Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
1. കൊറോണ വൈറസ് ബാധ സംശയത്തെത്തുടർന്ന് വീടുകളിൽ കഴിയുന്നവരുടെ ബന്ധുക്കൾ 28 ദിവസം പുറത്തുള്ളവരുമായി ഇടപഴകരുത്
2. അത്തരം വീടുകളിലെ കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകരുത്
3. ജോലിക്ക് പോകുന്നവരും 28 ദിവസം വീട്ടിൽ തുടരണം
4. നിരീക്ഷണത്തിൽ കഴിയുന്നവരിൽ വിദേശത്ത് ജോലിയുള്ളവർ അവിടങ്ങളിലേയ്ക്ക് മടങ്ങരുത്
5. ആരെയെങ്കിലും പുറത്ത് കണ്ടാൽ അസ്വസ്ഥതയും ഭയവും വേണ്ട. നിശ്ചിത അകലം പാലിച്ചാൽ മതി
5 Things To Watch For Coronavirus Infection Suspects