×

കണ്ണിനെ കാക്കാൻ എട്ട് കാര്യങ്ങൾ

Posted By

8 Tips to Reduce Eye Strain from Computers

IMAlive, Posted on February 28th, 2019

8 Tips to Reduce Eye Strain from Computers

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ജോലിയുടെ ഭാഗമായും അല്ലാതെയും നാം മണിക്കൂറുകളോളം കമ്പ്യൂട്ടർ സ്ക്രീനിലേയ്ക്ക് നോക്കിയിരിക്കാറുണ്ട്. ഇത്തരത്തിൽ സ്ഥിരമായി കമ്പ്യൂട്ടർ സ്ക്രീനിലേയ്ക്ക് നോക്കിയിരിക്കുന്നവരെ ബാധിക്കുന്ന അസുഖമാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രം. കണ്ണിന്റെ കാഴ്ച കുറയൽ, മങ്ങിയ കാഴ്ച, തലവേദന, കണ്ണ് വരൾച്ച തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഈ അസുഖമുള്ളവർ അനുഭവിക്കേണ്ടിവരിക. 

ദീർഘനേരം കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ നാം മിനുട്ടിൽ നാല് മുതൽ ഏഴ് തവണയാണ് കണ്ണ് ചിമ്മാറുള്ളത്. അല്ലാത്ത സമയം 18-20 വരെയും. ഇത്തരത്തിൽ കണ്ണ് ചിമ്മുന്നതിന്റെ എണ്ണത്തിൽ വരുന്ന കുറവ് കണ്ണ് വരണ്ടുപോകുന്നതിനും കാഴ്ച മങ്ങുന്നതിനും കാരണമാകുന്നു. അതിനാൽ കമ്പ്യൂട്ടർ ഉപയോഗം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനായി ചില മാർഗ്ഗങ്ങൾ നോക്കാം.

1. തുടർച്ചയായി കമ്പ്യൂട്ടറിനു മുന്നിലിരിക്കാതെ മണിക്കൂറിൽ ഒരു തവണയെങ്കിലും കണ്ണിനു വിശ്രമം കൊടുക്കുക. 

2. കമ്പ്യൂട്ടർ സ്ക്രീൻ വൃത്തിയായി സൂക്ഷിക്കുക.

3. ഇടയ്ക്കിടെ കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുക. 

4. കമ്പ്യൂട്ടർ സ്ക്രീനും കണ്ണും തമ്മിലുള്ള അകലം വളരെ കുറയാനും അധികം കൂടാനോ പാടില്ല. തെറ്റായ അകലത്തിൽ വയ്ക്കുന്നത് കണ്ണിന്റെ സ്ട്രെയ്ൻ വർധിപ്പിക്കും. 

5. എ.സിയും ഫാനുകളും സി.വി.എസിനുള്ള സാധ്യത വർധിപ്പിക്കും. 

6. കോൺടാക്ട് ലെൻസുകൾ കണ്ണുകൾ വരണ്ടതാക്കുന്നെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സമയങ്ങളിൽ അവ ഉപയോഗിക്കാതിരിക്കുക. 

7. കണ്ണിനെ ഈർപ്പമുള്ളതായി നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. 

8. ഇടയ്ക്കിടെ നേത്ര പരിശോധന നടത്തുക..

8 Tips to Reduce Eye Strain from Computers

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lkvTK8yvKYSRKARMEtx4dDGtHU9SdzGZ9gL3rRk3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lkvTK8yvKYSRKARMEtx4dDGtHU9SdzGZ9gL3rRk3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lkvTK8yvKYSRKARMEtx4dDGtHU9SdzGZ9gL3rRk3', 'contents' => 'a:3:{s:6:"_token";s:40:"ZHKg0WyluSlJcIsTL1ilPDy4nRna1TEdGNmOObhZ";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/health-news/489/8-tips-to-reduce-eye-strain-from-computers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lkvTK8yvKYSRKARMEtx4dDGtHU9SdzGZ9gL3rRk3', 'a:3:{s:6:"_token";s:40:"ZHKg0WyluSlJcIsTL1ilPDy4nRna1TEdGNmOObhZ";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/health-news/489/8-tips-to-reduce-eye-strain-from-computers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lkvTK8yvKYSRKARMEtx4dDGtHU9SdzGZ9gL3rRk3', 'a:3:{s:6:"_token";s:40:"ZHKg0WyluSlJcIsTL1ilPDy4nRna1TEdGNmOObhZ";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/health-news/489/8-tips-to-reduce-eye-strain-from-computers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lkvTK8yvKYSRKARMEtx4dDGtHU9SdzGZ9gL3rRk3', 'a:3:{s:6:"_token";s:40:"ZHKg0WyluSlJcIsTL1ilPDy4nRna1TEdGNmOObhZ";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/health-news/489/8-tips-to-reduce-eye-strain-from-computers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21