:"_token";s:40:"Mzl49qQbNiNO3nHTsWBD7z4NUmsXit6lVWxWATsw";s:9:"_previous";a:1:{s:3:"url";s:125:"http://imalive.in/liver-disease/938/summary-of-2019-annual-conference-of-liver-transplantation-society-of-india-by-ima-cochin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21