×

ആരോഗ്യത്തോടെ ജീവിക്കാൻ അഞ്ചു വഴികൾ

Posted By

World Health Day Tips to Stay Healthy

IMAlive, Posted on April 10th, 2019

World Health Day Tips to Stay Healthy

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors

ആരോഗ്യമുള്ള ജീവിതമെന്നത് യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല. നല്ല ജീവിതശൈലിയും ശ്രദ്ധയും കൃത്യമായ ആരോഗ്യപരിശോധനകളുംകൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നാണത്. ഈ ലോകാരോഗ്യദിനത്തില്‍ അതിനുള്ള ചില നിർദ്ദേശങ്ങളാണ് ഇനി പറയുന്നത്. 

1. നാരുകൾ ഏറെയുള്ളവ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ അപൂരിത കൊഴുപ്പുകൾ എന്നിവയടങ്ങിയതാണ് ആരോഗ്യകരമായ ഭക്ഷണം. 

2. പാകംചെയ്തു പായ്കറ്റില്‍ കിട്ടുന്ന ഭക്ഷണം അപകടകാരികളാണ്. പ്രത്യേകിച്ച് മധുരവും അമിതമായി ശുദ്ധീകരിച്ചെടുത്ത ധാന്യങ്ങളും (മൈദ പോലുള്ളവ) മറ്റും ഉപയോഗിച്ചുണ്ടാക്കുന്നത്. ഇത്തരം ഭക്ഷണങ്ങളും മധുരം ചേർത്ത പാനീയങ്ങളുമൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, എന്തിന് മറവിരോഗത്തിനുവരെ കാരണമാകുകയും ചെയ്യും. 

3. ആരോഗ്യമുള്ള ശരീരത്തിന് ശാരീരികാധ്വാനം അത്യാവശ്യമാണ്. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് രണ്ട് പ്രമേഹം, സ്തന- കുടൽ അർബുദങ്ങൾ, വിഷാദം തുടങ്ങിയവയെയെല്ലാം പ്രതിരോധിക്കാൻ വ്യായാമവും ശാരീരികാധ്വാനവും ഉചിതമാണ്. ഉറക്കം, സഹനശീലം, ലൈംഗികത തുടങ്ങിയവയെ ഇത് മെച്ചപ്പെടുത്തും. നടക്കുന്നതുപോലുള്ള വ്യായാമങ്ങൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിട്ടു നേരമെങ്കിലും ചെയ്തിരിക്കണം. 

4. സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടുന്നതും ആരോഗ്യത്തിന് നല്ലതാണ്. പല രോഗങ്ങൾക്കും മാനസ്സിക സമ്മർദ്ദം കാരണമാകാറുണ്ട്. വിവിധ വിനോദങ്ങളിലൂടെയും യാത്രകളിലൂടെയും വായനയും പാട്ടുകേൾക്കലും പോലുള്ള മാർഗങ്ങളിലൂടെയുമൊക്കെ സമ്മർദ്ദം കുറയ്ക്കാനാകും

5. അതോടൊപ്പം ഒരു ഡോക്ടറുമായി നല്ല ബന്ധമുണ്ടാക്കുക. നിങ്ങളുടെ ആരോഗ്യത്തിന് എന്തെങ്കിലും പറ്റിയാൽ നിങ്ങൾക്കറിയാവുന്ന, നിങ്ങളെ അറിയാവുന്ന ഒരു ഡോക്ടർക്കാണ് ഏറ്റവും കൂടുതൽ സഹായിക്കാനാകുക.

The theme of World Health Day 2019 is Universal health coverage: everyone, everywhere

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/f6Wcm9nOflakhKvVXVxmT2mslsJ14LRfEthS32yc): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/f6Wcm9nOflakhKvVXVxmT2mslsJ14LRfEthS32yc): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/f6Wcm9nOflakhKvVXVxmT2mslsJ14LRfEthS32yc', 'contents' => 'a:3:{s:6:"_token";s:40:"5m5WP6WGtvGAo43RqGgY2Ici8UQF90wZV1dQreTN";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/health-news/561/world-health-day-tips-to-stay-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/f6Wcm9nOflakhKvVXVxmT2mslsJ14LRfEthS32yc', 'a:3:{s:6:"_token";s:40:"5m5WP6WGtvGAo43RqGgY2Ici8UQF90wZV1dQreTN";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/health-news/561/world-health-day-tips-to-stay-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/f6Wcm9nOflakhKvVXVxmT2mslsJ14LRfEthS32yc', 'a:3:{s:6:"_token";s:40:"5m5WP6WGtvGAo43RqGgY2Ici8UQF90wZV1dQreTN";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/health-news/561/world-health-day-tips-to-stay-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('f6Wcm9nOflakhKvVXVxmT2mslsJ14LRfEthS32yc', 'a:3:{s:6:"_token";s:40:"5m5WP6WGtvGAo43RqGgY2Ici8UQF90wZV1dQreTN";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/news/health-news/561/world-health-day-tips-to-stay-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21