×

കൊറോണ വൈറസ് ബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ

Posted By

How to protect your children from the Corona Virus

IMAlive, Posted on March 10th, 2020

How to protect your children from the Corona Virus

News desk IMAlive

Edited by: IMAlive Editorial Team of Doctors   

കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴു വരെയുള്ള ക്ലാസ്സുകൾക്ക് അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ചിരിക്കുന്ന അവസരമാണെങ്കിലും, കുട്ടികൾ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് പലയിടത്തും പോകാൻ സാധ്യത ഏറെയാണ്. കൂടാതെ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് രോഗപ്രതിരോധശേഷി കുറവുമാണ്. അതിനാൽ തന്നെ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ആതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്തെല്ലാം കാര്യങ്ങളാണ് രക്ഷിതാക്കൾ ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. 

1. കുട്ടികളെ രോഗബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക

2. ആളുകൾ കൂട്ടമായി വരുന്നിടത്തൊന്നും പോകാൻ അനുവദിക്കരുത്. 

3. ബന്ധുക്കളാരെങ്കിലും വിദേശത്ത് നിന്നു വന്നിട്ടുണ്ടെങ്കിൽ അവരുടെ വീടുകളിൽ കുട്ടി സന്ദർശിക്കാൻ ഇട വരരുത്.

4. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട മര്യാദകൾ പറഞ്ഞു മനസ്സിലാക്കുക

5. പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും, മലമൂത്ര വിസർജ്ജനവും ഒഴിവാക്കാൻ ആവശ്യപ്പെടുക.

6. ഇടയ്ക്കിടെ കൈകൾ നന്നായി വൃത്തിയാക്കുന്നില്ലേയെന്ന് ശ്രദ്ധിക്കുക

7. കുട്ടി വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക

9. പോഷക സമൃദ്ധമായ ആഹാരവും വേണ്ടത്ര വെള്ളവും കുട്ടിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പുറത്ത് നിന്നുള്ള ഭക്ഷണ പദാർത്ഥങ്ങൾ കുട്ടിക്ക് വാങ്ങി നൽകാതിരിക്കുക. 

10. കുട്ടികളിൽ പനിയോ അനുബന്ധ പ്രശ്‌നങ്ങളോ കണ്ടാൽ പ്രത്യേക ശ്രദ്ധ നൽകുക

Here is a list of things that you can do to protect your children from the deadly COVID-19 virus.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/SFSGxUo4mSwnhMZ18Lv57sn8BHWTfgLoYWG63b5Z): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/SFSGxUo4mSwnhMZ18Lv57sn8BHWTfgLoYWG63b5Z): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/SFSGxUo4mSwnhMZ18Lv57sn8BHWTfgLoYWG63b5Z', 'contents' => 'a:3:{s:6:"_token";s:40:"hForB5pM0LgzInoxP8sX0UxJ2cfdDDNlHOcGuWWy";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/news/disease-breakout/1041/how-to-protect-your-children-from-the-corona-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/SFSGxUo4mSwnhMZ18Lv57sn8BHWTfgLoYWG63b5Z', 'a:3:{s:6:"_token";s:40:"hForB5pM0LgzInoxP8sX0UxJ2cfdDDNlHOcGuWWy";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/news/disease-breakout/1041/how-to-protect-your-children-from-the-corona-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/SFSGxUo4mSwnhMZ18Lv57sn8BHWTfgLoYWG63b5Z', 'a:3:{s:6:"_token";s:40:"hForB5pM0LgzInoxP8sX0UxJ2cfdDDNlHOcGuWWy";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/news/disease-breakout/1041/how-to-protect-your-children-from-the-corona-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('SFSGxUo4mSwnhMZ18Lv57sn8BHWTfgLoYWG63b5Z', 'a:3:{s:6:"_token";s:40:"hForB5pM0LgzInoxP8sX0UxJ2cfdDDNlHOcGuWWy";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/news/disease-breakout/1041/how-to-protect-your-children-from-the-corona-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21