×

മഴക്കാല രോഗങ്ങളെ കരുതിയിരിക്കാം

Posted By

Ways to Prevent Monsoon Diseases

IMAlive, Posted on July 22nd, 2019

Ways to Prevent Monsoon Diseases

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഒട്ടേറെ രോഗങ്ങളുമായിട്ടായിരിക്കും ഓരോ കാലവർഷക്കാലവും എത്തിച്ചേരുന്നത്. കാലാവസ്ഥയുടെ മാറ്റത്തിനൊപ്പം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രശ്‌നങ്ങളും കൊതുകുകളുടെ പെരുകലും ജലമലിനീകരണവുമൊക്കെ ഇതിനു കാരണങ്ങളാണ്.

മഴക്കാല രോഗങ്ങളെ തടയാൻ ഇനിപ്പറയുന്ന കാര്യങ്ങളിൽ ശ്രദ്ധപുലർത്തുക:

1. ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറിച്ച ശുദ്ധജലമാണ് ഏറ്റവും നല്ലത്.

2. പുറത്തിറങ്ങുമ്പോൾ മഴയില്ലെങ്കിലും കുടയും മഴക്കോട്ടും കൈവശം കരുതാൻ മറക്കരുത്.

3. മഴ നനയുന്നത് ഒഴിവാക്കുക.

4. ഉറങ്ങുമ്പോൾ മുഴുക്കൈ ഷർട്ടുകളും പാന്റ്‌സുകളും സോക്‌സുകളും ധരിക്കുന്നത് കൊതുകുകടിയിൽ നിന്ന് രക്ഷനേടാൻ ഉപകരിക്കും.

5. ശരീരത്തിൽ കൊതുകിനെ തുരത്തുന്ന ലേപനങ്ങൾ പുരട്ടുക.

6. മഴക്കാലത്ത് ഭക്ഷണസാധനങ്ങൾ പാകംചെയ്യാതെ കഴിക്കരുത്. ഭക്ഷണസാധനങ്ങള്‍ മൂടി സൂക്ഷിക്കുക.

7. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനു മുൻപ് ശുദ്ധജലത്തിൽ നന്നായി കഴുകുക.

8. മഴ നനഞ്ഞാലും വീട്ടിൽ തിരിച്ചെത്തുമ്പോഴും കുളിക്കാൻ മറക്കരുത്. ശരീര താപനില ക്രമീകരിക്കാൻ അത് സഹായകമാണ്.

9. കുടിക്കാന്‍ കഴിയുന്നതും ചൂടുവെള്ളം ഉപയോഗിക്കുക. ശരീരം നനവുണ്ടാകാതെയും ചൂടായും സൂക്ഷിക്കുന്നത് ജലദോഷവും ചുമയും ഉണ്ടാകാതിരിക്കാൻ സഹായിക്കും.

10. നനഞ്ഞ മുടിയും വസ്ത്രവുമായി ശീതീകരിച്ച മുറികളിൽ കയറരുത്.

11. മലിന ജലത്തിലൂടെ നടക്കരുത്. നനഞ്ഞ പാദങ്ങൾ ഉണക്കിസൂക്ഷിക്കുക. മുറിവുകള്‍ ഉണ്ടായാല്‍ അവ പൊതിഞ്ഞുകെട്ടുക.

12. അപരിചതമായ വെള്ളത്തിലോ കുളങ്ങളിലോ കുളിക്കാൻ കുട്ടികളെ അനുവദിക്കരുത്.

13. തെരുവുഭക്ഷണം കഴിക്കരുത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം ചൂടോടെ കഴിക്കുക.

14. രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നതിനാൽ പുകവലിയും മദ്യപാനവും ഒഴിവാക്കണം.

15. ഭക്ഷണത്തിനു മുൻപും ശുചിമുറി ഉപയോഗത്തിനുശേഷവും കൈകൾ നന്നായി കഴുകുക.

Read useful monsoon health tips & protect your family during the rain

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/N9GLDimewSGGHpoF1HrmNNMtAoxEeSlRgk8BB5A0): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/N9GLDimewSGGHpoF1HrmNNMtAoxEeSlRgk8BB5A0): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/N9GLDimewSGGHpoF1HrmNNMtAoxEeSlRgk8BB5A0', 'contents' => 'a:3:{s:6:"_token";s:40:"p6QyAZCONcsyuUooXexuKRZUPAFySwyswwP8E1zi";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-and-wellness-news/680/ways-to-prevent-monsoon-diseases";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/N9GLDimewSGGHpoF1HrmNNMtAoxEeSlRgk8BB5A0', 'a:3:{s:6:"_token";s:40:"p6QyAZCONcsyuUooXexuKRZUPAFySwyswwP8E1zi";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-and-wellness-news/680/ways-to-prevent-monsoon-diseases";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/N9GLDimewSGGHpoF1HrmNNMtAoxEeSlRgk8BB5A0', 'a:3:{s:6:"_token";s:40:"p6QyAZCONcsyuUooXexuKRZUPAFySwyswwP8E1zi";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-and-wellness-news/680/ways-to-prevent-monsoon-diseases";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('N9GLDimewSGGHpoF1HrmNNMtAoxEeSlRgk8BB5A0', 'a:3:{s:6:"_token";s:40:"p6QyAZCONcsyuUooXexuKRZUPAFySwyswwP8E1zi";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-and-wellness-news/680/ways-to-prevent-monsoon-diseases";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21