×

ഉറക്കത്തെക്കുറിച്ചുള്ള ചില കെട്ടുകഥകൾ

Posted By

Know about common myths that damage sleep

IMAlive, Posted on April 24th, 2019

Know about common myths that damage sleep

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഉറക്കത്തെക്കുറിച്ച് വ്യാപകമായി പലതരത്തിലുള്ള മിഥ്യാധാരണകളും നമ്മുടെ നാട്ടിൽ പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മിഥ്യാധാരണകൾ നമ്മുടെ ആരോഗ്യത്തേയും മാനസികാവസ്ഥയേയും തകരാറിലാക്കുന്നതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അത്തരത്തിലുള്ളചില കെട്ടുകഥകൾ നോക്കാം.

 

1. അഞ്ച് മണിക്കൂറിൽ താഴെ മാത്രമേ ഉറങ്ങാവൂ

ഗവേഷകരുടെ അഭിപ്രായത്തിൽ ഈ മിത്ത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ആരോഗ്യത്തെ വിപരീതമായി ബാധിക്കുമെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്

 

2. ഉറങ്ങുന്നതിന് മുൻപ് മദ്യം കഴിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുന്നു.

മദ്യം ഉറക്കത്തിലേക്ക് നമ്മെ എത്താൻ സഹായിച്ചേക്കാം. പക്ഷേ ശരീരത്തിന്റെ യഥാർത്ഥ വിശ്രമത്തെ അത് ഇല്ലാതാക്കുന്നു. യഥാർത്ഥത്തിൽ ഉറക്കത്തിന് മുൻപുള്ള മദ്യപാനം ഉറക്കം എന്ന പ്രക്രിയയുടെ യഥാർത്ഥ ഗുണഫലങ്ങൾ ഇല്ലാതാക്കുന്നതാണ്. 

 

3. കിടന്ന് ടിവി കാണുന്നത് നല്ലൊരു വിശ്രമാവസ്ഥയാണ്

ഉറങ്ങാൻ പോകുന്നതിന് തൊട്ട് മുൻപ് കുറച്ച് നേരം ടിവി കണ്ട് കിടക്കാം എന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത്തരത്തിൽ ടിവി കാണുകയോ, മൊബൈൽ, ടാബ്‌ലെറ്റ് തുടങ്ങിയവ ഉപയോഗിക്കുകയോ ചെയ്യുന്നത് അവയിൽ നിന്നു പുറത്ത് വരുന്ന നീലരശ്മികൾ നമ്മെ ഉറങ്ങാൻ സഹായിക്കുന്ന മെലാറ്റനിൻ എന്ന ഹോർമോണിന്റെ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുന്നു. 

 

4. ഉറക്കം വരുന്നില്ലെങ്കിൽ, ഉറക്കം വരുന്നത് വരെ കിടക്കയിൽ തന്നെ ചിലവഴിക്കണം 

ഏറെ സമയം കിടന്നിട്ടും ഉറക്കം വന്നില്ലെങ്കിൽ എന്തുചെയ്യും? ഭൂരിഭാഗം പേരുടേയും ഉത്തരം വീണ്ടും ശ്രമിച്ചു നോക്കും എന്നായിരിക്കും. എന്നാൽ ഈ അനാരോഗ്യകരമായ ചിന്താഗതി മാറ്റണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഏറെ സമയം കിടന്നിട്ടും ഉറക്കം വന്നില്ലെങ്കിൽ മറ്റൊരു ഭാഗത്തേക്ക് മാറുകയോ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യാവുന്നതാണ്.

 

5. സ്‌നൂസ് ബട്ടൺ അമർത്തി വീണ്ടും ഉറങ്ങുന്നത്

അലാറം അടിക്കുമ്പോൾ സ്‌നൂസ് ബട്ടൺ അമർത്തി വീണ്ടും ഉറങ്ങുന്നത് നമ്മുടെയൊക്കെ പതിവാണ്. എന്നാൽ ഇത്തരത്തിൽ ഉറക്കിൽ നിന്നെണീറ്റശേഷം വീണ്ടുമൊരു മയക്കത്തിലേയ്ക്ക് പോകുന്നത് ഉത്തമമല്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

 

6. കൂർക്കംവലി നിരുപദ്രവകാരിയാണ്

നമ്മുടെയൊക്കെ ധാരണ കൂർക്കംവലി ഒരു തരത്തിലും ദോഷകരമല്ലാത്ത ഒന്നാണെന്നാണ്. എന്നാൽ ഇത് ഉറക്കത്തിനിടയിലെ ശ്വാസോഛ്വാസത്തിലുള്ള തകരാറിന്റെ അടയാളമാകാം. സ്ഥിരമായും അമിതമായും കൂര്‍ക്കം വലിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

 

Snoring is harmless. Five hours of sleep is enough. Alcohol before bed helps. These all sleep myths

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/RsI8WhPD7Y31PVTAu4ANegXdq2s3MmCSzm8Prpkb): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/RsI8WhPD7Y31PVTAu4ANegXdq2s3MmCSzm8Prpkb): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/RsI8WhPD7Y31PVTAu4ANegXdq2s3MmCSzm8Prpkb', 'contents' => 'a:3:{s:6:"_token";s:40:"IyJavjtKJnAtQVLdN4MTHa4D0zyhZwpD5nO89tnp";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-news/603/know-about-common-myths-that-damage-sleep";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/RsI8WhPD7Y31PVTAu4ANegXdq2s3MmCSzm8Prpkb', 'a:3:{s:6:"_token";s:40:"IyJavjtKJnAtQVLdN4MTHa4D0zyhZwpD5nO89tnp";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-news/603/know-about-common-myths-that-damage-sleep";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/RsI8WhPD7Y31PVTAu4ANegXdq2s3MmCSzm8Prpkb', 'a:3:{s:6:"_token";s:40:"IyJavjtKJnAtQVLdN4MTHa4D0zyhZwpD5nO89tnp";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-news/603/know-about-common-myths-that-damage-sleep";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('RsI8WhPD7Y31PVTAu4ANegXdq2s3MmCSzm8Prpkb', 'a:3:{s:6:"_token";s:40:"IyJavjtKJnAtQVLdN4MTHa4D0zyhZwpD5nO89tnp";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-news/603/know-about-common-myths-that-damage-sleep";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21