×

കൊൽക്കത്തയിൽ നിന്നും പഠിക്കേണ്ടത്

Posted By

IMAlive, Posted on August 27th, 2019

lessons to be learned from Kolkata Resident doctors by Dr R V Ashokan

എന്റെ ഓര്‍മ്മകളില്‍ ജീവിതത്തിലെ അഭിമാനകരമായ ദിനങ്ങളിലൊന്നായി ജൂണ്‍ 13, 2019 ആലേഖനം ചെയ്യപ്പെടും.  എന്തെന്നാല്‍ തകര്‍ക്കപ്പെട്ടവരും പീഢിതരുമായ റസിഡന്റ് ഡോക്ടര്‍മാര്‍ ഒരു സംസ്ഥാന സര്‍ക്കാരിന്റെ കയ്യൂക്കിനെതിരെ ധീരമായി പോരാടിയ ദിനമാണ് അത്.  പ്രൊഫഷന്റെ അന്തസ്സിനുവേണ്ടിയാണ് അവര്‍ പോരാടിയത്.  ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാലാള്‍ പടയാളികളാണവര്‍.  വളരെയധികം പ്രതിബന്ധങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നുവെങ്കില്‍ക്കൂടി ഭാവിതലമുറയിലെ ഡോക്ടര്‍മാര്‍ക്കുവേണ്ടി മുന്നോട്ടുവച്ച കാലടികളില്‍ അവര്‍ ഉറച്ചു നിന്നു. അപ്രതീക്ഷിതമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഇന്ന് നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ നടന്ന സമരപോരാട്ടം, മറ്റൊന്നുമല്ല നമ്മുടെ പ്രൊഫഷനുവേണ്ടിയുള്ള സ്വാതന്ത്ര്യസമരം തന്നെയാണ്. ഒരുതരത്തിലുള്ള ഭീക്ഷണികള്‍ക്കും വഴങ്ങാതെ ക്യാംപസ്സുകളില്‍ നാം നിറഞ്ഞു നിന്നു.  റിക്ടര്‍ സ്‌കെയിലിന്റെ അളവുകോലില്‍, ഈ കുഞ്ഞു അതികായകന്‍മാര്‍ മനസ്ഥൈര്യത്താലും രാഷ്ട്രീയ ഇച്ഛാശക്തിയാലും നിര്‍മ്മിക്കപ്പെട്ടവരായിരുന്നു. നിര്‍ഭയരും നിസ്വാര്‍ത്ഥരുമായ അവര്‍ക്ക് കൂട്ടായ വിവേകത്തിന്റെയും നേതൃത്വപാടവത്തിന്റെയും പ്രാപ്തിയുണ്ടായിരുന്നു. 

നാം ചെയ്യേണ്ടിയിരുന്നത് ഇത്രമാത്രം, മാറിനിന്ന് അവരുടെ ചുവടുകള്‍ വയ്ക്കുവാന്‍ അവരെ അനുവദിക്കുക.  നാം അത് കൃത്യമായ അളവില്‍ ചെയ്യുകയും ചെയ്തു.  ഫ്രറ്റേണിറ്റിയുടെ മുഴുവന്‍ ധാര്‍മ്മിക ശക്തിയും നാം അവരിലേക്ക് കൊണ്ടു ചെന്നു.  നമ്മുടെ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുകള്‍ ഏറ്റെടുത്തുകൊണ്ട്, വിഭജിക്കുവാന്‍ വന്ന ശക്തികള്‍ക്കെതിരെ പാറപോലെ അവര്‍ ഉറച്ചു നിന്നു. മറ്റൊരു ദിനം പോരാടുന്നതിനുവേണ്ടി അവര്‍ ജീവിച്ചു.

നിങ്ങള്‍ സുരക്ഷിതരല്ലാതെ ഞങ്ങള്‍ തിരിച്ച് വീടുകളിലേക്ക് പോവുകയില്ല.  നേതൃത്വപാടവം ഞങ്ങള്‍ നിങ്ങളില്‍ നിന്നും പഠിക്കുകയാണ്.  ആധുനിക വൈദ്യശാസ്ത്രത്തിന്റെ യുവത്വം പ്രായപൂര്‍ത്തിയായിരിക്കുന്നു.  ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ വിനയപൂര്‍വ്വമായ ഭയാശങ്കകള്‍ക്ക് ഉത്തരം ലഭിച്ചിരിക്കുന്നു.  ബാറ്റണ്‍ പിടിച്ച കൈകള്‍ക്ക് മാറ്റം വന്നിരിക്കുന്നു. ഞങ്ങളുടെ ചുമലുകളില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാം.  നിങ്ങളുടെ രണ്ടാമത്തെ വീടായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം.  നാം ഒരു കുടുംബമാണ്.  കയ്യോടുകൈ ചേര്‍ന്ന് ഈ ഇരുട്ടിലൂടെ പോരാടി പ്രഭാതത്തിലേക്ക് നമുക്കെത്താം.


ഡോ. ആര്‍.വി. അശോകന്‍

സെക്രട്ടറി ജനറല്‍, ഐ.എം.എ.

Indian Medical Association Announces Nationwide Strike Of Doctors On Monday

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1Ovj18rmVgzAKEj0UeXpO4GQkWsA8xWxVWZyylVd): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1Ovj18rmVgzAKEj0UeXpO4GQkWsA8xWxVWZyylVd): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1Ovj18rmVgzAKEj0UeXpO4GQkWsA8xWxVWZyylVd', 'contents' => 'a:3:{s:6:"_token";s:40:"t5kO1gQLKVnpz3UapnxZJxrXHGINW3Ql9YBjmkdY";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/living-healthy/727/lessons-to-be-learned-from-kolkata-resident-doctors-by-dr-r-v-ashokan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1Ovj18rmVgzAKEj0UeXpO4GQkWsA8xWxVWZyylVd', 'a:3:{s:6:"_token";s:40:"t5kO1gQLKVnpz3UapnxZJxrXHGINW3Ql9YBjmkdY";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/living-healthy/727/lessons-to-be-learned-from-kolkata-resident-doctors-by-dr-r-v-ashokan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1Ovj18rmVgzAKEj0UeXpO4GQkWsA8xWxVWZyylVd', 'a:3:{s:6:"_token";s:40:"t5kO1gQLKVnpz3UapnxZJxrXHGINW3Ql9YBjmkdY";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/living-healthy/727/lessons-to-be-learned-from-kolkata-resident-doctors-by-dr-r-v-ashokan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1Ovj18rmVgzAKEj0UeXpO4GQkWsA8xWxVWZyylVd', 'a:3:{s:6:"_token";s:40:"t5kO1gQLKVnpz3UapnxZJxrXHGINW3Ql9YBjmkdY";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/living-healthy/727/lessons-to-be-learned-from-kolkata-resident-doctors-by-dr-r-v-ashokan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21