×

എന്താണ് ഗൗട്ട് ?

Posted By

What is Gout?

IMAlive, Posted on August 2nd, 2019

What is Gout?

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

രക്തത്തിൽ യൂറിക്കാസിഡ് അടിഞ്ഞുകൂടിയുണ്ടാകുന്ന  രോഗമാണ് ഗൗട്ട് അഥവാ സന്ധിവാതം. യൂറിക് ആസിഡ് ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാവുന്നതാണ്. മൂത്രം വഴി ഇത് പുറത്തുപോകുന്നു. എന്നാൽ ചിലരിൽ ഇത്തരത്തിൽ പുറന്തള്ളാനുള്ള കഴിവ് കുറവായിരിക്കും. ഇത്തരത്തിൽ പുറന്തള്ളപ്പെടാതെ രക്തത്തിൽ വർധിച്ച അളവിലുണ്ടാകുന്ന യൂറിക് ആസിഡ് സന്ധികളിൽ ചെന്നടിയുന്നു. യൂറിക് ആസിഡ് പരിധി കടക്കുന്നതോടെ സന്ധികളിൽ നിന്നും സൈനോവിയത്തിലേയ്ക്ക് കടക്കുന്നു. ഇത് നീർവീക്കവും വേദനയും ഉണ്ടാക്കുന്നു. ചിലരിൽ ഇത് മുഴകളായും, മറ്റ് ചിലരിൽ മൂത്രത്തിൽ കല്ലായും പ്രത്യക്ഷപ്പെടുന്നു.

രോഗലക്ഷണങ്ങൾ:

വളരെ പെട്ടന്നായിരിക്കും ഗൗട്ടിന്റെ ലക്ഷണങ്ങൾ പ്രകടമാകുക. കാലിലെ പെരുവിരലിലെ സന്ധിയിൽ കഠിനമായ വേദന അനുഭവപ്പെടുന്നതാണ് പ്രാഥമിക ലക്ഷണം. ഒറ്റ ദിവസംകൊണ്ട് വേദന അതിന്റെ മൂർദ്ധന്യത്തിലെത്തും. വേദനസംഹാരികളോ സ്റ്റിറോയിഡോ ഉപയോഗിക്കുന്നതോടെ വേദന കുറയും. ചികിത്സ തേടിയില്ലെങ്കിൽ മാസങ്ങൾ കഴിഞ്ഞാൽ ഇത് ആവർത്തിക്കുകയും മറ്റ് സന്ധികളിലേയ്ക്ക് വ്യാപിക്കുകയും ചെയ്‌തേക്കാം. 

രോഗകാരണങ്ങൾ;

• ജനിതകഘടകങ്ങൾ

• തെറ്റായ ജീവിതശൈലി

• അമിതമായ മദ്യ ഉപയോഗം

• കൊഴുപ്പ് നിറഞ്ഞ ആഹാരം

• വ്യായാമക്കുറവ്

• വൃക്ക വഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ

രോഗനിർണയം:

ഗൗട്ടുമായെത്തുന്ന രോഗികളുടെ രോഗചരിത്രവും സന്ധികളിലെ വീക്കവും പരിശോധിക്കുകയാണ് ഡോക്ടർ ആദ്യം ചെയ്യുന്നത്. ചില സമയങ്ങളിൽ  രോഗം ബാധിച്ച സന്ധിയിൽ നിന്നും സൈനോവിയൽ ദ്രവം കുത്തിയെടുത്ത് മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ പരിശോധിച്ചേക്കാം. യൂറിക് ആസിഡ് അമിതമായ അളവിൽ കണ്ടെത്തുന്നതോടെ രോഗം ഉറപ്പാക്കാം. 

ഗൗട്ട് ഉള്ളവരിൽ യൂറിക് ആസിഡിന്റെ അളവ് ഏഴ് മില്ലി ഗ്രാമിൽ കൂടുതലായിരിക്കും.എക്‌സറേയും അൾട്രാ സൗണ്ട് സ്‌കാനിങ്ങും രോഗം സ്ഥിരീകരിക്കാൻ സഹായിക്കുന്ന പരിശോധനകളാണ്. 

ചികിത്സ:

പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് ഗൗട്ട്. സന്ധികളിലെ നീർക്കെട്ടിന് പരിഹാരം കാണുകയാണ് ആദ്യപടി. ഇതിനായുള്ള മരുന്നുകളാണ് ആദ്യഘട്ടത്തിൽ ഡോക്ടർമാർ നിർദേശിക്കുക. തുടർന്ന് വർഷത്തിൽ ഒന്നിലധികം ഗൗട്ട് വേദന അനുഭവപ്പെടുന്നവരാണെങ്കിൽ, യൂറിക് ആസിഡ് കുറയ്ക്കാനുള്ള പ്രത്യേക മരുന്നുകൾ നൽകുന്നു. ദീർഘനാളായി ഉപയോഗിക്കേണ്ട മരുന്നുകളാണിവ.

രോഗപ്രതിരോധം

രോഗപ്രതിരോധം:

• നന്നായി വെള്ളം കുടിക്കുക

• മദ്യപാനം ഒഴിവാക്കുക

• കോള പോലുള്ള പാനീയങ്ങൾ ഒഴിവാക്കുക

• മാംസഭക്ഷണം നിയന്ത്രിക്കുക.                                                                                               (പ്രത്യേകിച്ച് കരൾ, ഹൃദയം, വൃക്ക എന്നീ    മാംസഭാഗങ്ങൾ)

• ആപ്പിളിൽ നിന്നുമുണ്ടാക്കുന്ന ആപ്പിൾ സിഡാർ വിനാഗിരിയിലടങ്ങിയിരിക്കുന്ന മാലിക്ക് ആസിഡ് രക്തത്തിലെ യൂറിക്കാസിഡിനെ അലിയിച്ചു കളയുമെന്നതിനാൽ ആപ്പിൾ സുരക്ഷിതമായി ഉപയോഗിക്കാം.

:

Photo courtesy

Gout is a form of inflammatory arthritis that develops in some people who have high levels of uric acid in the blood

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/INUJR5mxYrtTqhEUlxW5vevPsPDcQ5YdYYN8Pa3U): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/INUJR5mxYrtTqhEUlxW5vevPsPDcQ5YdYYN8Pa3U): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/INUJR5mxYrtTqhEUlxW5vevPsPDcQ5YdYYN8Pa3U', 'contents' => 'a:3:{s:6:"_token";s:40:"OfF2ptxXZ4ujXjvnMN6ZVHiNXHnsSWC4ZiyGTueo";s:9:"_previous";a:1:{s:3:"url";s:52:"http://imalive.in/news/disease-news/813/what-is-gout";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/INUJR5mxYrtTqhEUlxW5vevPsPDcQ5YdYYN8Pa3U', 'a:3:{s:6:"_token";s:40:"OfF2ptxXZ4ujXjvnMN6ZVHiNXHnsSWC4ZiyGTueo";s:9:"_previous";a:1:{s:3:"url";s:52:"http://imalive.in/news/disease-news/813/what-is-gout";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/INUJR5mxYrtTqhEUlxW5vevPsPDcQ5YdYYN8Pa3U', 'a:3:{s:6:"_token";s:40:"OfF2ptxXZ4ujXjvnMN6ZVHiNXHnsSWC4ZiyGTueo";s:9:"_previous";a:1:{s:3:"url";s:52:"http://imalive.in/news/disease-news/813/what-is-gout";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('INUJR5mxYrtTqhEUlxW5vevPsPDcQ5YdYYN8Pa3U', 'a:3:{s:6:"_token";s:40:"OfF2ptxXZ4ujXjvnMN6ZVHiNXHnsSWC4ZiyGTueo";s:9:"_previous";a:1:{s:3:"url";s:52:"http://imalive.in/news/disease-news/813/what-is-gout";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21