×

കോവിഡ് -19 ; ഇവയിൽ സ്പർശിക്കുമ്പോൾ ശ്രദ്ധിക്കണം

Posted By

COVID-19: Be careful when interacting with these objects.

IMAlive, Posted on March 10th, 2020

COVID-19: Be careful when interacting with these objects.

News desk IMAlive

Edited by: IMAlive Editorial Team of Doctors 

ലിഫ്റ്റിന്റെ ബട്ടൺ, വാതിൽപ്പിടികൾ

ഓഫീസിലേക്കും മറ്റും പോകുമ്പോൾ മിക്കവാറും ഇവ രണ്ടും സ്പർശിക്കേണ്ടതായി വരും. ഇവ സ്പർശിക്കേണ്ടി വന്നാൽ ഉടൻ കൈകൾ വൃത്തിയായി കഴുകുക. 

സ്റ്റെയർ റെയിൽ

പലപ്പോഴും ഓഫീസിലേക്കോ മറ്റ് സ്ഥാപനങ്ങളിലേക്കോ കയറാനും ഇറങ്ങാനും പടികൾ ഉപയോഗപ്പെടുത്തേണ്ടിവരാം. അത്തരം സാഹചര്യങ്ങളിൽ പടികളുടെ വശങ്ങളിലുള്ള റെയിൽ സ്പർശിക്കാതിരിക്കാനും, സ്പർശിക്കേണ്ടി വന്നാൽ കൈകൾ വൃത്തിയാക്കാനും ശ്രദ്ധിക്കുക.

മൊബൈൽഫോൺ

 ദിവസം പല പ്രാവശ്യം ഫോൺ പല സ്ഥലത്തും വയ്ക്കാം. ഇവയിൽ ചിലതെങ്കിലും മലിനമാകാം. ഫോണിന്റെ പ്രതലം സാനിറ്റൈസ് ചെയ്യാൻ ശ്രദ്ധിക്കണം. അതുപോലെ ലാപ്‌ടോപ്, ടാബ്‌ലെറ്റ്‌ തുടങ്ങി നിങ്ങൾ കയ്യിലെടുക്കുന്ന ഗാഡ്‌ജെറ്റുകൾ എല്ലാം സാനിറ്റൈസ് ചെയ്യണം.

ടാപ്പുകൾ

പബ്ലിക് വാഷ്‌റൂമുകൾ നിരവധി രോഗങ്ങളുടെ കേന്ദ്രമായിരിക്കും. കക്കൂസുകളിലെ ടാപ്പുകൾ വൃത്തിയാക്കുന്നതു വല്ലപ്പോഴുമായിരിക്കും. അതുകൊണ്ട് കൈ കഴുകിയ ശേഷം ടാപ്പിൽ പിടിക്കാതിരിക്കുക. ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് ടാപ്പ് പൂട്ടിയ ശേഷം പേപ്പർ ഉപേക്ഷിക്കാം.

കെറ്റിൽ, ലോഹപാത്രങ്ങൾ

കട്ടിയുള്ള പ്രതലങ്ങളിൽ കൊറോണ വൈറസിന് 24 മണിക്കൂറിലധികം കഴിയാൻ സാധിക്കും. അതുകൊണ്ട് തന്നെ  ലോഹപ്രതലങ്ങളും , നിരവധിപേർ ഉപയോഗിക്കുന്ന കെറ്റിലുകളും സ്പർശിക്കുന്നത് ഓഴിവാക്കുന്നതാണ് നല്ലത്.

പൊതു ശൗച്യാലയങ്ങൾ

പൊതു ശൗച്യാലയങ്ങൾ ഉപയോഗിക്കേണ്ടിവന്നാൽ, കൈകൾ വൃത്തിയാക്കുക

ബൗളുകൾ

റസ്റ്ററന്റിലെ ബൗളുകൾ നിരവധി ആളുകൾ തൊടുന്നതാണ്. നട്‌സ് പോലുള്ളവ ഇടുന്ന ബൗളുകളിൽ നിരവധിപേർ കൈ ഇടുന്നതാണ്. ഇവ തൊടാതിരിക്കുന്നതാണ് നല്ലത്. യാത്ര ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ ഇതു കൂടി ശ്രദ്ധിക്കാം. 

റിമോട്ട് കൺട്രോൾ

 ഹോട്ടലുകളിലും ഓഫീസുകളിലും ഏറ്റവുമധികം തവണ തൊടുന്ന ഒന്നാണിത്. ഇവ ഒരിക്കലും വൃത്തിയാക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്യാറില്ല. ഹോട്ടലിൽ തങ്ങുന്ന സമയത്ത് റിമോട്ട് കൺട്രോൾ അണുവിമുക്തമാക്കിയ ശേഷം മാത്രം കൈകൊണ്ടു തൊടുക.

വാഹന ഭാഗങ്ങൾ

യാത്ര ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വാഹനങ്ങൾ വിവിധ ആളുകൾ സ്പർശിച്ചതായിരിക്കാം. അതിനാൽ തന്നെ കൈകൾ വൃത്തിയായി കഴുകുവാൻ ശ്രദ്ധിക്കുക. 

 

Here is a list of objects that you need to be wary of due to the Corona virus.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Lc2VnWahzcOr7qwjPYlhnRnyFvWPM4hXU3IgpHb1): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Lc2VnWahzcOr7qwjPYlhnRnyFvWPM4hXU3IgpHb1): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Lc2VnWahzcOr7qwjPYlhnRnyFvWPM4hXU3IgpHb1', 'contents' => 'a:3:{s:6:"_token";s:40:"Y70xKtQBIrRyicuCfhpxDkEtUuem6hIa2m2fMQvN";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/news/disease-breakout/1042/covid-19-be-careful-when-interacting-with-these-objects";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Lc2VnWahzcOr7qwjPYlhnRnyFvWPM4hXU3IgpHb1', 'a:3:{s:6:"_token";s:40:"Y70xKtQBIrRyicuCfhpxDkEtUuem6hIa2m2fMQvN";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/news/disease-breakout/1042/covid-19-be-careful-when-interacting-with-these-objects";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Lc2VnWahzcOr7qwjPYlhnRnyFvWPM4hXU3IgpHb1', 'a:3:{s:6:"_token";s:40:"Y70xKtQBIrRyicuCfhpxDkEtUuem6hIa2m2fMQvN";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/news/disease-breakout/1042/covid-19-be-careful-when-interacting-with-these-objects";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Lc2VnWahzcOr7qwjPYlhnRnyFvWPM4hXU3IgpHb1', 'a:3:{s:6:"_token";s:40:"Y70xKtQBIrRyicuCfhpxDkEtUuem6hIa2m2fMQvN";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/news/disease-breakout/1042/covid-19-be-careful-when-interacting-with-these-objects";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21