×

എന്താണ് അനസ്തേഷ്യ?

Posted By

What is anaesthesia

IMAlive, Posted on April 12th, 2019

What is anaesthesia

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

Edited by: IMAlive Editorial Team of Doctors 

ആരോഗ്യമേഖലയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അനസ്തേഷ്യ. ശസ്ത്രക്രിയ നടത്തുന്നതിന് മുൻപ് രോഗിയെ മയക്കി കിടത്തുന്ന എന്തോ എന്നാണ് സാധാരണ ജനങ്ങൾ അനസ്തേഷ്യയെ മനസ്സിലാക്കിയിരിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ അനസ്തേഷ്യ എന്ന് നോക്കാം.

ജനറൽ അനസ്തേഷ്യയും റീജിയണൽ അനസ്തേഷ്യയും

ശസ്ത്രക്രിയയുടെ സ്വഭാവമനുസരിച്ചാണ് അനസ്തേഷ്യ ഏത് വിധമാകണമെന്ന് ഡോക്ടർ തീരുമാനിക്കുന്നത്. ശരീരം മുഴുവനായും മരപ്പിക്കുന്ന ജനറൽ അനസ്തേഷ്യ, ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം മാത്രം മരവിപ്പിക്കുന്ന റീജിയണൽ അനസ്തേഷ്യ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്ന അനസ്തേഷ്യകൾ. ലബോറട്ടറി പരിശോധനാഫലവും മുൻരോഗവിവരങ്ങളും മനസിലാക്കിയ ശേഷം ഉചിതമായ അനസ്തീഷ്യാ രീതി ഉപയോഗിക്കുന്നു.

രോഗിയെ മുഴുവനായി ബോധം കെടുത്തുന്ന രീതിയാണ് ജനറൽ അനസ്തേഷ്യ. ശസ്ത്രക്രിയ നടക്കുന്ന സമയം മുഴുവൻ മോണിട്ടറിംഗ് സംവിധാനങ്ങളുപയോഗിച്ച് രോഗിയുടെ ശ്വാസോച്ഛ്വാസം, ശ്വാസകോശങ്ങളിലെത്തുന്ന ഓക്സിജന്റെ ശതമാനം എന്നിവയെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കും. ശസ്ത്രക്രിയ പൂർണമാകുന്നതോടെ മയക്കം വിട്ടുമാറാനുള്ള മരുന്ന് കൊടുക്കുകയും, രോഗിക്ക് തല ഉയർത്താൻ പറ്റുന്ന അവസ്ഥയയിലെത്തുമ്പോൾ ട്യൂബ് എടുത്ത് മാറ്റുകയും ചെയ്യുന്നു. 

എന്നാൽ റീജിയണൽ അനസ്തേഷ്യയിൽ ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗം മാത്രം മരവിപ്പിക്കുകയാണ് ചെയ്യുന്നത്. അപകടസാധ്യത കൂടുതലുള്ള സമയത്ത് റീജിയണൽ അനസ്തേഷ്യ വളരെ ഫലപ്രദമാണ്. ഇവിടെ സുഷുമ്നാ നാഡിയിൽ നിന്നു  പുറത്തുവരുന്ന നാഡികൾ മുതൽ കൈകാലുകളുടെ വിരലുകളുടെ അഗ്രം വരെ നീണ്ടുകിടക്കുന്ന നാഡീ സഞ്ചയത്തിൽ ഉചിതമായ സ്ഥലത്ത് മരുന്ന് കുത്തിവച്ച് നാഡി സംവേദനം തടസപ്പെടുത്തി വേദനസംഹാരവും പേശികളുടെ നിശ്ചലാവസ്ഥയും സൃഷ്ടിച്ചുകൊണ്ട് വിജയകരമായി ആ ഭാഗങ്ങളിലെ ശസ്ത്രക്രിയകൾ നടത്താവുന്നതാണ്. 

Anaesthesia involves the introduction of chemical substances called anaesthetics into the body, which numb that part of the nervous system to which they are applied

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/fdCaYjDxA1JMgyt7gs6Oey4vuduVG0YpEa77chXp): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/fdCaYjDxA1JMgyt7gs6Oey4vuduVG0YpEa77chXp): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/fdCaYjDxA1JMgyt7gs6Oey4vuduVG0YpEa77chXp', 'contents' => 'a:3:{s:6:"_token";s:40:"9KM25mnJNZypzvG1xGGznZrVuw7pcAtm1dggITSs";s:9:"_previous";a:1:{s:3:"url";s:58:"http://imalive.in/news/health-news/583/what-is-anaesthesia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/fdCaYjDxA1JMgyt7gs6Oey4vuduVG0YpEa77chXp', 'a:3:{s:6:"_token";s:40:"9KM25mnJNZypzvG1xGGznZrVuw7pcAtm1dggITSs";s:9:"_previous";a:1:{s:3:"url";s:58:"http://imalive.in/news/health-news/583/what-is-anaesthesia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/fdCaYjDxA1JMgyt7gs6Oey4vuduVG0YpEa77chXp', 'a:3:{s:6:"_token";s:40:"9KM25mnJNZypzvG1xGGznZrVuw7pcAtm1dggITSs";s:9:"_previous";a:1:{s:3:"url";s:58:"http://imalive.in/news/health-news/583/what-is-anaesthesia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('fdCaYjDxA1JMgyt7gs6Oey4vuduVG0YpEa77chXp', 'a:3:{s:6:"_token";s:40:"9KM25mnJNZypzvG1xGGznZrVuw7pcAtm1dggITSs";s:9:"_previous";a:1:{s:3:"url";s:58:"http://imalive.in/news/health-news/583/what-is-anaesthesia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21