×

ഇതാണ് 'റിട്രോഗ്രേഡ് അംനീഷ്യ '

Posted By

what is retrograde amnesia

IMAlive, Posted on August 27th, 2019

what is retrograde amnesia

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു വാക്കായിരുന്നു റിട്രോഗ്രേഡ് അംനീഷ്യ. ആ ദിനങ്ങളിൽ എന്താണ് റിട്രോഗ്രേഡ് അംനീഷ്യ എന്നറിയാൻ ഗൂഗിളിൽ പരധിയവർ നിരവധിയാണ്. യഥാർത്ഥത്തിൽ എന്താണ് ഈ റിട്രോഗ്രേഡ് അംനീഷ്യ ?

അതിന് മുൻപ് എന്താണ് അംനേഷ്യ എന്ന് നോക്കാം.  ഒരാളുടെ ഓർമ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട അവസ്ഥയാണ് അംനീഷ്യ. മനുഷ്യമസ്തിഷ്‌കത്തിൽ ഓർമ്മകൾ രേഖപ്പെടുത്തുന്ന വിവിധ നാഡീകേന്ദ്രങ്ങൾ ലിംബിക് വ്യവസ്ഥയിലാണുള്ളത്. ഇവിടെയുണ്ടാകുന്ന തകരാറുകളാണ് അംനീഷ്യ രോഗികളിൽ ഓർമ്മ നഷ്ടപ്പെടുന്നതിന് കാരണം. മാനസികവൈകല്യങ്ങളോ ക്ഷതങ്ങൾ മസ്തിഷ്‌കത്തിൽ വരുത്തുന്ന വൈകല്യങ്ങളോ ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നു. രണ്ട് തരം അംനീഷ്യകളാണ് സാധാരണയായി കണ്ടുവരുന്നത്, ആന്റിറോഗ്രേഡ് അംനീഷ്യയും (Anterograde amnesia), റിട്രോഗ്രേഡ് അംനീഷ്യയും (Retrograde amnesia).

എന്തെങ്കിലും ആഘാതങ്ങൾ സംഭവിക്കുകവഴി പുതിയ കാര്യങ്ങൾ ഒന്നുംതന്നെ  ഓർത്തുവയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് ആന്റിറോഗ്രേഡ് അംനീഷ്യ. ആഘാതത്തിന് ശേഷം സംഭവിക്കുന്ന പുതിയ സംഭവങ്ങൾ, കൃത്യമായ ദിവസം, പേരുകൾ അങ്ങനെ ഒന്നുംതന്നെ ഇത്തരം അംനേഷ്യ ഉള്ളവർക്ക് ഓർത്തെടുക്കാൻ കഴിയില്ല. എന്നാൽ ഇത്തരക്കാർക്ക് പഴയ കാര്യങ്ങൾ നല്ലപോലെ ഓർമ്മയുണ്ടാകും. 

എന്നാൽ ആഘാതത്തിന് ശേഷം ചില പ്രത്യേക സംഭവങ്ങളോ അതിനോടനുബന്ധിച്ച കാര്യങ്ങളോ ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അംനീഷ്യ. ആഘാതം സംഭവിച്ചതിന് തൊട്ടുമുൻപുള്ള കാര്യങ്ങളെയാണ് റിട്രോഗ്രേഡ് അംനീഷ്യ ബാധിക്കുന്നത്. എത്രമാത്രം ആഘാതം സംഭവിച്ചു എന്നതിനനുസരിച്ചാണ് ഓർമ്മക്കുറവ് താൽക്കാലികമോ സ്ഥിരമോ ആകുന്നത്. സാധാരണഗതിയിൽ വാഹനാപകടം പോലുള്ളവയ്ക്ക് ശേഷമാണ് റിട്രോഗ്രേഡ് അംനീഷ്യ സംഭവിക്കാറുള്ളത്. ടെംപറലി ഗ്രേഡഡ് റിട്രോഗ്രേഡ് അംനീഷ്യ, ഫോക്കൽ ഐസൊലേറ്റഡ് ആന്റ് പുവർ റിട്രോഗ്രേഡ് അംനീഷ്യ എന്നിങ്ങനെ രണ്ട് തരം റിട്രോഗ്രേഡ് അംനീഷ്യയാണ് സാധാരണ കണ്ടുവരുന്നത്.

റിട്രോഗ്രേഡ് അംനീഷ്യയുടെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും,   അപകടത്തിലോ മറ്റോ തലച്ചോറിനേൽക്കുന്ന ആഘാതങ്ങൾ, മാനസികമായി സംഭവിക്കുന്ന ആഘാതങ്ങൾ, പോഷകക്കുറവ്, തലച്ചോറിനേയും രക്തത്തേയും ബാധിക്കുന്ന അണുബാധ തുടങ്ങിയവ റിട്രോഗ്രേഡ് അംനീഷ്യയുടെ ഉണ്ടാകാനുള്ള വഴികളായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. കൂടാതെ ചില ശസ്ത്രക്രിയകളുടെ അനന്തരഫലമായും ഇത്തരം ഓർമ്മക്കുറവ് പ്രകടമാകാറുണ്ട്. 

രോഗനിർണയം
ആദ്യഘട്ടത്തിൽ റിട്രോഗ്രേഡ് അംനേഷ്യയുടെ ലെവൽ തിരിച്ചറിയാനുള്ള പരിശോധനകളാണ് നടത്തുന്നത്. ആഘാതമേറ്റ വ്യക്തിയെ കൗൺസിലിങിന് വിധേയമാക്കിയുള്ള വസ്തുത പരിശോധന, വ്യക്തിയുടെ തൊഴിൽ, ബന്ധങ്ങൾ, പശ്ചാത്തലം എന്നിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന ഓട്ടോ ബയോഗ്രഫിക്കൽ മെമ്മറി ഇന്റർവ്യൂ തുടങ്ങിയവയിലൂടെ രോഗനിർണയം നടത്താവുന്നതാണ്.

Retrograde amnesia (RA) is a loss of memory-access to events that occurred or information that was learned, before an injury or the onset of a disease

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/TzcSMPKlT91HkwWKAh6hLhzmJNBIs5lyEb0Vc19P): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/TzcSMPKlT91HkwWKAh6hLhzmJNBIs5lyEb0Vc19P): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/TzcSMPKlT91HkwWKAh6hLhzmJNBIs5lyEb0Vc19P', 'contents' => 'a:3:{s:6:"_token";s:40:"z3KUiNa3ggkecNnijXGIdiXnn6l3gSmFepgSOcpM";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/news/disease-news/848/what-is-retrograde-amnesia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/TzcSMPKlT91HkwWKAh6hLhzmJNBIs5lyEb0Vc19P', 'a:3:{s:6:"_token";s:40:"z3KUiNa3ggkecNnijXGIdiXnn6l3gSmFepgSOcpM";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/news/disease-news/848/what-is-retrograde-amnesia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/TzcSMPKlT91HkwWKAh6hLhzmJNBIs5lyEb0Vc19P', 'a:3:{s:6:"_token";s:40:"z3KUiNa3ggkecNnijXGIdiXnn6l3gSmFepgSOcpM";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/news/disease-news/848/what-is-retrograde-amnesia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('TzcSMPKlT91HkwWKAh6hLhzmJNBIs5lyEb0Vc19P', 'a:3:{s:6:"_token";s:40:"z3KUiNa3ggkecNnijXGIdiXnn6l3gSmFepgSOcpM";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/news/disease-news/848/what-is-retrograde-amnesia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21