×

ചരിത്രത്തിലാദ്യമായാണ് ടെലിറോബോട്ടിക്‌സിലൂടെ ആൻജിയോപ്ലാസ്റ്റി

Posted By

Angioplasty through telerobotics for the first time in history

IMAlive, Posted on May 3rd, 2019

Angioplasty through telerobotics for the first time in history

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

കിലോമീറ്ററുകൾ അകലെയുള്ള രോഗിയിൽ ടെലിറോബോട്ടിക്‌സ് സാങ്കേതികവിദ്യയുപയോഗിച്ച് ഹൃദയശസ്ത്രക്രിയ നടത്തി ചരിത്രം രചിച്ച് ഇന്ത്യൻ ഡോക്ടർ. ചരിത്രത്തിലാദ്യമായാണ് ടെലിറോബോട്ടിക്‌സിലൂടെ ആൻജിയോപ്ലാസ്റ്റി നടത്തുന്നത്

മധ്യവയസ്കയായ സ്ത്രീയിൽ ആൻജിയോപ്ലാസ്റ്റി നടത്തി ഡോക്ടർ തേജസ് പട്ടേലാണ് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. ഹൃദയാഘാതം മൂലം രക്തം കട്ടപിടിച്ച ധമനികളിലൊന്ന് ഓപ്പറേഷൻ തീയേറ്ററിയിലെ കാത്ത് ലാബിൽ ഘടിപ്പിച്ച, ഇന്‍റർനെറ്റുവഴി പ്രവർത്തിപ്പിക്കാവുന്ന റോബോട്ടിക് ഹാൻഡിലൂടെ എടുത്തുമാറ്റിയാണ് ആൻജിയോപ്ലാസ്റ്റി നടത്തിയത്.

32 കിലോമീറ്റര്‍ അകലെനിന്ന് അതിനൂതന റോബോട്ടിക്ഹാൻഡ് വഴി ശസ്ത്രക്രിയ നടത്തുമ്പോൾ, ഡോക്ടർമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും ഒരു സംഘം അടിയന്തിര അവസ്ഥയിൽ രോഗിയെ പരിശോധിക്കാനായി അപെക്സ് ഹോസ്പിറ്റലിൽ സജ്ജരായിരുന്നു.

മധ്യവയസ്കയായ സ്ത്രീയ്ക്ക് ഏതാനും ദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഒരു ഹൃദയധമനിയിൽ രക്തം കട്ടപിടിടക്കുകയും അത് ആൻജിയോപ്ലാസ്റ്റിയിലൂടെ എടുത്തുമാറ്റുകയും ചെയ്തിരുന്നു. വീണ്ടും, അടുത്ത ധമനിയിൽ രൂപപ്പെട്ട ബ്ലോക്കാണ് റോബോട്ടിക് ആൻജിയോപ്ലാസ്റ്റിയിലൂടെ മാറ്റിയത്. 

ഡോക്ടർ പട്ടേലിന്റെ അഭിപ്രായത്തിൽ ടെലിമെഡിസിന്റെയും റോബോട്ടിക്സ്ന്റെയും ഒരു മിശ്രണമാണ് ടെലിറോബോട്ടിക്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ അപ്രാപ്യമായ സ്ഥലങ്ങളിൽപോലും ടെലിറോബോട്ടിക്‌സ് ഉപയോഗിച്ച് ശസ്ത്രക്രിയകൾ നടത്താം എന്നതിനാൽത്തന്നെ, ഇതുകൊണ്ട് വളരെയധികം മാറ്റങ്ങൾ ആരോഗ്യമേഖലയിൽ ഉണ്ടാക്കാനാകുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.  

ടെലിറോബോട്ടിക്സിലൂടെ ലോകത്തെവിടെയുള്ള രോഗിയിലും ശസ്ത്രക്രിയകൾ  നടത്താനാകുമെന്നും  ഇത് ഹൃദയ ധമനികളിൽ നടത്തുന്ന ശസ്ത്രക്രിയകളിൽ വലിയൊരു മാറ്റമാണ് വരുത്തുകയെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന കോറിൻഡസ് ആണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നതിനുള്ള സാങ്കേതികവിദ്യ നൽകിയത്. 2001 ലാണ് ആദ്യത്തെ ടെലിറോബോട്ടിക് സർജറി നടന്നതെന്ന് കോറിൻഡസ്ന്റെ സിഇഒ മാർക്ക് ടോളാന്റ് വാർത്താമാധ്യമങ്ങളോട് പറഞ്ഞു. പിത്തായശയത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയയാണ് ആദ്യമായി നടത്തിയത്. ലോകത്ത് ആദ്യമായാണ് കത്തീറ്റർ ഉപയോഗിച്ചുള്ള ഒരു ഹൃദയ ശസ്ത്രക്രിയ ടെലിറോബോട്ടിക്‌സ് വഴിചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഡോക്ടർ പട്ടേൽ ഇതുവരെ 300 ലധികം റോബോട്ടിക് ശസ്ത്രക്രിയകളാണ് നടത്തിയിട്ടുളളത്. രണ്ട്‌ വർഷത്തിൽ കൂടുതൽ സമയമെടുത്താണ് തത്സമയ ശസ്ത്രക്രിയക്കായി താൻ തയ്യാറായതെന്ന് ഡോക്ടർ പട്ടേൽ പറഞ്ഞു. ഭാവിയിൽ ടെലിറോബോട്ടിക് വഴി കൂടുതൽ രോഗികൾക്ക് ഡോക്ടർ പട്ടേലിനെ പോലെയുള്ളവരുടെ വിദഗ്ധസേവനം ലഭ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Angioplasty through telerobotics for the first time in history

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/t5Gb18jBnpLiefWX9QHz7jEd3czKhF5DswxpGIwu): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/t5Gb18jBnpLiefWX9QHz7jEd3czKhF5DswxpGIwu): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/t5Gb18jBnpLiefWX9QHz7jEd3czKhF5DswxpGIwu', 'contents' => 'a:3:{s:6:"_token";s:40:"cAMbTjnZdUNEX3J4xBm3gaybCEmhp8doBWYwNxFd";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-news/366/angioplasty-through-telerobotics-for-the-first-time-in-history";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/t5Gb18jBnpLiefWX9QHz7jEd3czKhF5DswxpGIwu', 'a:3:{s:6:"_token";s:40:"cAMbTjnZdUNEX3J4xBm3gaybCEmhp8doBWYwNxFd";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-news/366/angioplasty-through-telerobotics-for-the-first-time-in-history";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/t5Gb18jBnpLiefWX9QHz7jEd3czKhF5DswxpGIwu', 'a:3:{s:6:"_token";s:40:"cAMbTjnZdUNEX3J4xBm3gaybCEmhp8doBWYwNxFd";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-news/366/angioplasty-through-telerobotics-for-the-first-time-in-history";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('t5Gb18jBnpLiefWX9QHz7jEd3czKhF5DswxpGIwu', 'a:3:{s:6:"_token";s:40:"cAMbTjnZdUNEX3J4xBm3gaybCEmhp8doBWYwNxFd";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-news/366/angioplasty-through-telerobotics-for-the-first-time-in-history";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21