×

ലോക മാനസികാരോഗ്യദിനം - മാറുന്ന ലോകത്തിൽ യുവജനങ്ങളുടെ മാനസികാരോഗ്യം

Posted By

IMAlive, Posted on July 26th, 2019

World Mental Health Day - Mental health of young people in a changing world

ജീവിതത്തിലെ പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലമാണ് യൗവ്വനം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ജോലിക്കും മറ്റുമായി വീടുവിട്ടു താമസിക്കേണ്ടി വരുന്നതും, ജോലി ഉള്‍പ്പെടെ നിര്‍ണായകമായ പല കാര്യങ്ങളും ആരംഭിക്കുന്നതും ഈ കാലത്താണ്. ഈ സമയത്ത് അനുഭവിക്കേണ്ടിവരുന്ന മാനസികമായ സമ്മർദ്ദം ഒരുപാട് വലുതായിരിക്കും. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത്തരം സമ്മർദ്ദങ്ങൾ മാനസികരോഗങ്ങളിലേക്ക് നയിക്കും. പുത്തൻ സാങ്കേതിക വിദ്യകളുടെ വികാസം ഒരുപാട് നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ടെങ്കിലും, ഇവ മനുഷ്യരിൽ ഉണ്ടാക്കുന്ന സ്വാധീനവും അതുമൂലമുള്ള സമ്മർദ്ദവും വളരെ വലുതാണ്. ഇതിനുപുറമെ പ്രകൃതി ക്ഷോഭങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങി മനുഷ്യർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ഏറെയാണ്. അതില്‍ യുവാക്കള്‍ക്കുള്ള പങ്കും വളരെ വലുതാണ്. 

 

കൗമാരപ്രായക്കാരിലെ മനസികവൈഷമ്യങ്ങൾ 

മാനസികരോഗങ്ങളിൽ പകുതിയും 14 വയസ്സിനുള്ളിൽ തന്നെ തുടങ്ങുന്നവയാണ്. എന്നാൽ ഭൂരിഭാഗവും കണ്ടുപിടിക്കപ്പെടാതെയോ ചികില്‍സിക്കപ്പെടാതെയോ പോകുന്നു. യുവതീയുവാക്കളിലുണ്ടാകുന്ന മാനസികസമ്മർദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഡിപ്രഷനാണ്. 15നും 29നും ഇടയിൽ പ്രായമുള്ളവരിൽ പകുതിയിലധികംപേർ ആത്മഹത്യ മൂലമാണ് മരിക്കുന്നത്. യുവാക്കളിലെ അമിതമായ   മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം എന്നിവ പല രാജ്യങ്ങളിലെയും പ്രധാന പ്രശ്നമാണ്. കൂടാതെ ഇത്തരം ശീലങ്ങൾ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, നിയന്ത്രണമില്ലാത്ത ഡ്രൈവിംഗ് എന്നിവയിലേക്കും നയിക്കുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികൾക്കും ഇത്  കാരണമാകുന്നു.

പുതിയ ലോകത്തിന്റെ വെല്ലുവിളികളിൽ പതറാതിരിക്കാൻ യുവാക്കളെ പ്രാപ്തരാക്കാനായി അവരുടെ മാനസികാരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്. യുവാക്കളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നത് അവരുടെ മാത്രം ജീവിതത്തെയല്ല, മറിച്ച് മുഴുവൻ സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും വരെയാണ്. ശാരീരിക മാനസിക ആരോഗ്യമുള്ള യുവാക്കൾക്ക് രാജ്യത്തിനും കുടുംബത്തിനും, എന്തിന്, സമൂഹത്തിന് മൊത്തമായും കൂടുതൽ സംഭാവനകൾ നൽകാൻ സാധിക്കും

 

പ്രതിരോധത്തിന് വേണം ബോധവൽക്കരണം 

ചെറുപ്രായം മുതലേ മാനസികാരോഗ്യം ദൃഢപ്പെടുത്തുന്നത് മുതിരുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മറ്റു മാനസിക പ്രശ്നങ്ങളിൽനിന്നും രക്ഷനേടാൻ അവരെ സഹായിക്കും. എന്നാല്‍ അതിന് ഇതു സംബന്ധിച്ച ശാസ്ത്രീയമായ അവബോധം ആവശ്യമാണ്. മാനസിക അസ്വസ്ഥതകളുടെ പ്രാരംഭലക്ഷണങ്ങളെപറ്റിയുള്ള അടിസ്ഥാനപരമായ അറിവ് എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. കുട്ടികൾക്കും യുവാക്കൾക്കും, സ്കൂളിലും വീട്ടിലുമുണ്ടാകുന്ന വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ജീവിത സാമർഥ്യം വളർത്തിയെടുക്കാൻ അധ്യാപകരും രക്ഷകർത്താക്കളും ശ്രദ്ധിക്കേണ്ടതാണ്. മാനസിക ആരോഗ്യം ദൃഢപ്പെടുത്താനുള്ള സഹായം സ്കൂളുകളിൽ നിന്നും മറ്റു സാമൂഹികകേന്ദ്രങ്ങളിൽ നിന്നും നൽകാവുന്നതാണ്. കൂടാതെ ആരോഗ്യപ്രവർത്തകർക്കും മാനസിക രോഗങ്ങളെ തിരിച്ചറിയാനും, പ്രതിരോധിക്കാനുമുള്ള പരിശീലനം നൽകുകയും നിലവിലുള്ള സംവിധാനങ്ങളെ വിപുലീകരിക്കുകയും ചെയ്യേണ്ടതാണ്.

 

ചെറുപ്പക്കാരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി സർക്കാരിന്റെ സഹകരണത്തോടെയും ആരോഗ്യ, സാമൂഹിക വിദ്യാഭ്യാസ മേഖലകളുടെ പങ്കാളിത്തത്തോടെയുമുള്ള സമഗ്ര ശാസ്ത്രീയ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. ചെറുപ്പക്കാർക്ക് സ്വന്തം മാനസികാരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം സമപ്രായക്കാരെയും രക്ഷകർത്താക്കളെയും അധ്യാപകരെയും മറ്റുള്ളവർക്ക് സഹായം എത്തിക്കുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കിക്കാനും ഉതകുന്നതായിരിക്കണം ഇത്. ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ ലക്ഷ്യങ്ങൾ മേല്പറഞ്ഞതെല്ലാമാണ്. ഈ ലക്ഷ്യങ്ങളുടെ ഫലപ്രാപ്തിക്ക് നമുക്ക് കൂട്ടായി പരിശ്രമിക്കാം.

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Mental disorders account for a large proportion of the disease burden in young peoplein all societies.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/CbohcB1rHYswG3paeySwRZsTWw1sPaTvK5yEw36x): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/CbohcB1rHYswG3paeySwRZsTWw1sPaTvK5yEw36x): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/CbohcB1rHYswG3paeySwRZsTWw1sPaTvK5yEw36x', 'contents' => 'a:3:{s:6:"_token";s:40:"rKQhBVKkJyAbzYLhK0Ft9lqMZWANY48E2ox8Ye5w";s:9:"_previous";a:1:{s:3:"url";s:109:"http://imalive.in/mental-health/260/world-mental-health-day-mental-health-of-young-people-in-a-changing-world";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/CbohcB1rHYswG3paeySwRZsTWw1sPaTvK5yEw36x', 'a:3:{s:6:"_token";s:40:"rKQhBVKkJyAbzYLhK0Ft9lqMZWANY48E2ox8Ye5w";s:9:"_previous";a:1:{s:3:"url";s:109:"http://imalive.in/mental-health/260/world-mental-health-day-mental-health-of-young-people-in-a-changing-world";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/CbohcB1rHYswG3paeySwRZsTWw1sPaTvK5yEw36x', 'a:3:{s:6:"_token";s:40:"rKQhBVKkJyAbzYLhK0Ft9lqMZWANY48E2ox8Ye5w";s:9:"_previous";a:1:{s:3:"url";s:109:"http://imalive.in/mental-health/260/world-mental-health-day-mental-health-of-young-people-in-a-changing-world";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('CbohcB1rHYswG3paeySwRZsTWw1sPaTvK5yEw36x', 'a:3:{s:6:"_token";s:40:"rKQhBVKkJyAbzYLhK0Ft9lqMZWANY48E2ox8Ye5w";s:9:"_previous";a:1:{s:3:"url";s:109:"http://imalive.in/mental-health/260/world-mental-health-day-mental-health-of-young-people-in-a-changing-world";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21