പ്രമേഹം ഉണ്ടാകുക എന്നത് പല ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു പ്രത്യേകതയാണ്. ജനിതക പ്രത്യേകതകളും പാരമ്പര്യവും അവയിൽ ചിലതു മാത്രം. അച്ഛനമ്മമാർക്ക് പ്രമേഹം ഉണ്ടെങ്കിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്എന്നാൽ പാരമ്പര്യമായി പ്രമേഹം ഇല്ലാത്തവരിലും അതുണ്ടാകാം. അമിതഭാരം, വ്യായാമരാഹിത്യം, തെറ്റായ ഭക്ഷണശൈലി, നിരന്തരമായ മാനസിക പിരിമുറുക്കം എന്നിവ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള കാരണങ്ങളാണ്.
Orginal Content :
https://www.imalive.in/health-and-wellness/980/diabetes-myths-and-facts-by-dr-soniya-suresh
Unless parents have diabetes, diabetes is unlikely.