×

ടാറ്റൂ നീക്കം ചെയ്യാൻ ലേസർ ചികിൽസ

Posted By

laser treatment to remove tattoo

IMAlive, Posted on May 31st, 2019

laser treatment to remove tattoo

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് യുവാക്കളുടെ സ്റ്റൈലിന്റെ ഭാഗമാണ്. അത് പല വർണ്ണങ്ങളിൽ പേരുകളും, ചിത്രങ്ങളും, അടയാളങ്ങളുമൊക്കെയാകാം. ശരീരം മുഴുവൻ പെർമെനന്റ് ടാറ്റൂ ചെയ്യുന്നവരുണ്ടെങ്കിലും നമ്മുടെ നാട്ടിൽ പ്രധാനമായും കൈകൾ, കഴുത്ത്, കാലുകൾ എന്നിവിടങ്ങളിലാണ് ടാറ്റൂ ചെയ്യുന്നത്.  ഒരാവേശത്തിന് കയറി ടാറ്റൂ ചെയ്ത് പിന്നീടിത് മായ്ക്കാൻ നടക്കുന്നവരും ധാരാളമാണ്.
  
ഓരോ ദിവസവും ടാറ്റൂ മായ്ക്കാൻ എത്തുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് ത്വക്ക് രോഗവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്. ജോലിക്ക് പോകാനൊരുങ്ങുന്നവർ, കല്ല്യാണമുറപ്പിച്ചവർ തുടങ്ങിയവരാണ് പ്രധാനമായും ടാറ്റൂ മായ്ക്കാനായി എത്തുന്നവർ. 

ടാറ്റൂ നീക്കം ചെയ്യാൻ ഇന്ന് പ്രചാരത്തിലുള്ള മാർഗ്ഗം ലേസർ ട്രീറ്റ്‌മെന്റാണ്. പക്ഷേ ടാറ്റൂ ചെയ്യുന്നതിനേക്കാൾ 10 മടങ്ങ് ചിലവേറും അത് നീക്കം ചെയ്യാൻ എന്നതാണ് ഒരു തടസ്സം. പല സിറ്റിങ്ങുകൾ വേണ്ടിവരും ടാറ്റൂ നീക്കം ചെയ്യുന്നതിന്. ടാറ്റുവിന്റെ വലിപ്പം, അതിൽ ഉപയോഗിച്ചിരിക്കുന്ന പിഗ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സിറ്റിങ്ങുകളുടെ എണ്ണം കണക്കാക്കുന്നത്. 

സാധാരണയായി രണ്ട് മാസം മുതൽ എട്ട് മാസം വരെയാണ് ട്രീറ്റ്‌മെന്റിനായി വേണ്ടിവരുന്നത്. ടാറ്റുവിന്റെ നിറം നോക്കിയാണ് ഏത് തരം ലേസർ ട്രീറ്റ്‌മെന്റാണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത്. കടും നിറത്തിലുള്ള ടാറ്റൂ മായ്ക്കാൻ 12 സിറ്റിംഗുകൾ വരെ വേണ്ടിവന്നേക്കാം. ഒരു സെഷൻ കഴിഞ്ഞ് മൂന്ന് ആഴ്ച ഇടവേള കഴിഞ്ഞേ അടുത്ത സിറ്റിംഗ് ചെയ്യാനാകൂ. മരവിപ്പിക്കാനുള്ള മരുന്നു പുരട്ടി ഒരു മണിക്കൂറിന് ശേഷമാണ് ലേസർ അടിക്കുന്നത് എന്നതിനാൽ സാധാരണഗതിയിൽ വേദനയുണ്ടാകാറില്ല.

ലേസർ ട്രീറ്റ്‌മെന്റിന് ശേഷം

ലേസർ ട്രീറ്റ്‌നമെന്റിന് ശേഷം ഏതാണ്ട് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ചുവപ്പും തടിപ്പും ഉണ്ടാകാം. ബ്ലീഡിങ് സ്പോട്ടുകളും പ്രതീക്ഷിക്കാം. 24 മണിക്കൂർ കഴിയുമ്പോഴേക്കും പൊറ്റ ഉണ്ടാകുകയും രണ്ടാഴ്ച്ചക്കുള്ളിൽ അത് അടർന്ന് പോകുകയും ചെയ്യുന്നു. ലേസർ ചെയ്ത ഭാഗത്ത് ഡ്രസിങ് ചെയ്യുന്നതാണ് നല്ലത്. 

ചില പിഗ്മെന്റുകൾ അലർജിക് റിയാക്ഷനുണ്ടാക്കാറുള്ളതിനാൽ വെയിലത്ത്  പോകാതിരിക്കണം. ചൊറിച്ചിലും തടിപ്പുമൊക്കെയുണ്ടെങ്കിൽ പ്രത്യേക ചികിത്സ വേണ്ടിവരും. ടാറ്റൂ മായ്ക്കുന്ന ഭാഗത്ത് ചർമത്തിൽ നിറം മാറ്റം ഉണ്ടാകാൻ ഇടയുണ്ട്. നിറംമാറ്റം നീണ്ടുനിൽക്കുകയാണെങ്കിൽ ചികിൽസ ആവശ്യമായി വരും.

Most people need 6 to 8 sessions to completely remove their tattoo

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/IHT9lZ6Xdll5nBhPNHASkGtOWyHf46MvWKsUgMnr): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/IHT9lZ6Xdll5nBhPNHASkGtOWyHf46MvWKsUgMnr): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/IHT9lZ6Xdll5nBhPNHASkGtOWyHf46MvWKsUgMnr', 'contents' => 'a:3:{s:6:"_token";s:40:"tUKrGrtEiKegze16A4joNG9A3XgZMLfxDAHuP6Qa";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-and-wellness-news/690/laser-treatment-to-remove-tattoo";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/IHT9lZ6Xdll5nBhPNHASkGtOWyHf46MvWKsUgMnr', 'a:3:{s:6:"_token";s:40:"tUKrGrtEiKegze16A4joNG9A3XgZMLfxDAHuP6Qa";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-and-wellness-news/690/laser-treatment-to-remove-tattoo";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/IHT9lZ6Xdll5nBhPNHASkGtOWyHf46MvWKsUgMnr', 'a:3:{s:6:"_token";s:40:"tUKrGrtEiKegze16A4joNG9A3XgZMLfxDAHuP6Qa";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-and-wellness-news/690/laser-treatment-to-remove-tattoo";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('IHT9lZ6Xdll5nBhPNHASkGtOWyHf46MvWKsUgMnr', 'a:3:{s:6:"_token";s:40:"tUKrGrtEiKegze16A4joNG9A3XgZMLfxDAHuP6Qa";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-and-wellness-news/690/laser-treatment-to-remove-tattoo";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21