×

സൂക്ഷിക്കണം മസ്തിഷ്‌കജ്വരത്തെ

Posted By

Meningitis Causes Symptoms Treatment

IMAlive, Posted on April 22nd, 2019

Meningitis Causes Symptoms Treatment

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

തലച്ചോറിനേയും സുഷുമ്‌നാകാണ്ഡത്തെയും സംരക്ഷിക്കുന്ന ആവരണമാണ് മെനിഞ്ചസ്. പല തരത്തിലുള്ള ബാക്ടീരിയകളും വൈറസുകളും ഈ ആവരണത്തെയോ തലച്ചോറിനേയോ ബാധിക്കാറുണ്ട്. ഇത്തരത്തിൽ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളിലൊന്നാണ് മസതിഷ്‌കജ്വരം. തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന അസുഖത്തിന് മെനിഞ്ചൈറ്റിസ് എന്നും പറയുന്നു. 

ലക്ഷണങ്ങൾ


. ഉയർന്ന പനി
. കഠിനമായ തലവേദന
. വഴക്കം നഷ്ടപ്പെട്ട കഴുത്ത്
. മനംപുരട്ടൽ
. ഛർദ്ദി
. തിളങ്ങുന്ന വെളിച്ചത്തിൽ കാഴ്ച്ചക്ക് ബുദ്ധിമുട്ടുണ്ടാവുക
. മനോവിഭ്രമം
. ഉറക്കച്ചടവ്


പുതുതായി ജനിച്ച ശിശുക്കളിലും മുതിർന്ന കുട്ടികളിലും പൊതുവായി കാണാറുള്ള പനി, തലവേദന, കഴുത്തിന്റെ ബലം എന്നിവ നോക്കി രോഗാവസ്ഥ നിർണ്ണയിക്കാൻ പ്രയാസമാണ്. അതിനാൽ മറ്റു ചില ലക്ഷണങ്ങൾ നോക്കി വിലയിരുത്താം. നിഷ്‌ക്രിയരായ, ചുറുചുറുക്ക് നഷ്ടപ്പെട്ട അവസ്ഥ, പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതം, പല പ്രാവശ്യം ഛർദ്ദിക്കുക, ഭക്ഷണത്തിൽ താല്പര്യമില്ലായ്മ എന്നിവ രോഗകാരണങ്ങളായേക്കാം. മസ്തിക്ഷകജ്വരം വർദ്ധിക്കുന്തോറും ശരീരം ബലം പിടിക്കുന്ന അവസ്ഥയും, പേശികളില്‍ നിയന്ത്രണാതീതമായരീതിയില്‍ വികാസ സങ്കോചവും രോഗികളിൽ ഉണ്ടാകുന്നു. 

കാരണങ്ങൾ


തലച്ചോറിന്റെയും, നട്ടെല്ലിന്റെയും ചുറ്റുമുള്ള ആവരണങ്ങളിൽ ഉണ്ടാകുന്ന വളരെ ഗുരുതരമായ രോഗസംക്രമണം ആണ് മസ്തിഷ്‌കജ്വരം. പ്രധാനമായും ബാക്ടീരിയകളുടേയും വൈറസുകളുടേയും ആക്രമണത്താലാണ് ഈ അസുഖമുണ്ടാകുന്നത്. 
ഹിമോഫിലസ് ഇൻഫ്ലുവൻസ, ന്യൂമോകോക്കൈ, മെനിഞ്ചോകോക്കൈ എന്നിവയാണ് രോഗാണുക്കൾ. പലപ്പോഴും ഈ ബാക്ടീരിയകൾ മൂക്കിലും തൊണ്ടയിലും കോളണിയായിട്ടിരിക്കുകയും പ്രതിരോധ ശക്തി കുറയുമ്പോൾ, തലയോട്ടിക്കുള്ളിലേക്ക് വ്യാപിക്കുകയും ചെയ്യും. തലയോട്ടിയിലുണ്ടാകുന്ന പൊട്ടൽമൂലമോ നട്ടെല്ലിലെ ജന്മനാലുള്ള ദ്വാരങ്ങളിലൂടെയോ അണുക്കൾ ഉള്ളിൽ കടക്കാം. 

ചികിത്സ


രോഗാണുക്കളെ നശിപ്പിക്കുവാനും അവയുടെ വളർച്ചയെ തടയുവാനും കഴിയുന്ന മരുന്നുകൾ ഇന്ന് ലഭ്യമാണ്. മരുന്നുകൾ കൃത്യമായി കഴിക്കുന്നതിലൂടെ ബാക്ടീരിയ മൂലമുള്ള മസ്തിഷ്കജ്വരത്താലുള്ള മരണസാധ്യത 15% വരെ കുറയ്ക്കാൻ സാധിക്കും. 
രോഗലക്ഷണം കണ്ടെത്തിയാൽ രോഗാണുക്കളെ നശിപ്പിക്കുന്ന മരുന്നുകൾ ഞരമ്പിലൂടെ രോഗിക്കു നൽകുന്നു. രോഗിക്ക് മരുന്നു നൽകി അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ലംബർ പങ്ച്വർ എന്ന പ്രക്രിയ രോഗം പൂർണ്ണമായും സുഖപ്പെട്ടോ എന്നറിയുവാൻ പല തവണ ആവർത്തിക്കുകയും ചെയ്യുന്നു. സമ്പൂർണ്ണ ശാരീരിക പരിശോധനയിലൂടെ മാത്രമേ മസ്തിഷ്‌കജ്വരം കണ്ടെത്താനാകൂ. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോള്‍തന്നെ പരിശോധനകൾ നടത്തി അസുഖം കണ്ടെത്തുക. എത്രയും പെട്ടന്ന് ചികിത്സയാരംഭിച്ചാൽ അപകടാവസ്ഥയിൽ നിന്നു രക്ഷ നേടാം.

image courtesy

Meningitis is a very serious, mostly viral, infection of the protective membranes surrounding the brain and spinal cord. Teens and young adults are especially at risk

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/2aVgmujDjgpszsKBDJwVOUiKtCaTLYp2307LPBxq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/2aVgmujDjgpszsKBDJwVOUiKtCaTLYp2307LPBxq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/2aVgmujDjgpszsKBDJwVOUiKtCaTLYp2307LPBxq', 'contents' => 'a:3:{s:6:"_token";s:40:"m5BrZhYzVQa79DVKkiI5COkNUWMPl4C3WWoLE5YX";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/disease-news/599/meningitis-causes-symptoms-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/2aVgmujDjgpszsKBDJwVOUiKtCaTLYp2307LPBxq', 'a:3:{s:6:"_token";s:40:"m5BrZhYzVQa79DVKkiI5COkNUWMPl4C3WWoLE5YX";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/disease-news/599/meningitis-causes-symptoms-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/2aVgmujDjgpszsKBDJwVOUiKtCaTLYp2307LPBxq', 'a:3:{s:6:"_token";s:40:"m5BrZhYzVQa79DVKkiI5COkNUWMPl4C3WWoLE5YX";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/disease-news/599/meningitis-causes-symptoms-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('2aVgmujDjgpszsKBDJwVOUiKtCaTLYp2307LPBxq', 'a:3:{s:6:"_token";s:40:"m5BrZhYzVQa79DVKkiI5COkNUWMPl4C3WWoLE5YX";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/disease-news/599/meningitis-causes-symptoms-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21