×

പാവയ്ക്ക പോലെയുള്ള കയ്പ്പുള്ള ആഹാരസാധനങ്ങൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കും എന്നത് വെറും മിഥ്യയാണ്

Bitter foods such as  bitter gourd do not reduce blood sugar

 

കയ്പ് രസമുള്ള വസ്തുക്കൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കും എന്നത് വെറും മിഥ്യയാണ്. പാവയ്ക്ക മറ്റേതൊരു പച്ചക്കറിയേയും പോലെ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ കയ്പ് നീരുകൾ കുടിച്ച് സ്വയം പീഡിപ്പിക്കേണ്ടതില്ല. ചില പഠനങ്ങൾ ഉലുവയിലുള്ള പ്രമേഹം നിയന്ത്രിക്കാൻ കഴിവുള്ള ചില ഘടകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അടിക്കടി പരിശോധിച്ച് നോക്കാതെ ഇത്തരം നാട്ടു ചികിത്സകൾ അവലംബിക്കുന്നത് ചിലപ്പോൾ അവസ്ഥ ഗുരുതരമാക്കാം.

 

Orginal Content : 

https://www.imalive.in/health-and-wellness/980/diabetes-myths-and-facts-by-dr-soniya-suresh

 

Bitter foods like bitter gourd can help blood glucose regulate