×

കുഞ്ഞിന് തനിയെ കുടിക്കാന്‍ കുപ്പിപ്പാൽ നൽകുമ്പോൾ ശ്രദ്ധിക്കുക

Posted By

These Are The Dangers Of Bottle Propping

IMAlive, Posted on June 11th, 2019

These Are The Dangers Of Bottle Propping

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

 

''എന്റെ ദൈവമേ, നാല് കൈകൾ കൂടിയുണ്ടാരുന്നേൽ എന്ന് തോന്നിപ്പോവാ.. ഒരു പണിയും തീർന്നിട്ടില്ല, കുഞ്ഞിന് പാല് പോലും കൊടുത്തില്ല.'' മിക്ക വീടുകളിലും രാവിലെ അടുക്കളയിൽ നിന്ന് ഉയർന്നു കേൾക്കുന്ന പരാതിയാണിത്. പറഞ്ഞിട്ട് കാര്യമില്ല, അത്രത്തോളം തിരക്കായിരിക്കും രാവിലെ. ഇതിനിടയിൽ കുഞ്ഞിന്റെ പരിപാലനം കൂടിയാകുമ്പോൾ പിന്നെ പറയുകയേ വേണ്ട. ഇതിന് പരിഹാരമായി ഇന്ന് നാം കാണുന്ന ഒരു വഴിയാണ്, തിരക്ക് പിടിച്ച സമയത്ത് കുഞ്ഞിന്റെ വായിൽ കുപ്പിപ്പാൽ വച്ച്  കൊടുക്കുന്നത്. കുഞ്ഞത്  തനിയെ കുടിച്ച്  ബഹളമൊന്നുമുണ്ടാക്കാതെ ഇരുന്നോളും. സംഗതി സിംപിളാണെങ്കിലും കുഞ്ഞിന് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണിത്.
 
ആരോഗ്യപ്രശ്നങ്ങൾ

യാത്രപോകാൻ ഒരുങ്ങുമ്പോഴോ, രാവിലത്തെ തിരക്കിനിടയിലോ എല്ലാം കുഞ്ഞിന് കുപ്പിപ്പാൽ നൽകുന്നത് ഒരു എളുപ്പമാർഗ്ഗം ആണെങ്കിലും  കുഞ്ഞ് തനിയെ കുപ്പിപ്പാൽ കുടിക്കുന്നത്  ഭാവിയിൽ  വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. സമയലാഭം മാത്രം നോക്കാതെ കുഞ്ഞിന്റെ ആരോഗ്യംകൂടി നോക്കണമെന്ന് സാരം. 

പാൽ നിറച്ച കുപ്പി കുഞ്ഞിന് നൽകുമ്പോൾ വയർ നിറഞ്ഞാലും കുഞ്ഞ് പാൽ കുടിച്ചുകൊണ്ടേയിരിക്കും. ഇത് കുഞ്ഞിന് അമിതവണ്ണവും ശ്വാസംമുട്ടലും ഉണ്ടാകുന്നതിനു കാരണമാകും.

അധികമായി വരുന്ന പാൽ ഒഴുകി ചെവിയിലെത്തുന്നത്, ചെവിയിൽ അണുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

 കുപ്പിപ്പാൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ കുപ്പി വഴുതിപ്പോകുകയോ മറ്റോ ചെയ്താല്‍ വായു ഉള്ളിലേക്കെത്തുന്നതിനും തൻമൂലം ഗ്യാസ് രൂപപ്പെടുന്നതിനും കാരണമാകും.  ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ഏമ്പക്കം എന്ന പ്രക്രിയ സംഭവിക്കാതെ പോകുന്നു.

കുപ്പിപ്പാൽ നൽകുന്നത് കുഞ്ഞിന്റെ വായിൽ പാൽ കെട്ടിക്കിടക്കുന്നതിനും കുഞ്ഞു പല്ലുകൾക്ക് കേട് സംഭവിക്കുന്നതിനും കാരണമാകുന്നു.

കുഞ്ഞോമനയുടെ ആരോഗ്യത്തിന് പ്രകൃതി പകർന്ന് നൽകിയ അമൃതാണ് മുലപ്പാൽ. പലപ്പോഴും പാലിന്റെ കുറവോ, സമയക്കുറവോ അസൗകര്യമോ ഒക്കെയാണ് കുപ്പിപ്പാൽ എന്ന ആശയത്തിലേയ്ക്ക് മാതാപിതാക്കളെ എത്തിക്കുന്നത്. 

ഒഴിവാക്കാനാകാത്ത പല കാര്യങ്ങളും കുപ്പിപ്പാൽ നൽകുന്നതിന് പിന്നിലുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും, കുഞ്ഞിന് തനിയെകുടിക്കുന്നതിനായി കുപ്പിപ്പാൽ നൽകുന്ന ശീലം തീർത്തും ഒഴിവാക്കുക. കുപ്പിപ്പാൽ നൽകേണ്ട അവസ്ഥ ഉണ്ടാവുകയാണെങ്കിൽ കുഞ്ഞിനെ മടിയിൽ കിടത്തിയോ ഇരുത്തിയോ നൽകാവുന്നതാണ്. പാൽ സ്പൂണിനാൽ കോരി കൊടുക്കുന്നതും നല്ലൊരു മാർഗ്ഗമാണ്.


 

These Are The Dangers Of Bottle Propping

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bAHv4BLRMmuGpluSerUts1hQojYJHJZFMF7jiUQo): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bAHv4BLRMmuGpluSerUts1hQojYJHJZFMF7jiUQo): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bAHv4BLRMmuGpluSerUts1hQojYJHJZFMF7jiUQo', 'contents' => 'a:3:{s:6:"_token";s:40:"QZMFGAF0qysO76PEUxLr2RbMit0PsOieaXIYHnYH";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/child-health-news/717/these-are-the-dangers-of-bottle-propping";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bAHv4BLRMmuGpluSerUts1hQojYJHJZFMF7jiUQo', 'a:3:{s:6:"_token";s:40:"QZMFGAF0qysO76PEUxLr2RbMit0PsOieaXIYHnYH";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/child-health-news/717/these-are-the-dangers-of-bottle-propping";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bAHv4BLRMmuGpluSerUts1hQojYJHJZFMF7jiUQo', 'a:3:{s:6:"_token";s:40:"QZMFGAF0qysO76PEUxLr2RbMit0PsOieaXIYHnYH";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/child-health-news/717/these-are-the-dangers-of-bottle-propping";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bAHv4BLRMmuGpluSerUts1hQojYJHJZFMF7jiUQo', 'a:3:{s:6:"_token";s:40:"QZMFGAF0qysO76PEUxLr2RbMit0PsOieaXIYHnYH";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/child-health-news/717/these-are-the-dangers-of-bottle-propping";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21