×

വിശാഖപട്ടണം വിഷവാതക ദുരന്തം; സംഭവിച്ചതിങ്ങനെ

Posted By

Styrene leakage

IMAlive, Posted on May 8th, 2020

Styrene leakage

News desk IMAlive

Edited by: IMAlive Editorial Team of Doctors

വ്യാഴാഴ്ച പുലർച്ചെയാണ് ആന്ധ്രപ്രദേശിലെ ആർആർ വെങ്കടപുരം ഗ്രാമത്തിൽ ദക്ഷിണകൊറിയൻ കമ്പനി എൽജി പോളിമേഴ്‌സിൽ വാതകചോർച്ചയുണ്ടാകുന്നത്. റോഡരികിലും കടത്തിണ്ണയിലും ഉറക്കത്തിലായിരുന്ന നിരവധിപേർ ശ്വാസം കിട്ടാതെ ബോധരഹിതരായി.ഫാക്ടറിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വിഷവാതകം പരന്നു. വീടിനുള്ളിൽ ഉറക്കത്തിലായിരുന്നവരും ബോധരഹിതരായി. ശ്വാസം കിട്ടാതെ പിടഞ്ഞത് കൊണ്ടാവണം ചില മൃതദേഹങ്ങൾ മടങ്ങിയും, ഇരിക്കുന്ന രൂപത്തിലുമൊക്കെയാണ് പിന്നീട് കിട്ടിയത്. 

ഫൈബർ ഗ്ലാസ്, റബ്ബർ, ലാറ്റെക്‌സ് എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കായ പോളിസ്‌റ്റെറീനുണ്ടാക്കുന്ന ഫാക്ടറിയാണ്‌ എൽജി പോളിമേഴ്‌സ്‌. ഇതിന്റെ നിർമ്മാണാവശ്യത്തിനായി ശേഖരിച്ചുവച്ച  സ്റ്റൈറീൻ വാതകം ടാങ്കുകളിൽ നിന്ന് ചോർന്നതാണ് 11 പേരുടെ മരണത്തിന് ഇടയാക്കിയത്. ലോക്ക്ഡൗണായതിനാൽ 40 ദിവസമായി കമ്പനി അടഞ്ഞുകിടക്കുകയായിരുന്നു. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പെട്ടെന്ന് കമ്പനി നിർമ്മാണപ്രവൃത്തി ആരംഭിച്ചപ്പോൾ പ്രവർത്തിക്കാതെ കിടന്നിരുന്ന ടാങ്കുകളിൽ രാസപ്രവർത്തനം നടന്ന് ചോർച്ച ഉണ്ടാവുകയായിരുന്നു.

11 പേരുടെ ജീവനെടുത്ത സ്റ്റൈറീൻ

പ്ലാസ്റ്റിക്, ഫൈബർഗ്ലാസ്, റബ്ബർ, ലാറ്റെക്‌സ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് സ്റ്റൈറീൻ. ദ്രാവകരൂപത്തിലുള്ള ഈ രാസവസ്തു പെട്ടെന്ന് കത്തുകയും അതിവേഗം ബാഷ്പീകരണം സംഭവിച്ച് അന്തരീക്ഷത്തിൽ കലരുകയും ചെയ്യുന്നു. ഈഥൈൽബെൻസീൻ എന്നും പേരുള്ള സ്റ്റൈറീന് നിറമില്ല. നേരിയ സുഗന്ധമുണ്ട്. 

അപകടസാധ്യതകൾ

സ്റ്റൈറീൻ ഉള്ളിൽച്ചെന്നാൽ വലിയരീതിയിലുള്ള അപകടമാണ് ഉണ്ടാവുക, മരണം വരെ സംഭവിക്കാം. നാവിലും മൂക്കിലുമൊക്കെയുള്ള മ്യൂക്കസ് സ്തരത്തിൽ കടുത്ത ചൊറിച്ചിൽ അനുഭവപ്പെടും. കൂടാതെ കണ്ണിലും ചൊറിച്ചിലുണ്ടാകും. കൂടുതലായി ഈ രാസവസ്തു ശരീരത്തിനുള്ളിൽ എത്തിയാൽ വയറിൽ അസ്സഹനീയമായ അസ്വസ്ഥതയുണ്ടാകാറുണ്ട്. 

സ്റ്റൈറീൻ ഉള്ളിൽച്ചെന്നാലുള്ള ലക്ഷണങ്ങൾ

  1. നിറമറിയാൻ പ്രയാസം

  2. ക്ഷീണം

  3. മദ്യപിച്ചപോലുള്ള അവസ്ഥ

  4. സാവധാനമുള്ള പ്രതികരണം

  5. ശ്രദ്ധക്കുറവ്

  6. ശരീരസന്തുലനം നഷ്ടപ്പെടൽ

  7. ശ്വാസതടസ്സം

  8. തലവേദന

  9. കേൾവിത്തകരാർ

  10. കേന്ദ്ര നാഡീവ്യവസ്ഥയിൽ തകരാർ

  11. ഞരമ്പുകളിൽ വേദനയും തളർച്ചയും

  12. അർബുദം

  13. വിഷാദരോഗം




 

The styrene gas leak incident at Vizag has left us all shocked. Let's take a look at how dangerous this is and the common symptoms associated with styrene gas leakage.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/OYPeFf8pLsRrd0iFO1NxvskyRGIeLuSOtxDpuOVW): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/OYPeFf8pLsRrd0iFO1NxvskyRGIeLuSOtxDpuOVW): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/OYPeFf8pLsRrd0iFO1NxvskyRGIeLuSOtxDpuOVW', 'contents' => 'a:3:{s:6:"_token";s:40:"2lf34XQnEWzA4lO5vQVlxTV21VNW1onF3BrzZkvb";s:9:"_previous";a:1:{s:3:"url";s:55:"http://imalive.in/news/health-news/1129/styrene-leakage";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/OYPeFf8pLsRrd0iFO1NxvskyRGIeLuSOtxDpuOVW', 'a:3:{s:6:"_token";s:40:"2lf34XQnEWzA4lO5vQVlxTV21VNW1onF3BrzZkvb";s:9:"_previous";a:1:{s:3:"url";s:55:"http://imalive.in/news/health-news/1129/styrene-leakage";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/OYPeFf8pLsRrd0iFO1NxvskyRGIeLuSOtxDpuOVW', 'a:3:{s:6:"_token";s:40:"2lf34XQnEWzA4lO5vQVlxTV21VNW1onF3BrzZkvb";s:9:"_previous";a:1:{s:3:"url";s:55:"http://imalive.in/news/health-news/1129/styrene-leakage";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('OYPeFf8pLsRrd0iFO1NxvskyRGIeLuSOtxDpuOVW', 'a:3:{s:6:"_token";s:40:"2lf34XQnEWzA4lO5vQVlxTV21VNW1onF3BrzZkvb";s:9:"_previous";a:1:{s:3:"url";s:55:"http://imalive.in/news/health-news/1129/styrene-leakage";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21