×

നിങ്ങൾക്ക്‌ ശരീരം ആസകലം വേദന അനുഭവപ്പെടുന്നുണ്ടോ?

Posted By

Learn all about Fibromyalgia which causes widespread pain and tenderness

IMAlive, Posted on April 10th, 2019

Learn all about Fibromyalgia which causes widespread pain and tenderness

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors 

അതികഠിന ശരീരവേദന ഫൈബ്രോമയാള്‍ജിയ ആകാം

വേദന പലതരത്തിലുണ്ട്. ശരീരത്തിനുണ്ടാകുന്ന വേദനകള്‍ പ്രത്യേകിച്ചും. അത്തരത്തിലുള്ള അതികഠിനമായ പ്രത്യേകതരം വേദനയാണ് ഫൈബ്രോമയാൾജിയ എന്ന രോഗം. ഈ രോഗമുള്ളവർ, അതാണെന്നറിയാതെതന്നെ, പലപ്പോഴും പല ഡോക്ടർമാരേയും കാണാറുണ്ട്. കാരണം, ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ലക്ഷണങ്ങളായ വേദനയും ക്ഷീണവും, മറ്റ് പല രോഗങ്ങളുടെയുംകൂടി ലക്ഷണങ്ങളാണ്. 

രോഗനിര്‍ണയം

ലാബ് ടെസ്റ്റിലൂടെ ഫൈബ്രോമയാൾജിയ കണ്ടെത്താന്‍  കഴിയില്ല. അതിനാല്‍ ഫൈബ്രോമയാൾജിയ നിർണയിക്കുന്നതിനു മുന്‍പ് ഡോക്ടർമാർ പലപ്പോഴും മറ്റു രോഗങ്ങൾ ഉണ്ടോ എന്നാവും ആദ്യം പരിശോധിക്കുക. ഫൈബ്രോമയാള്‍ജിയയെ കുറിച്ച് അറിയാവുന്ന ഒരു ഡോക്ടർക്ക് രണ്ട് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി രോഗനിർണ്ണയം നടത്താൻ സാധിക്കും.

1. വേദന മൂന്നു മാസത്തിലേറെയായി നീണ്ടുനില്‍ക്കുന്നതാണെങ്കിൽ ഫൈബ്രോമയാള്‍ജിയയാകാം. ശരീരത്തിന്റെ  വലതുഭാഗത്തും ഇടതുഭാഗത്തും, അരയ്ക്കു മുകളിലും താഴെയും വേദന ഉണ്ടായിരിക്കണം.

2. മൃദുകേന്ദ്രങ്ങളുടെ സാന്നിധ്യം. സമ്മർദ്ദം ചെലുത്തുമ്പോൾ വേദനിക്കുന്ന ഭാഗങ്ങളാണ് ശരീരത്തിലെ മൃദു കേന്ദ്രങ്ങള്‍. ഇത്തരത്തിലുള്ള 18 ഇടങ്ങളാണ് ശരീരത്തിലുള്ളത്. ഫൈബ്രോമയാൾജിയ രോഗനിർണ്ണയത്തിന് ഒരാൾക്ക് 11 അല്ലെങ്കിൽ അതിൽ കൂടുതൽ മൃദുകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കണം. അവിടെ, സമ്മർദ്ദം ചെലുത്തുമ്പോൾ രോഗിക്ക് വേദന ഉണ്ടായിരിക്കണം. ഫൈബ്രോമയാൾജിയ ഉള്ളവർക്ക് മറ്റ് ഭാഗങ്ങളിലും വേദന അനുഭവപ്പെടാറുണ്ടെങ്കിലും ഈ 18 കേന്ദ്രങ്ങളാണ്  രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്നത്.

ല്യൂപ്പസ്, മൾട്ടിപ്പിൾ സ്ക്ലെറോസിസ്, കൂർക്കം വലി മുതലായ മറ്റ് രോഗാവസ്ഥകൾ ഡോക്ടർ പരിശോധിക്കാൻ സാധ്യതയുണ്ട്. കാരണം ഫൈബ്രോമയാൾജിയ അനേകം രോഗാവസ്ഥകളെ ഉൾക്കൊള്ളുന്നുണ്ടാകാം. ഡോക്ടറുമായി സംസാരിച്ച് ഓരോ പരിശോധനയ്ക്കു ശേഷവും എന്താണ് രോഗത്തിന്റെ അവസ്ഥ എന്നല്ലാം മനസ്സിലാക്കാൻ ശ്രമിക്കുക.

ചികില്‍സ

ചികിത്സയ്ക്ക് പലപ്പോഴും ഒരു കൂട്ടായ സമീപനമാണ് ആവശ്യം. ചികിത്സാ സംഘത്തിൽ ഡോക്ടർ, ഫിസിക്കൽ തെറാപ്പിസ്റ്റ്, മറ്റ് ആരോഗ്യപരിപാലന സേവനങ്ങൾ എന്നിവ ഉൾപ്പെടാം. ഒരു വാതരോഗ ക്ലിനിക്ക്  ചികിത്സയ്ക്ക് അനുയോജ്യമായ ഇടമാണ്. ഫൈബ്രോമയാൾജിയ ചികിത്സയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു.

വേദനയുമായി ബന്ധപ്പെട്ട സമീപനം: ഡോക്ടർ ചിലപ്പോൾ  വേദന കുറയ്ക്കാനായി നോൺ-നാർക്കോട്ടിക് മരുന്നുകൾ നിർദ്ദേശിച്ചേക്കാം. കുറഞ്ഞ ഡോസിലുള്ള  ആന്റിഡിപ്രസന്റുകള്‍, അല്ലെങ്കിൽ ചില പ്രത്യേകതരം മരുന്നുകൾ എന്നിവ ചില രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം.

ഉറക്കവുമായി ബന്ധപ്പെട്ട സമീപനം: രാത്രിയിൽ നന്നായി ഉറങ്ങുന്നത് ആരോഗ്യത്തെ  മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. നല്ല ഉറക്കം ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉറങ്ങുന്നതിന് പതിവായി ഒരേ ചിട്ട പാലിക്കുക. ഒരേ സമയം കിടന്നുറങ്ങാൻ ശ്രമിക്കുക. ഓരോ ദിവസവും ഒരേ സമയം എഴുന്നേൽക്കുക -  വാരാന്ത്യങ്ങളിലും അവധിക്കാലങ്ങളിലും പോലും.

മാനസികമായ പിന്തുണ: ഫൈബ്രോമയാൾജിയയുമായി ദീർഘകാല അവസ്ഥയിൽ ജീവിക്കുന്നത് പ്രയാസമാണ്. ഫൈബ്രോമയാൾജിയ ഉണ്ടെങ്കിൽ, പിന്തുണയ്ക്കും സഹായത്തിനുമായി ഒരു സംഘത്തെ കണ്ടെത്തുക. പരിശീലനം ലഭിച്ച ഒരു കൗൺസലറുമായുള്ള സെഷനുകൾ രോഗത്തെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുകയും അതുവഴി ജീവിതം എളുപ്പമാക്കുകയും ചെയ്യും.

Image Courtsy

Learn all about Fibromyalgia which causes widespread pain and tenderness

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/oESIjPItBrFV8E89JxKenxXQl9zINo5w3mZAuW4w): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/oESIjPItBrFV8E89JxKenxXQl9zINo5w3mZAuW4w): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/oESIjPItBrFV8E89JxKenxXQl9zINo5w3mZAuW4w', 'contents' => 'a:3:{s:6:"_token";s:40:"6GD0U0Au2eRLWR04R1WBFhwb0qs8MW1QTorzgLFE";s:9:"_previous";a:1:{s:3:"url";s:112:"http://imalive.in/news/disease-news/567/learn-all-about-fibromyalgia-which-causes-widespread-pain-and-tenderness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/oESIjPItBrFV8E89JxKenxXQl9zINo5w3mZAuW4w', 'a:3:{s:6:"_token";s:40:"6GD0U0Au2eRLWR04R1WBFhwb0qs8MW1QTorzgLFE";s:9:"_previous";a:1:{s:3:"url";s:112:"http://imalive.in/news/disease-news/567/learn-all-about-fibromyalgia-which-causes-widespread-pain-and-tenderness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/oESIjPItBrFV8E89JxKenxXQl9zINo5w3mZAuW4w', 'a:3:{s:6:"_token";s:40:"6GD0U0Au2eRLWR04R1WBFhwb0qs8MW1QTorzgLFE";s:9:"_previous";a:1:{s:3:"url";s:112:"http://imalive.in/news/disease-news/567/learn-all-about-fibromyalgia-which-causes-widespread-pain-and-tenderness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('oESIjPItBrFV8E89JxKenxXQl9zINo5w3mZAuW4w', 'a:3:{s:6:"_token";s:40:"6GD0U0Au2eRLWR04R1WBFhwb0qs8MW1QTorzgLFE";s:9:"_previous";a:1:{s:3:"url";s:112:"http://imalive.in/news/disease-news/567/learn-all-about-fibromyalgia-which-causes-widespread-pain-and-tenderness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21