×

ദീപാവലി ആഘോഷിക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Posted By

Safety Tips to Ensure a Happy Diwali

IMAlive, Posted on October 25th, 2019

Safety Tips to Ensure a Happy Diwali

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. കുനിഞ്ഞു നിന്ന് പടക്കം പൊട്ടിക്കാൻ ശ്രമിക്കരുത്. ഇത് അപകടത്തിന് കാരണമായേക്കാം.
2. ഒരു ബക്കറ്റ് നിറയെ വെള്ളമോ, മണലോ സമീപത്ത് തയ്യാറാക്കിവയ്ക്കുക.
3. പടക്കങ്ങൾ ഉയർന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുക.
4. കണ്ണുകളെ സംരക്ഷിക്കുന്ന തരത്തിലുള്ള കണ്ണടകളോ മറ്റോ ഉപയോഗിക്കാം.
5. കണ്ണിനെന്തെങ്കിലും പരിക്ക് പറ്റിയാൽ തിരുമ്മാൻ ശ്രമിക്കരുത്.
6. വൃത്തിയുള്ള തുണി ഉപയോഗിച്ചോ, വെള്ളം ഉപയോഗിച്ചോ കണ്ണിൽ വീണ കരടുകളും മറ്റും നീക്കം ചെയ്യാവുന്നതാണ്.
7. പാത്രങ്ങളിലും മറ്റും ഇട്ട് പടക്കം പൊട്ടിക്കരുത്.
8. കയ്യിൽ വച്ച് പടക്കം പൊട്ടിക്കരുത്.
9. തകരാറുകളുള്ള പടക്കങ്ങളും മറ്റും കത്തിക്കാൻ ശ്രമിക്കരുത്
10. പൊള്ളലേറ്റാൽ ആ ഭാഗം തണുത്ത വെള്ളം കൊണ്ട് കഴുകുക. തിരുമ്മുകയോ, ഐസ് വാട്ടർ ഉപയോഗിക്കുകയോ ചെയ്യരുത്.
11. പൊള്ളലേറ്റ ഭാഗത്തെ നനവ് വൃത്തിയുള്ള തുണികൊണ്ട് ഒപ്പിയെടുക്കുകയും ആ ഭാഗം ഉണങ്ങാൻ അനുവദിക്കുകയും ചെയ്യുക. ശേഷം അണുവിമുക്തമായ നേർത്ത തുണികൊണ്ട് മൂടിവയ്ക്കാം.
12. രാസവസ്തുക്കൾമൂലം പൊള്ളലേറ്റാൽ ആ ഭാഗം 20 മിനിറ്റോളം തണുത്ത വെള്ളം കൊണ്ട് കഴുകുക.

Safety Tips to Ensure a Happy Diwali

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/zbtL0aQ4BEe8py8h0PZEyHXmGOswGLyDMVWN8p6B): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/zbtL0aQ4BEe8py8h0PZEyHXmGOswGLyDMVWN8p6B): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/zbtL0aQ4BEe8py8h0PZEyHXmGOswGLyDMVWN8p6B', 'contents' => 'a:3:{s:6:"_token";s:40:"wOSLs7CLeinqYEmLUxYgFEZLq7LJ5u99ov6bjd50";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/news/health-and-wellness-news/909/safety-tips-to-ensure-a-happy-diwali";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/zbtL0aQ4BEe8py8h0PZEyHXmGOswGLyDMVWN8p6B', 'a:3:{s:6:"_token";s:40:"wOSLs7CLeinqYEmLUxYgFEZLq7LJ5u99ov6bjd50";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/news/health-and-wellness-news/909/safety-tips-to-ensure-a-happy-diwali";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/zbtL0aQ4BEe8py8h0PZEyHXmGOswGLyDMVWN8p6B', 'a:3:{s:6:"_token";s:40:"wOSLs7CLeinqYEmLUxYgFEZLq7LJ5u99ov6bjd50";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/news/health-and-wellness-news/909/safety-tips-to-ensure-a-happy-diwali";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('zbtL0aQ4BEe8py8h0PZEyHXmGOswGLyDMVWN8p6B', 'a:3:{s:6:"_token";s:40:"wOSLs7CLeinqYEmLUxYgFEZLq7LJ5u99ov6bjd50";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/news/health-and-wellness-news/909/safety-tips-to-ensure-a-happy-diwali";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21