×

ടിക് ടോക്കിലൂടെ കേട്ട 'അലോപേഷ്യ ഏരിയേറ്റ' ഇതാണ്

Posted By

Why is this disease a trending topic on Tiktok?

IMAlive, Posted on June 5th, 2020

Why is this disease a trending topic on Tiktok?

 News desk IMAlive

Edited by: IMAlive Editorial Team of Doctors

ടിക് ടോക്കിൽ കഴിഞ്ഞ ദിവസങ്ങളിലായി പറഞ്ഞു കേട്ട ഒരു അസുഖമാണ് അലോപേഷ്യ ഏരിയേറ്റ. ഈ അസുഖമുള്ള ഒരു യുവാവ് തന്റെ രോഗാവസ്ഥ വെളിപ്പെടുത്തി വീഡിയോ പോസ്റ്റ്‌ ചെയ്തതിലൂടെയാണ് രോഗത്തെക്കുറിച്ച് മറ്റുള്ളവരും ശ്രദ്ധിച്ച് തുടങ്ങിയത്. യുവാവ് രോഗത്തെക്കുറിച്ച് സംസാരിക്കുകയും തന്റെ മീശ അമർത്തി തുടക്കുമ്പോൾ രോമങ്ങൾ കൊഴിഞ്ഞുപോകുന്നതുമാണ് വീഡിയോ. വീഡിയോ കണ്ട ചിലരൊക്കെ സംഭവം ഉടായിപ്പാണെന്ന് പറഞ്ഞ് കമന്റിട്ടു. എന്നാൽ ഇതേ രോഗാവസ്ഥയിലുള്ള മറ്റൊരു യുവാവ് ഡ്യുയറ്റ് വീഡിയോ കൂടി ചെയ്തതോടെയാണ് സംഭവം സത്യമാണെന്ന് മറ്റുള്ളവർക്കും ബോധ്യമായത്‌.

രോഗപ്രതിരോധ സംവിധാനത്തിലെ തകരാറുകൾ ഹെയർ ഫോളിക്കുകളെ ബാധിക്കുകയും, അത് മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ. ഇത് പലപ്പോഴും സാധാരണ ഗതിയിലുള്ള മുടികൊഴിച്ചിൽ ആയിക്കൊള്ളണമെന്നില്ല. ഓരോ ഭാഗത്തും കൂട്ടമായാണ് മുടി കൊഴിയുക. ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് രോഗത്തിന്റെ പ്രത്യേകത. പലരും ഈ  രോഗാവസ്ഥയെ അവഗണിക്കുകയും പിന്നീട് രൂക്ഷമാകുമ്പോൾ ചികിത്സ തേടുകയുമാണ് സാധാരണ ചെയ്യുന്നത്. 

തലമുടിക്ക് പുറമേ കൺപീലി, പുരികം, ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ രോമങ്ങൾ എല്ലാം ഈ രോഗാവസ്ഥ രൂപപ്പെട്ടാൽ കൊഴിഞ്ഞുപോകാറുണ്ട്. തലയിലാണെങ്കിൽ ഒരു ഭാഗത്തെ രോം വട്ടത്തിൽ കൊഴിഞ്ഞുപോവുകയും പിന്നീടവയെല്ലാം ചേർന്ന് രോമങ്ങളില്ലാത്ത വലിയൊരു ഭാഗം രൂപ്പെടുകയും ചെയ്യുന്നു. അസുഖത്തിന്റെ തീവ്രത പലരിലും വ്യത്യസ്തമായിരിക്കും. ചില ആളുകളിൽ പെട്ടെന്ന് രോമങ്ങൾ കൊഴിയാം, ചിലരിൽ സമയമെടുക്കാം. യഥാർത്ഥത്തിൽ ഒരു സ്വയം രോഗപ്രതിരോധ സംവിധാനമാണ് (Autoimmune condition) അലോപേഷ്യ ഏരിയേറ്റ എന്ന് പറയാം. രോഗപ്രതിരോധ സംവിധാനത്തിൽ തകരാറ് സംഭവിക്കുകയും അത് നല്ല കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ കാരണം.

രോഗലക്ഷണങ്ങൾ

  1. തലയിലെ രോഗമങ്ങൾ വട്ടത്തിൽ കൊഴിയുന്നു.

  2. താടിയിലെ രോമങ്ങൾ കൊഴിയുന്നു

  3. കൺപീലികളും, പുരികങ്ങളും കൊഴിയുക

  4. നഖങ്ങളിൽ ചുവപ്പ് നിറം പ്രത്യക്ഷമാവുക

  5. നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നു

ചികിത്സ

അലോപേഷ്യ ഏരിയേറ്റ ഭേദമാക്കുന്നതിന് കൃത്യമായ  ചികിത്സ എന്ന് പറയത്തക്കവിധം ഒന്നും തന്നെയില്ല. ഭാവിയിൽ മുടികൊഴിച്ചിൽ കുറയ്ക്കാനും അതുപോലെ മുടിയുടെ വളർച്ച കൂട്ടാനുമുള്ള മാർഗ്ഗങ്ങൾ അവലംബിക്കുകയാണ് ഇവിടെ ചെയ്യാനാവുക. സാധാരണഗതിയിൽ ടോപ്പിക്കൽ ഏജെന്റ്‌സ് (മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന മരുന്നുകൾ), സ്റ്റിറോയ്ഡ് ഇൻജക്ഷൻസ്, ഗുളികകൾ, ലൈറ്റ് തെറാപ്പിഎന്നിവയാണ് ചികിത്സ എന്ന രീതിയിൽ ഉപയോഗിക്കുന്നത്.

We have a look at the disease called Alopecia Areata and why it's awareness had made waves on social media.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lgl6IyU8rLK2C8euwgEoZ9aHt3i0FFICFmLcgYEU): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lgl6IyU8rLK2C8euwgEoZ9aHt3i0FFICFmLcgYEU): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lgl6IyU8rLK2C8euwgEoZ9aHt3i0FFICFmLcgYEU', 'contents' => 'a:3:{s:6:"_token";s:40:"LHxCS8vWg738zhfPFCXEswvGc3rqlGlsYD7Zhwt4";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/news/health-news/1159/why-is-this-disease-a-trending-topic-on-tiktok";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lgl6IyU8rLK2C8euwgEoZ9aHt3i0FFICFmLcgYEU', 'a:3:{s:6:"_token";s:40:"LHxCS8vWg738zhfPFCXEswvGc3rqlGlsYD7Zhwt4";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/news/health-news/1159/why-is-this-disease-a-trending-topic-on-tiktok";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lgl6IyU8rLK2C8euwgEoZ9aHt3i0FFICFmLcgYEU', 'a:3:{s:6:"_token";s:40:"LHxCS8vWg738zhfPFCXEswvGc3rqlGlsYD7Zhwt4";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/news/health-news/1159/why-is-this-disease-a-trending-topic-on-tiktok";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lgl6IyU8rLK2C8euwgEoZ9aHt3i0FFICFmLcgYEU', 'a:3:{s:6:"_token";s:40:"LHxCS8vWg738zhfPFCXEswvGc3rqlGlsYD7Zhwt4";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/news/health-news/1159/why-is-this-disease-a-trending-topic-on-tiktok";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21