×

കുഞ്ഞുങ്ങളിലെ വിരൽകുടി മാറ്റാം ലളിതമായി

Posted By

Help Children Stop Thumbsucking

IMAlive, Posted on May 23rd, 2019

Help Children Stop Thumbsucking

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മിക്ക കുഞ്ഞുങ്ങളിലും കണ്ടുവരുന്ന ഒരു ശീലമാണ് വിരൽകുടി. കുഞ്ഞിന് പാല് കുടിക്കാൻ തോന്നുമ്പോഴും ഉറക്കം വരുമ്പോഴും അസ്വസ്ഥയും പേടിയും കാണും. ഈ അവസ്ഥയിൽ വിരൽ കുടി ഒരു സാധാരണ ശീലമാണ്. കുഞ്ഞിന് ഇത് ആശ്വാസവും സമാധാനവും നൽകും. എന്നാൽ കുഞ്ഞിന് മൂന്ന് വയസോളമായിട്ടും വിരൽ കുടി അവസാനിക്കുന്നില്ലെങ്കിൽ അത് അനാരോഗ്യകരമാണ്. 

വിരൽ കുടി അധികമായാലുള്ള ആരോഗ്യപ്രശ്‌നങ്ങൾ


അണ്ണാക്കിലെ  കോശഘടകങ്ങളെ ബാധിക്കുന്നു.
കുഞ്ഞുങ്ങളുടെ പല്ലുകളുടെ വളർച്ചയിലും, ദന്ത പ്രശ്‌നങ്ങൾക്കും കാരണമാകാം
ചില കുട്ടികളിൽ സംഭാഷണ പ്രശ്‌നങ്ങളുണ്ടായേക്കാം (പ്രത്യേകിച്ച്  'എസ്' ഉള്ള വാക്കുകൾ ഉച്ചരിക്കുമ്പോൾ)
വിരൽ വരണ്ടു പോകുന്നു
അരിമ്പാറ, തൊലി പോവുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു

വിരൽ കുടി മാറ്റാനുള്ള ചില മാർഗ്ഗങ്ങൾ

1. ശ്രദ്ധ മാറ്റാം
കുട്ടിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിലൂടെ വിരൽ കുടിക്കുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാം. കുഞ്ഞിന് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ നൽകുകയോ, ചിത്രങ്ങളടങ്ങിയ പുസ്തകങ്ങൾ നൽകുകയോ ചെയ്യാം.

2. വിരൽ പൊതിഞ്ഞുവെയ്ക്കാം
വിരലറ്റത്ത് വെയ്ക്കാവുന്ന പാവ, ബാൻഡ് എയ്ഡ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. ഉറങ്ങുമ്പോഴുള്ള വിരല്‍കുടി മാറ്റാൻ സോക്‌സും ഉപയോഗിക്കാം.

3. വിരലിൽ നാരങ്ങാനീര് പുരട്ടാം
കടുത്ത പുളിയുള്ള നാരങ്ങാനീര് കുട്ടികൾക്ക് അത്ര രസിക്കാറില്ല. അതിനാൽത്തന്നെ വിരലിൽ നാരങ്ങാനീര് പുരട്ടിയാൽ കുട്ടികൾ വിരൽ കുടിക്കുന്നത് സ്വാഭാവികമായും അവസാനിപ്പിക്കും. 

4. ആരോഗ്യപരമായ ശാസന
കുട്ടിയുമായി സംസാരിക്കുകയും, രാത്രിയിൽ വിരൽ കുടിക്കുന്നതിൽ പ്രശ്‌നമില്ലെന്നും പറയുക. ഇത് പകൽ സമയത്തെങ്കിലും കുട്ടിയുടെ വിരൽകുടി നിർത്താൻ സഹായിക്കും.

5. വിരലിൽ ഉപയോഗിക്കാവുന്ന മൂടി
തള്ളവിരലിൽ ഉപയോഗിക്കാവുന്ന മൂടി വിരലുകുടി കുറയ്ക്കാൻ സഹായിക്കും. 

6. കുട്ടിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാം
അച്ഛനമ്മമാർ കൂടുതൽ സമയം കുട്ടികളുടെ കൂടെ ചെലവഴിച്ചാൽ തന്നെ കുട്ടികളുടെ പകുതി പ്രശ്‌നങ്ങൾ തീരും. എന്നുമാത്രല്ല അവർക്ക് കൂടുതൽ സന്തോഷം കിട്ടുകയും ചെയ്യും.

 

 

Help your child break the habit of thumb sucking. Don't scold, criticize or ridicule your child

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/UQAen49cUSH31vrFDmHhYK72U0HUSyPzzc9ZJNQp): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/UQAen49cUSH31vrFDmHhYK72U0HUSyPzzc9ZJNQp): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/UQAen49cUSH31vrFDmHhYK72U0HUSyPzzc9ZJNQp', 'contents' => 'a:3:{s:6:"_token";s:40:"s8FK77ZPwlS5OZFylcsiSN4Lde4hZNL4esq3q27P";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/child-health-news/676/help-children-stop-thumbsucking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/UQAen49cUSH31vrFDmHhYK72U0HUSyPzzc9ZJNQp', 'a:3:{s:6:"_token";s:40:"s8FK77ZPwlS5OZFylcsiSN4Lde4hZNL4esq3q27P";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/child-health-news/676/help-children-stop-thumbsucking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/UQAen49cUSH31vrFDmHhYK72U0HUSyPzzc9ZJNQp', 'a:3:{s:6:"_token";s:40:"s8FK77ZPwlS5OZFylcsiSN4Lde4hZNL4esq3q27P";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/child-health-news/676/help-children-stop-thumbsucking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('UQAen49cUSH31vrFDmHhYK72U0HUSyPzzc9ZJNQp', 'a:3:{s:6:"_token";s:40:"s8FK77ZPwlS5OZFylcsiSN4Lde4hZNL4esq3q27P";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/child-health-news/676/help-children-stop-thumbsucking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21