×

ലെപ്റ്റോസ്പൈറോസിസ് ശരിയായ രീതിയിൽ തടയാനുള്ള മാർഗ്ഗരേഖ

Posted By

Rat fever Leptospirosis  treatment precautions

IMAlive, Posted on March 19th, 2019

Rat fever Leptospirosis  treatment precautions

ലെപ്റ്റോസ്പൈറോസിസ് പ്രൊഫൈലക്സിസ് ആൻഡ് ട്രീറ്റ്മെന്റ്-സംഗ്രഹം

പി. എച്. ഡിവിഷൻ, ഡിറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്, തിരുവനന്തപുരം, കേരള

(വേർഷൻ അപ്ഡേറ്റഡ് 31.8.2018)

*** പ്രചാരണത്തിനും ഉപയോഗത്തിനായി വെബ്സൈറ്റിന്റെ പുതിയ വേർഷൻ ചെക്ക് ചെയ്യുക

പ്രളയനാന്തരം ധാരാളം ആളുകൾക്ക് മലിനമായ പരിസരങ്ങളിലൂടെയും വെള്ളത്തിലൂടെയും ലെപ്റ്റോസ്പൈറോസിസ് വരാൻ സാധ്യതയുണ്ട് എന്ന അറിവിനെ സംബന്ധിച്ചാണ് ഈ രോഗത്തിനെ കുറിച്ചുള്ള ലേഖനസംഗ്രഹം പ്രസിദ്ധീകരിച്ചത്. മിക്ക ആളുകളും  വിശ്വാസക്കുറവുകൊണ്ടോ പ്രിസ്ക്രിപ്ഷനിലെ സംശയം കൊണ്ടോ മരുന്ന് കഴിക്കുന്നില്ല എന്ന് വ്യക്തമായിരിക്കുന്നു. ഈ ലേഖനം ലെപ്റ്റോസ്പൈറോസിസ് ശരിയായ രീതിയിൽ തടയാനുള്ള മാർഗ്ഗരേഖ നൽകുന്നതാണ്. സ്റ്റേറ്റ് ആർ ആർ ടി മീറ്റിംഗിലെ ശുപാർശയും ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്.

പ്രൊഫൈലക്സിസ്

  • മലിനമായ ജലത്തിൽ നിന്ന് കൊണ്ട് വൃത്തിയാക്കുകയോ/ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്ന എല്ലാ വ്യക്തികൾക്കും ഇതു ശുപാർശ ചെയ്യുന്നു.
  •  ഒരു പ്രിവന്റീവ് ഡോസ് ഒരു ആഴ്ചത്തെ പ്രതിരോധം നൽകുന്നു. മലിനജലവുമായുള്ള സമ്പർക്കം തുടരുകയാണെങ്കിൽ ഈ മരുന്ന് ഓരോ ആഴ്ച്ചയും കഴിക്കണം.

മുതിർന്നവർ

  •  ഡോക്സിസൈക്ലിൻ 200 എം ജി ഒരു ഡോസ് ആഴ്ചയിൽ ഒരിക്കൽ, ഭക്ഷണത്തിനു ശേഷം
  •   (പാലോ/പാലുകൊണ്ടുള്ള പാനീയങ്ങളോ ഒഴിവാക്കുക) ഈ സാഹചര്യവുമായി ഇടപഴകുന്ന ദിവസം മുതൽ ആറ് ആഴ്ച്ച വരെ

8-12 വയസ്സുള്ളവർ

  •  ഡോക്സിസൈക്ലിൻ 100 എം ജി ഒരു ഡോസ് ആഴ്ചയിൽ ഒരിക്കൽ, ഭക്ഷണത്തിനു ശേഷം
  •  (പാലോ/പാലുകൊണ്ടുള്ള പാനീയങ്ങളോ ഒഴിവാക്കുക) ഈ സാഹചര്യവുമായി ഇടപഴകുന്ന ദിവസം മുതൽ ആറ് ആഴ്ച്ച വരെ

2-8 വയസ്സുള്ളവർ (ആവശ്യമെങ്കിൽ മാത്രം)

  •  ഡോക്സിസൈക്ലിൻ @ 4 എം ജി ഒരു ഡോസ് ആഴ്ചയിൽ ഒരിക്കൽ, ഭക്ഷണത്തിനു ശേഷം
  • (പാലോ/പാലുകൊണ്ടുള്ള പാനീയങ്ങളോ ഒഴിവാക്കുക) ഈ സാഹചര്യവുമായി ഇടപഴകുന്ന ദിവസം മുതൽ ആറ് ആഴ്ച്ച വരെ

രണ്ടു വയസിനു താഴെ

  • അസിത്രോമൈസിൻ @10 എം ജി ഒരു ഡോസ് ആഴ്ചയിൽ ഒരിക്കൽ
  • (പാലോ/പാലുകൊണ്ടുള്ള പാനീയങ്ങളോ ഒഴിവാക്കുക) ഈ സാഹചര്യവുമായി ഇടപഴകുന്ന ദിവസം മുതൽ ആറ് ആഴ്ച്ച വരെ

       ഗർഭിണികളും/മുലയൂട്ടുന്ന അമ്മമാരും

  • അമോക്‌സിലിൻ, 500 എം ജി, 8 മണിക്കൂർ x 5 ദിവസത്തേക്ക്
  • ·ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമെങ്കിൽ തുടർന്ന് കഴിക്കുക

 

പരിശോധന പട്ടിക

മുതിർന്നവർക്കും, പ്രാഥമിക ചികിത്സ

  • ഡോക്സിസൈക്ലിൻ 100 എം ജി, ബി ഡി, ഏഴ് ദിവസം
  •  പനിയും  മലിനജലവുമായുള്ള സമ്പർക്കവും ഉണ്ടെങ്കിൽ, ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുമ്പോൾ നൽകണം

  രണ്ടു വയസ്സിനു താഴെ ഉള്ള കുട്ടികൾ

  • അസിത്രോമൈസിൻ @10 എം ജി/ കെ ജി/ദിവസം x 3 ദിവസത്തേക്ക്
  • പനിയും  മലിനജലവുമായുള്ള സമ്പർക്കവും ഉണ്ടെങ്കിൽ, . ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുമ്പോൾ നൽകണം

റ്റകിപിനിയാ / നെഞ്ചു വേദനയോ രോഗിക്ക് ഉണ്ടെങ്കിൽ അവരെ മികച്ച മറ്റു ഹെൽത്ത് സെന്ററുകളിലേക്ക് ഉടൻ റെഫർ ചെയ്യണം.അത്തരം രോഗികൾക്കുള്ള നിർദ്ദേശം താഴെ കൊടുക്കുന്നു.

  • ഇൻജെക്ഷൻ ക്രൈസ്റ്റാലിൻ. പെനിസിലിന് (സി പി) 20 ലാഖ്‌ യൂണിറ്സ് x 6 മണിക്കൂർ ഇടവിട്ട്, ഇൻട്രാവീനസ്, ടെസ്റ്റ് ടോസിന് ശേഷം x 7 ദിവസം
  • ഹൈപ്പർ സെന്സിറ്റിവിറ്റി യുടെ പൂർവ്വ ചരിത്രം രോഗിക്ക് ഉണ്ടെങ്കിൽ/ അനഫൈലക്സിസ് അല്ലെങ്കിൽ ക്രിസ്റ്റലൈൻ പെൻസിലിന് നേരെ   പോസിറ്റീവ് സ്കിൻ ടെസ്റ്റ്, അവർക്ക്‌ സെഫ്ട്രിയസോൺ ഇൻജെക്ഷൻ നൽകുക 1  ഗ്രാം ഐ. വി. X 12 മണിക്കൂർ x 7 ദിവസം ടെസ്റ്റ് ടോസിന് ശേഷം നൽകുക. പെൻസിലിനും സിപ്രോഫ്ളോക്സസിൻ പോസിറ്റീവ് സ്കിൻ ടെസ്റ്റിന്   ശേഷം അനഫൈലാറ്റിക് പൂർവ്വ ചരിത്രം കണ്ടാൽ പ്രോട്ടോകോൾ പ്രകാരം ഐ വി അസിത്രോമൈസിൻ, സിപ്രോഫ്ളോക്സസിൻ അല്ലെങ്കിൽ ഡോക്സിസൈക്ലിൻ ഉപയോഗിക്കാം

കുട്ടികൾ

  • ഇൻജെക്ഷൻ ക്രിസ്റ്റാലിൻ പെൻസിലിൻ 2-2.5 യൂണിറ്റ്/ കെ ജി / ദിവസം, 4-6 മണിക്കൂറിൽ ഇൻട്രാവീനസ് x 7 ദിവസം
  •  മുൻ പ്രതിപാധിച്ചപ്രകാരം  സി പി യോട് സെൻസിറ്റീവ് ആണെങ്കിൽ സെഫ്ട്രിയസോൺ ഐ വി 100 എം ജി/ കെ ജി/ ദിവസം, 2 ഡോസുകൾ ആയി വിഭജിച്ചു, 12 മണിക്കൂർ ഇടവിട്ട് x  7 ദിവസം

ഗർഭിണികൾ

  • സാധാരണ മുതിർന്നവർക്ക് നൽകുന്ന ഡോസ് തന്നെ   

ഇഞ്ചക്ഷനുമായി ബന്ധപെട്ടു എന്തെങ്കിലും വിരുദ്ധമായി സംഭവിച്ചാൽ - എ ഇ എഫ് ഐ കിറ്റ് ഉപയോഗിക്കുക

എ ഇ എഫ് ഐ കിറ്റിൽ ഉണ്ടായിരിക്കേണ്ടവ

1.      ഇൻജെക്ഷൻ അഡ്രിനാലിൻ 1 /1000

 

2.      ഇൻജെക്ഷൻ ഹൈഡ്രോകോർട്ടിസോൺ

 

3.      ഇൻജെക്ഷൻ ഫെനിറാമയിൻ മാലിയേറ്റ്

 

4.      ഐ വി ഫ്‌ളൂയിഡ്‌സ്, നോർമൽ സലൈൻ

 

5.      ഐ വി സെറ്റ്, ക്യാന്നുല്ല, സൈസ് 24 ജി, 22 ജി, 18 ജി.

 

6.      അംബു ബാഗ് ആൻഡ് മാസ്ക് - അടൾട്ട് & പീഡിയാട്രിക് മാസ്കസ്   0, 1, 2, 3, 4 500 എം എൽ & 1 ലിറ്റർ അനിയോജ്യമാണ്

 

7.      സക്ഷൻ  അപ്പാരറ്റസ്

 

കാര്യനിർവ്വഹണ സ്ഥലത്ത് ഓക്സിജൻ ഉണ്ടായിരിക്കണം.

സിപി യോട് പ്രതികരിക്കുകയാണെങ്കിൽ

അഡ്രിനാലിൻ 1 /1000 സൊല്യൂഷൻ 0.5 എം എൽ ഇൻട്രാമാസ്ക്കുലാർ. ക്ലിനിക്കൽ റെസ്പോൺസ് പ്രകാരം മാക്സിമം 4 ഡോസ് വരെ 5 തൊട്ട് 15 മിനിറ്റിൽ റിപ്പീറ്റ് ചെയ്യാം.ക്ലിനിക്കൽ റെസ്പോൺസ് ഇല്ലാതെയും ഹൈപ്പോ ടെൻഷൻ വരുകയുമാണെങ്കിൽ ഇൻട്രാവീനസ് അഡ്രിനാലിൻ  0.5 എം എൽ 1 / 1000  , 5 എം എൽ സലൈനിൽ 5  മിനിറ്റിൽ കൂടുതൽ നൽകാം. (കുട്ടികൾക്ക് @ 0.01 എം എൽ/ കെ ജി, നവജാതശിശുക്കൾക്ക് 0.15 എം എൽ, കുട്ടികൾ 0.3 എം എൽ, കൗമാരക്കാർ 0.5 എം എൽ/ ഡോസ്.

അഡ്രിനാലിൻ 1 /1000 സൊല്യൂഷൻ 0.5 എം എൽ ഇൻട്രാമാസ്ക്കുലാർ. ക്ലിനിക്കൽ റെസ്പോൺസ് പ്രകാരം മാക്സിമം 4 ഡോസ് വരെ 5 തൊട്ട് 15 മിനിറ്റിൽ റിപ്പീറ്റ് ചെയ്യാം.ക്ലിനിക്കൽ റെസ്പോൺസ് ഇല്ലാതെയും ഹൈപ്പോ ടെൻഷൻ വരുകയുമാണെങ്കിൽ ഇൻട്രാവീനസ് അഡ്രിനാലിൻ  0.5 എം എൽ 1 / 1000  , 5 എം എൽ സലൈനിൽ 5  മിനിറ്റിൽ കൂടുതൽ നൽകാം. (കുട്ടികൾക്ക് @ 0.01 എം എൽ/ കെ ജി, നവജാതശിശുക്കൾക്ക് 0.15 എം എൽ, കുട്ടികൾ 0.3 എം എൽ, കൗമാരക്കാർ 0.5 എം എൽ/ ഡോസ്.

ഐ വി നോർമൽ സലൈൻ  (20 എം എൽ/ കെ ജി) തുടങ്ങുക, വലിയ ബോർ ക്യാനുല വഴി വേഗത്തിൽ കടത്തി വിടുക

  • രോഗിയെ കാലുകൾ പൊക്കി മലർത്തി കിടത്തുക
  •  ഓക്സിജൻ, മാസ്ക് വഴി വേഗത്തിൽ കടത്തി വിടുക
  • ഇൻജെക്ഷൻ ഹൈഡ്രോകോർട്ടിസോൺ 100  എംജി  ഐവി
  •  ഇൻജെക്ഷൻ അവിൽ 25 എംജി  ഐവി, തുടർന്ന് ഓറൽ ഡോസ്
  •  ശ്വാസതടസ്സം ഉണ്ടെങ്കിൽ - ബീറ്റ 2 അഗോണിസ്ററ് (സാൽബൂട്ടാമോൾ) നെബുലൈസേഷൻ അതിവേഗം ഓക്സിജൻ കടത്തിവിട്ടു നൽകുക.

എ ആർ ഡി എസ്, മായോകാർഡൈറ്റിസ്, അക്യൂട്ട് കിഡ്നി ഇഞ്ചുറി, മെനിഞ്ചോ-എൻസെഫലൈറ്റിസ്, അക്യൂട്ട് ലിവർ തകരാറിന്റെ മുൻ തെളിവ്, ഹീമോർഹാജിക് മാനിഫെസ്റ്റേഷൻസ് എന്നീ ലക്ഷണങ്ങൾ രോഗി കാണിച്ചാൽ കൂടുതൽ സൗകര്യങ്ങൾ ഉള്ള ടെർഷ്യറി സെൻറ്ററിലേക്കു മാറ്റുക
എ ആർ ഡി എസ്, എ ഇ എസ് - സാമ്പിൾ കളക്ഷൻ ഗൈഡൻസ്

എൽ മൂത്രം, 2 എംഎൽ സിഎസ്എഫ്, തൊണ്ടയിലെ സ്വാബ്‌ വളരെ കരുതലോടെ എടുക്കണം. ചുമതലയുള്ള ഡിഎസ്ഓ യുടെ നിർദേശപ്രകാരം പാക്കിങ്, സംഭരിക്കൽ, കോൾഡ് ചെയിൻ & പിക്ക് അപ്പ് ചെയ്യാൻ പാടുകയുള്ളു.

 

അഥവാ രോഗി മരിച്ചാൽ, ബോഡി കൈമാറുന്നതിന് മുൻപ് സാംപിൾസ് കോറസ്‌പോണ്ടിങ് യൂണിറ്റ് ശേഖരിച്ചിരിക്കണം.

ഇൻസ്റ്റിട്യൂഷന്റെ സൂപ്പറിന്റെണ്ടെന്റ് മതിയാവണ്ണം സാമ്പിൾ കോളേസിറ്റിംഗ് മെറ്റീരിയൽസ് (വി ടി എം, സ്റ്റേറൈൽ കളക്ഷൻ വിയാൽസ്, തെർമോക്കോൾ ബോക്സ്സെസ്, സിപ്-ലോക് പ്ലാസ്റ്റിക് കവേഴ്സ്, സ്റ്റാൻഡേർഡ് ലെബെല്സ്, ഐസ് പാക്‌സ്)  വാർഡുകളിലും ഐസിയു വിലും ഉണ്ടോ എന്ന് ഉറപ്പു വരുത്തിയിരിക്കണം.

ഡി എസ് ഓ അല്ലെങ്കിൽ ഐ ഡി എസ് പി സ്റ്റാഫ് ടെസ്റ്റിംഗ് ലാബിലേക്കുള്ള സാമ്പിൾ ട്രാൻസ്പോർട്ടേഷൻ ഏകോപിപ്പിക്കണം.

 

People get leptospirosis by contact with fresh water, wet soil or vegetation contaminated by the urine of infected animals

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/YHpcKs39Aka3UBiZN6WilXkaiuwI5BdurxmN9CFV): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/YHpcKs39Aka3UBiZN6WilXkaiuwI5BdurxmN9CFV): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/YHpcKs39Aka3UBiZN6WilXkaiuwI5BdurxmN9CFV', 'contents' => 'a:3:{s:6:"_token";s:40:"QshIWyG2Hw9ijyIT87uvsbyMCBa4muuhvM2pUipj";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-news/159/rat-fever-leptospirosis-treatment-precautions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/YHpcKs39Aka3UBiZN6WilXkaiuwI5BdurxmN9CFV', 'a:3:{s:6:"_token";s:40:"QshIWyG2Hw9ijyIT87uvsbyMCBa4muuhvM2pUipj";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-news/159/rat-fever-leptospirosis-treatment-precautions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/YHpcKs39Aka3UBiZN6WilXkaiuwI5BdurxmN9CFV', 'a:3:{s:6:"_token";s:40:"QshIWyG2Hw9ijyIT87uvsbyMCBa4muuhvM2pUipj";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-news/159/rat-fever-leptospirosis-treatment-precautions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('YHpcKs39Aka3UBiZN6WilXkaiuwI5BdurxmN9CFV', 'a:3:{s:6:"_token";s:40:"QshIWyG2Hw9ijyIT87uvsbyMCBa4muuhvM2pUipj";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/health-news/159/rat-fever-leptospirosis-treatment-precautions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21