×

ലോക്ക്ഡൗണിന് ശേഷം ആശുപത്രിയിൽ പോകുന്നവർ അറിയാൻ

Posted By

Going to the hospital? Take these precautions.

IMAlive, Posted on April 22nd, 2020

Going to the hospital? Take these precautions.

News desk IMAlive

Edited by: IMAlive Editorial Team of Doctors

രാജ്യത്ത് കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ തുടരുന്നതിനാൽ ഭൂരിഭാഗം ആളുകളും തങ്ങളുടെ ആശുപത്രി സന്ധർശനം മാറ്റിവച്ചിരിക്കുന്നവരാണ്. കൃത്യമായ ഇടവേളകളിലുള്ള ചെക്കപ്പുകൾചെയ്യേണ്ടവർ, ഉടനടി പരിഹാരം കാണേണ്ടതില്ലാത്ത ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകൾ, വേണ്ടപ്പെപ്പെട്ടവർ ആശുപത്രിയിലുള്ളവർ തുടങ്ങി ലോക്ക്ഡൗണിന് ശേഷം ആസുപത്രിയിലേയ്ക്ക് എത്തുന്നവർ നിരവധിയായിരിക്കും. എന്നാൽ ലോക്ക്ഡൗൺ കഴിഞ്ഞ ഉടനെ ആശുപത്രിയിലേയ്ക്ക് പോകുന്നത് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുമോ എന്ന സംശയമുള്ളവരും കുറവല്ല. ഈ സാഹചര്യത്തിൽ ലോക്ക്ഡൗണിന് ശേഷം ആശുപത്രി സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും സന്ദർശകരുംഎടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം എന്ന് നോക്കാം.

 

  1. അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടുക.  

  2. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ മുൻകൂട്ടി അപ്പോയ്ൻമെൻറ് എടുക്കുന്ന സംവിധാനം നടപ്പാക്കുകയും, അത് ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്യുക

  3. ആശുപത്രിയിൽ ക്യൂ നിൽക്കേണ്ട സ്ഥലങ്ങൾ രണ്ടുമീറ്റർ അകലത്തിൽ നിലത്ത് അടയാളപ്പെടുത്തുക. 

  4. രോഗികൾക്കും സന്ദർശകർക്കും ഇരിക്കാൻ വേണ്ടിയുള്ള കസേരകളിൽ ഒന്നിടവിട്ടുള്ളത് ഒഴിച്ചിടുക. 

  5. ആശുപത്രികളിൽ ബാത്ത്‌റൂമിന് വെളിയിൽ 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ സ്ഥാപിക്കുക. കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ വൃത്തിയാക്കണം

  6. ഓരോ വാർഡിലും പ്രധാന റൂമുകളിലും കയറുമ്പോഴും ഇറങ്ങുമ്പോഴും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സാനിറ്റൈസർ സ്ഥാപിക്കണം

  7. ആശുപത്രികളിൽ വരുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കുക. 

  8. ആശുപത്രിയിലെ മേശ, കസേര പോലുള്ള പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

  9. കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക.

  10. ആശുപത്രി സന്ദർശനത്തിന് ശേഷം സോപ്പും വെള്ളവും അല്ലെങ്കിൽ 70% ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
  11. പനിയുമായി എത്തുന്നവർക്ക് പ്രത്യേക വരി ഏർപ്പെടുത്തുക

  12. ആശുപത്രിയിലും മാസ്‌ക് ലഭ്യത ഉറപ്പ് വരുത്തണം

  13. ഗൈനക്കോളജി ഒപി പ്രത്യേകം സജ്ജീകരിക്കണം

  14. 50 വയസ്സിന് മുകളിലുള്ളവർ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക







 

If you have to go to the hospital after or during the lockdown, please make sure to follow these tips.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/oQFpBHViSYXSyeNJ5rxns0xYuunlSdO6MxGPuAS2): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/oQFpBHViSYXSyeNJ5rxns0xYuunlSdO6MxGPuAS2): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/oQFpBHViSYXSyeNJ5rxns0xYuunlSdO6MxGPuAS2', 'contents' => 'a:3:{s:6:"_token";s:40:"bDqzAWubXxXzaxayxcShTEEvG7NU8ZPLv3wbCDwl";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/disease-breakout/1100/going-to-the-hospital-take-these-precautions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/oQFpBHViSYXSyeNJ5rxns0xYuunlSdO6MxGPuAS2', 'a:3:{s:6:"_token";s:40:"bDqzAWubXxXzaxayxcShTEEvG7NU8ZPLv3wbCDwl";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/disease-breakout/1100/going-to-the-hospital-take-these-precautions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/oQFpBHViSYXSyeNJ5rxns0xYuunlSdO6MxGPuAS2', 'a:3:{s:6:"_token";s:40:"bDqzAWubXxXzaxayxcShTEEvG7NU8ZPLv3wbCDwl";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/disease-breakout/1100/going-to-the-hospital-take-these-precautions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('oQFpBHViSYXSyeNJ5rxns0xYuunlSdO6MxGPuAS2', 'a:3:{s:6:"_token";s:40:"bDqzAWubXxXzaxayxcShTEEvG7NU8ZPLv3wbCDwl";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/disease-breakout/1100/going-to-the-hospital-take-these-precautions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21