×

കൊറോണ വൈറസ് ബാധ സംശയിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്

Posted By

Do you have Corona  If yes, this is what you have to do.

IMAlive, Posted on March 11th, 2020

Do you have Corona  If yes, this is what you have to do.

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സ്വയം ഐസൊലേറ്റ് ചെയ്യുക

വീടിന് പുറത്തിറങ്ങുകയോ, പൊതുസ്ഥലങ്ങളിലെത്തി ആളുകളുമായി ഇടപെടുകയോ ചെയ്യരുത്. ജോലിയും, വ്യാപാരവുമെല്ലാം തത്കാലം മാറ്റിവെയ്ക്കാം. വീട്ടിലേയ്ക്ക് സന്ദർശകരെ അനുവദിക്കേണ്ടതില്ല.

ഫോണിലൂടെ സഹായം ആവശ്യപ്പെടാം

വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രികളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ പോകരുത്. ആരോഗ്യപ്രവർത്തകരെ ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് സഹായം ആവശ്യപ്പെടാം. 

സ്വയം മാറി നിൽക്കുക

കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെങ്കിൽ വൈറസ് പകരുന്നത് ഒഴിവാക്കാൻ കാറ്റും വെളിച്ചവുമുള്ള മറ്റൊരു മുറിയിലേയ്ക്ക് മാറുക. പൊതുവായ ശൗചാലയവും തുണിയും ഉപയോഗിക്കരുത്. 

മാലിന്യങ്ങൾ വെവ്വേറെ സംസ്‌കരിക്കാം

മാലിന്യങ്ങൾ രണ്ട് കവറുകളിലാക്കി വേണം നിർമ്മാർജനം ചെയ്യാൻ. വൈറസ് ബാധിച്ചയാളുടേയും മറ്റുള്ളവരുടേയും മാലിന്യങ്ങൾ വെവ്വേറെ വേണം സംസ്‌കരിക്കാൻ. ഇവ നേരിട്ട് സ്പർശിക്കരുത്. 

ഓൺലൈനായി ഓർഡർ ചെയ്യാം

അവശ്യ വസ്തുക്കളും ഭക്ഷണവുമെല്ലാം വീട്ടിലേയ്ക്ക് ഓൺലൈനായി ഓർഡർ ചെയ്യാം. അവ നേരിട്ട് വാങ്ങാതെ വാതിൽക്കൽവെച്ച് മടങ്ങാൻ ഡെലിവറി ബോയിയോട് ആവശ്യപ്പെടുക.

If you suspect you have contracted the COVID-19 virus in Kerala, then follow these points to stay safe.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/b2muR7Y58GCv53scGDoUJ08d7ZWjMS1pGYK5otZn): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/b2muR7Y58GCv53scGDoUJ08d7ZWjMS1pGYK5otZn): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/b2muR7Y58GCv53scGDoUJ08d7ZWjMS1pGYK5otZn', 'contents' => 'a:3:{s:6:"_token";s:40:"KMCDpHNu8vc2cSQOTW2iWL5Clc5cdPfU1CONH7y3";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/news/disease-breakout/1045/do-you-have-corona-if-yes-this-is-what-you-have-to-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/b2muR7Y58GCv53scGDoUJ08d7ZWjMS1pGYK5otZn', 'a:3:{s:6:"_token";s:40:"KMCDpHNu8vc2cSQOTW2iWL5Clc5cdPfU1CONH7y3";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/news/disease-breakout/1045/do-you-have-corona-if-yes-this-is-what-you-have-to-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/b2muR7Y58GCv53scGDoUJ08d7ZWjMS1pGYK5otZn', 'a:3:{s:6:"_token";s:40:"KMCDpHNu8vc2cSQOTW2iWL5Clc5cdPfU1CONH7y3";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/news/disease-breakout/1045/do-you-have-corona-if-yes-this-is-what-you-have-to-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('b2muR7Y58GCv53scGDoUJ08d7ZWjMS1pGYK5otZn', 'a:3:{s:6:"_token";s:40:"KMCDpHNu8vc2cSQOTW2iWL5Clc5cdPfU1CONH7y3";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/news/disease-breakout/1045/do-you-have-corona-if-yes-this-is-what-you-have-to-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21