×

സ്തനാര്‍ബുദ നിര്‍ണയത്തിന് ബ്രാ: മലയാളി ശാസ്ത്രജ്ഞയ്ക്ക് ദേശീയ പുരസ്കാരം

Posted By

IMAlive, Posted on March 6th, 2019

Kerala doctor develop sensor attached bra to diagnose breasts cancer

കുറഞ്ഞ ചെലവിലും എളുപ്പത്തിലും സ്തനാര്‍ബുദം കണ്ടെത്താന്‍ ഉപകരിക്കുന്ന ബ്രായുടെ രൂപകല്‍പനയ്ക്ക്, വനിതാ ദിനത്തോടനുബന്ധിച്ച് മലയാളി ശാസ്ത്രജ്ഞയ്ക്ക് പുരസ്കാരം. തൃശൂര്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍ ഫോര്‍ ഇലക്ട്രോണിക് ഡവലപ്മെന്റിലെ (സീ-മെറ്റ്) ശാസ്ത്രജ്ഞയായ ഡോ. എ. സീമയാണ് കേന്ദ്ര വനിതാ- ശിശുക്ഷേമ മന്ത്രിലായത്തിന്റെ പുരസ്കാരത്തിന് അര്‍ഹയായത്. വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ന്യൂഡല്‍ഹിയില്‍ രാഷ്ട്രപടി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും. 

സ്തനാര്‍ബുദനിര്‍ണയത്തിന് നിലവില്‍ അവലംബിക്കുന്ന മാര്‍ഗങ്ങളില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായതാണ് ഡോ. സീമയുടെ കണ്ടെത്തല്‍. പ്രത്യേകതരം സെന്‍സറുകള്‍ ഘടിപ്പിച്ച ഈ ബ്രാ ധരിച്ചാല്‍മാത്രം മതി സ്തനാര്‍ബുദം നിര്‍ണയിക്കാന്‍. അര്‍ബുദബാധയുള്ള കോശങ്ങള്‍ വിഭജിക്കപ്പെടുമ്പോള്‍ താപനിലയിലുണ്ടാകുന്ന വ്യത്യാസം സെന്‍സറുകള്‍ വഴി മനസ്സിലാക്കിയാണ് ഇത് സാധ്യമാകുന്നത്. 

ഒരു മില്ലീമീറ്റര്‍ വീതം നീളവും വീതിയും ഒന്നര മില്ലീമീറ്റര്‍ കനവുമുള്ള സെന്‍സറുകളാണ് ഇതിനായി ഡോ. സീമ വികസിപ്പിച്ചെടുത്തത്. ഓരോ സെന്‍സറും പ്രത്യേകം സംവിധാനം ചെയ്ത പ്രതലത്തില്‍ ഘടിപ്പിക്കുമ്പോള്‍ അതിനെ പ്രോബ് എന്നു പറയും. പ്രത്യേകം രൂപകല്‍പന ചെയ്ത കോട്ടണ്‍ ബ്രായുടെ ഇരുഭാഗത്തുമായി ഈ പ്രോബുകള്‍ തുന്നിച്ചേര്‍ത്ത് സെന്‍സറുകള്‍ പരസ്പരം യോജിപ്പിച്ചിരിക്കും. ഇവയില്‍ നിന്നുള്ള ലഭിക്കുന്ന വിവരങ്ങള്‍ കംപ്യൂട്ടറിലേക്ക് പകര്‍ത്തിയാണ് രോഗ നിര്‍ണയം നടത്തുക. 

ഈ മാര്‍ഗമുപയോഗിച്ചാല്‍ ഒരാള്‍ക്ക് സ്തനാര്‍ബുദമുണ്ടോ എന്നറിയാന്‍ പരമാവധി അരമണിക്കൂര്‍ സമയം മതി. 500 രൂപയില്‍ താഴെ മാത്രം ചെലവുള്ള ബ്രാ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചാല്‍ 200 രൂപമാത്രമേ ചെലവാകൂ. 

മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ 117 രോഗികകളില്‍ ബ്രാ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയമായിരുന്നു. ബ്രാ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിന്റെ ഫലങ്ങളും മാമോഗ്രാം പരിശോധന ഫലങ്ങളും സമാനമായിരുന്നു. വേദന, പരിശോധനയ്ക്ക് വിധേയമാകാനുള്ള മടി, വര്‍ധിച്ച പണച്ചെലവ് തുടങ്ങിയ പ്രശ്നങ്ങളൊന്നും ഈ ബ്രാ മൂലം ഉണ്ടാകുന്നില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. 

നേരത്തേ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ പുരസ്കാരത്തിനും ഡോ. സീമ അര്‍ഹയായിരുന്നു.

Kerala doctor develop sensor attached bra to diagnose breast cancer

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1OvWOSxf0xpeautrYrqFhbnPSI6qlwRmqye8BQV3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1OvWOSxf0xpeautrYrqFhbnPSI6qlwRmqye8BQV3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1OvWOSxf0xpeautrYrqFhbnPSI6qlwRmqye8BQV3', 'contents' => 'a:3:{s:6:"_token";s:40:"8Auuss3iqzEwtXBfdEvcyyYrIYhGJ3DYiuXMQbrz";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/modern-medicine/500/kerala-doctor-develop-sensor-attached-bra-to-diagnose-breasts-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1OvWOSxf0xpeautrYrqFhbnPSI6qlwRmqye8BQV3', 'a:3:{s:6:"_token";s:40:"8Auuss3iqzEwtXBfdEvcyyYrIYhGJ3DYiuXMQbrz";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/modern-medicine/500/kerala-doctor-develop-sensor-attached-bra-to-diagnose-breasts-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1OvWOSxf0xpeautrYrqFhbnPSI6qlwRmqye8BQV3', 'a:3:{s:6:"_token";s:40:"8Auuss3iqzEwtXBfdEvcyyYrIYhGJ3DYiuXMQbrz";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/modern-medicine/500/kerala-doctor-develop-sensor-attached-bra-to-diagnose-breasts-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1OvWOSxf0xpeautrYrqFhbnPSI6qlwRmqye8BQV3', 'a:3:{s:6:"_token";s:40:"8Auuss3iqzEwtXBfdEvcyyYrIYhGJ3DYiuXMQbrz";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/modern-medicine/500/kerala-doctor-develop-sensor-attached-bra-to-diagnose-breasts-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21