Posted By
News desk IMAlive
Edited by: IMAlive Editorial Team of Doctors
ആരോഗ്യവാനായ വ്യക്തിയാണ് സമ്പർക്കവിലക്കിലുള്ളവരെ പരിചരിക്കേണ്ടത്
പരിചരണ സമയത്ത് മൂന്ന് ലെയറുള്ള മാസ്‌ക് ധരിക്കുക
പരിചരണത്തിന് ശേഷം കൈകൾ നല്ലപോലെ കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യുക
പരിചരിക്കുന്നയാൾ അല്ലാതെ മറ്റാരും മുറിയിൽ പ്രവേശിക്കരുത്
പരിചരിക്കുന്നയാൾ വീട്ടിലെ മറ്റുള്ളവരുമായി അടുത്തിടപഴകരുത്
സമ്പർക്കവിലക്കിലുള്ള വ്യക്തിയുടെ വീട്ടിൽ ഗർഭിണികളോ കുട്ടികളോ ഉണ്ടെങ്കിൽ മാറി താമസിക്കുക
കുടുംബാംഗങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിക്കുക
Here are a few tips for health workers and caregivers during this quarantine period to effectively combat the Coronavirus