×

ഇൻസുലിൻ ഒന്നുപയോഗിച്ചാൽ ആജീവനാന്തം ഉപയോഗിക്കണം എന്നത് തെറ്റായ വാർത്തയാണ്

Insulin is not a  lifetime drug

 

അണുബാധകൾ, ശസ്ത്രക്രിയകൾ, മറ്റ് അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, ഗുളികകൾ തീരെ പ്രയോജനപ്പെടാത്ത സന്ദർഭങ്ങൾ എന്നിവയിൽ ഇൻസുലിന്റെ ഉപയോഗം അനിവാര്യമാണ്. ഇത്തരം  അവസ്ഥകൾ തരണം ചെയ്തതിനു ശേഷം പലപ്പോഴും ഇൻസുലിൻ ഉപയോഗം നിർത്താനും സാധിക്കാറുണ്ട്. ഒരിക്കൽ ഉപയോഗിച്ചു എന്ന് കരുതി നിരന്തരം ഇൻസുലിൻ എടുക്കേണ്ടി വരികയില്ല. എന്നാൽ ഗുളികകൾ കൊണ്ട് പ്രമേഹ നിയന്ത്രണം അസാധ്യമാകുകയാണെങ്കിൽ ഇൻസുലിൻ ഉപയോഗിക്കാൻ മടിക്കേണ്ടതില്ല. ടൈപ്പ് 1 പ്രമേഹ രോഗികക്ക് സുലി   ചികിത്സ അനിവാര്യമാണ്.

Orginal Content : 

 

https://www.imalive.in/health-and-wellness/980/diabetes-myths-and-facts-by-dr-soniya-suresh

 

 

How long can insulin be used?