×

മുടി വളരാൻ എന്തെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം?

Posted By

Food help Grow Hair Faster

IMAlive, Posted on March 5th, 2019

Food help Grow Hair Faster

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ഇടതൂർന്നതും നീളമുള്ളതുമായ മുടി മിക്ക പെൺകുട്ടികളുടേയും വലിയൊരാഗ്രഹമാണ്. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും സൗന്ദര്യത്തിന്റെ അവിഭാജ്യഘടകമായിത്തന്നെയാണ് മുടിയെ കാണുന്നത്.

ചിലർക്ക് സ്വാഭാവികമായി നല്ല മുടിവളർച്ച ഉണ്ടാവുമെങ്കിലും ചിലർക്കത് ഉണ്ടാവണമെന്നില്ല. എന്നാൽ മറ്റുചിലർക്കാവട്ടെ മുടിയെ വേണ്ടവിധത്തിൽ സംരക്ഷിക്കാനാവാത്തതാണ് പ്രധാന പ്രശ്നം. മുടിയെ കുറിച്ച് ചിന്തിക്കുന്നവർ ജീവിതശൈലിയിലെന്ന പോലെ ഭക്ഷണത്തിലും കുറച്ച കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1.ഹെയർ ഫോളിക്കുകളുടെ ആരോഗ്യത്തിന് പ്രോട്ടീനും മുടിയുടെ വളർച്ചയ്ക്ക് ബയോട്ടിനും ആവശ്യമാണ്. അവയുടെ ഉറവിടമായ മുട്ട മുടിവളരാൻ ആവശ്യമായ ഭക്ഷണമാണ്.

2.നെല്ലിക്കയിലുള്ള വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും മുടിവളർച്ചയ്ക്ക് ഉത്തമം.

3.അയല, മത്തി പോലുള്ള മത്സ്യങ്ങളിലുള്ള കൊഴുപ്പിലെ ഘടകങ്ങൾ മുടിവളരാൻ സഹായിക്കും.  

4.ബീറ്റാകരോട്ടിൻ ഏറെയുളള മധുരക്കിഴങ്ങ്, കാരറ്റ് തുടങ്ങിയവയിൽ ദൈനംദിനാവശ്യങ്ങൾക്കുള്ളതിന്റെ നാല് മടങ്ങ് വിറ്റമിൻ എ  നൽകും. അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കും.

5.ഇലക്കറികൾ ശീലമാക്കുക. ഇത് അയണിന്റെ അംശം വർധിപ്പിക്കും. ബ്രോക്കോളി, സോയാബീൻ, ബീറ്റ്റൂട്ട് , ആപ്പിൾ എന്നിവ കൂടി പതിവാക്കാം.

ഓര്‍ക്കുക, ഈ ഭക്ഷണ ശീലം കൊണ്ട് ഉള്ള മുടിയെ ശക്തിപ്പെടുത്താനേ പറ്റൂ, കഷണ്ടി മാറ്റാന്‍ പറ്റില്ല. പ്രായം, ആരോഗ്യപ്രശ്നങ്ങള്‍, ഹോര്‍മോണുകള്‍, കാലാവസ്ഥാ മാറ്റങ്ങള്‍, ഉത്ക്കണ്ഠ, മാനസ്സിക സമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം മുടിയുടെ വളര്‍ച്ചെയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്.


 

Hair growth tips, food for hair, faster hair growth, IMAlive, Health and Wellness, women's health

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/dwN75MrlQiOamrbMrPrMsz5Y8S2BktsYFoP5hJHc): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/dwN75MrlQiOamrbMrPrMsz5Y8S2BktsYFoP5hJHc): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/dwN75MrlQiOamrbMrPrMsz5Y8S2BktsYFoP5hJHc', 'contents' => 'a:3:{s:6:"_token";s:40:"7OSkZ9f3PZJrLQWbK583zlF6bSI7xlqL49tUBLu8";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/news/health-news/497/food-help-grow-hair-faster";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/dwN75MrlQiOamrbMrPrMsz5Y8S2BktsYFoP5hJHc', 'a:3:{s:6:"_token";s:40:"7OSkZ9f3PZJrLQWbK583zlF6bSI7xlqL49tUBLu8";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/news/health-news/497/food-help-grow-hair-faster";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/dwN75MrlQiOamrbMrPrMsz5Y8S2BktsYFoP5hJHc', 'a:3:{s:6:"_token";s:40:"7OSkZ9f3PZJrLQWbK583zlF6bSI7xlqL49tUBLu8";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/news/health-news/497/food-help-grow-hair-faster";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('dwN75MrlQiOamrbMrPrMsz5Y8S2BktsYFoP5hJHc', 'a:3:{s:6:"_token";s:40:"7OSkZ9f3PZJrLQWbK583zlF6bSI7xlqL49tUBLu8";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/news/health-news/497/food-help-grow-hair-faster";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21