×

പെപ്റ്റിക് അൾസറിനെ പ്രതിരോധിക്കാം

Posted By

How to Prevent peptic ulcers

IMAlive, Posted on October 24th, 2019

How to Prevent peptic ulcers

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സമയത്തു ഭക്ഷണം കഴിക്കാതെ കറങ്ങി നടക്കുന്ന മക്കളെ നോക്കി അമ്മമാർ പറയാറുണ്ട്, സമയത്തിന് വല്ലതും കഴിച്ചോ. അൾസർ പിടികൂടണ്ട എന്ന്. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് രൂപമെടുക്കുന്ന വൃണങ്ങളെയാണ് പെപ്റ്റിക് അൾസറുകൾ എന്ന് പൊതുവേ പറയുന്നത്. ആമാശയത്തിന്റേയും ചെറുകുടലിന്റെ ആദ്യഭാഗമായ ഡുവോഡിനത്തിന്റേയും ഉൾപാളിയായ മ്യൂക്കോസയിൽ വിവിധ കാരണങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങളാണ് കാലക്രമേണ അൾസറായി മാറുന്നത്.

ആമാശയത്തിൽ ഉണ്ടാകുന്ന ഹൈഡ്രോ ക്ലോറിക് ആസിഡ്, എച്ച്. പൈലോറി ബാക്ടീരിയയുടെ പ്രവർത്തനം എന്നിവയാണ് അൾസറുകൾ ഉണ്ടാക്കുന്നതിൽ പ്രധാന കാരണക്കാർ. ദഹനപ്രക്രിയക്കും, രോഗാണുക്കളിൽ നിന്ന് നമ്മെ രക്ഷിക്കാനുമാണ് ആമാശയത്തിലെ പരേറ്റൽ കോശങ്ങൾ ഹൈഡ്രോക്ലോറിക് ആസിഡ് പുറപ്പെടുവിക്കുന്നത്. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ പല കാരണങ്ങൾ കൊണ്ടും ഹൈഡ്രോക്ലോറിക് ആസിഡ് അധികമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ അത് ആമാശയഭിത്തിയിലെ കോശങ്ങളെ കാർന്നു തിന്നുകയുംഅൾസർ ഉണ്ടാകുകയും ചെയ്യുന്നു.

ഒരുകാലത്തു പേടിപ്പെടുത്തുന്ന ഒരസുഖമായിരുന്നു പെപ്റ്റിക് അൾസർ.കഠിനമായ വയറുവേദന, രക്തം ഛർദ്ദിക്കൽ, മരണം എന്നിവയായിരുന്നു ഈ രോഗത്തിന്റെ അവശേഷിപ്പുകൾ. വർഷങ്ങൾക്കു മുൻപ് ശസ്ത്രക്രിയ മാത്രമായിരുന്നു ഈ രോഗത്തിനുള്ള ചികിത്സ. ആമാശയത്തിലേക്കുള്ള വാഗൽനാഡി മുറിച്ചു കളയുകയും ആമാശയം കുടലുമായി തുന്നിപ്പിടിപ്പിക്കുകയും ചെയ്തായിരുന്നു അന്ന് സർജൻമാർ രോഗികളെ രക്ഷിച്ചിരുന്നത്.

ലക്ഷണങ്ങൾ

1.വയറിൽ കത്തുന്ന പോലെ വേദന

2.ഭക്ഷണേശഷം വയറ്റിൽ അസ്വസ്ഥത

3.ഉറങ്ങുന്ന സമയത്ത് വയറ്റിൽ വേദന

4.ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്

5.നെഞ്ചരിച്ചിൽ

6.തലചുറ്റൽ

7.വിശപ്പില്ലായ്മ

8.ഇടയ്ക്കിടെ ഏമ്പക്കം

9.വയർ വീർക്കുക

10.അസാധാരണമായി ഭാരം കുറയൽ

11.ദഹനക്കുറവ്

കാരണങ്ങൾ

1.വേദനസംഹാരികളു ടെ അമിത ഉപേയാഗം

2.ആമാശയത്തിലെ ഹെവിക്കോ ബാക്ടർ പൈലോറി.

3.ബാക്ടീരിയകൾ മൂലമുള്ള അണുബാധ

ഇവയെല്ലാമാണ് അൾസറിനുള്ള പ്രധാന കാരണങ്ങളെങ്കിലും, പുകവലി, മദ്യപാനം തുടങ്ങിയവ അൾസറിന്റെ കാഠിന്യം കൂട്ടുന്നവയാണ്.

ചികിത്സ

എച്ച്. പൈലോറി ബാക്ടീരിയ മൂലമുള്ള അണുബാധയാണങ്കിൽ ആന്റിബയോട്ടിക്‌ ചികിത്സയും പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റർ (പി.പി.ഐ.) മരുന്നുമാണ് നിർദ്ദേശിക്കുക ആമാശയത്തിലെ ആസിഡിന്റെ അളവ് കുറച്ച് അൾസറിന്റെ അളവ് കുറച്ച്  കൂടാതിരിക്കാൻ പി.പി.ഐ ഉപേയാഗിക്കുന്നതിലൂടെ കഴിയും.നാല്എട്ട് ആഴ്ചകൾ ഉപേയാഗിക്കേണ്ടി വരും.

എച്ച്.പൈലോറി ബാക്ടീരിയയും വേദനസംഹാരികളും ഒന്നിച്ചുണ്ടായ അണുബാധയാണെങ്കിലും പി.പി.ഐ ചികിത്സ തന്നെയാണ് പിന്തുടരുക. വ്യക്തികളുടെ  ആരോഗ്യസ്ഥിതിയും രോഗതീവ്രതയും കണക്കിലെടുത്ത് ചികിത്സയിൽ ചില മാറ്റങ്ങൾ ഉണ്ടാകാം.

വേദനസംഹാരികൾ മൂലമുണ്ടായ അൾസറാണെങ്കിൽ പ്രോട്ടോൺ പമ്പ് ഇൻഹീറ്ററുകൾ ഉപേയാഗിച്ചുള്ള ചികിത്സയാണ് നിർ ദേശിക്കുക.

ചെറിയ തോതിലുള്ള അസ്വസ്ഥതകളാണെങ്കിൽ ആ ലക്ഷണങ്ങൾ കുറയ്ക്കാൻ അന്റാസിഡുകളാണ് നൽകുക. ഗ്യാസിന്റെ ഗുളിക എന്നും പൊതുവായി പറയുന്നതും ഇതിനെ തന്നെ. ഇവ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ലഭിക്കുന്നതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന സുക്രാൽഫേറ്റ് എന്ന ഔഷധം ആമാശയത്തിന്റെ ഭിത്തിയെ സംരക്ഷിക്കുന്ന ഒരു കോട്ടിങ് പുറപ്പെടുവിക്കും. ഇത് അൾസറുണ്ടാകാതെ സംരക്ഷിക്കും.

How Can I Prevent Ulcers?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/orpyt94aJD6KppYqW4M8vVy19mAccwHRgIStiaBr): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/orpyt94aJD6KppYqW4M8vVy19mAccwHRgIStiaBr): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/orpyt94aJD6KppYqW4M8vVy19mAccwHRgIStiaBr', 'contents' => 'a:3:{s:6:"_token";s:40:"D6qfBqTijkmucBpAqHiXsuzP77iJggdl2kLBqNEY";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/news/disease-news/905/how-to-prevent-peptic-ulcers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/orpyt94aJD6KppYqW4M8vVy19mAccwHRgIStiaBr', 'a:3:{s:6:"_token";s:40:"D6qfBqTijkmucBpAqHiXsuzP77iJggdl2kLBqNEY";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/news/disease-news/905/how-to-prevent-peptic-ulcers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/orpyt94aJD6KppYqW4M8vVy19mAccwHRgIStiaBr', 'a:3:{s:6:"_token";s:40:"D6qfBqTijkmucBpAqHiXsuzP77iJggdl2kLBqNEY";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/news/disease-news/905/how-to-prevent-peptic-ulcers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('orpyt94aJD6KppYqW4M8vVy19mAccwHRgIStiaBr', 'a:3:{s:6:"_token";s:40:"D6qfBqTijkmucBpAqHiXsuzP77iJggdl2kLBqNEY";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/news/disease-news/905/how-to-prevent-peptic-ulcers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21