×

എന്തുകൊണ്ട് നാം പെരിറ്റോണിയൽ കാൻസറിനെ പറ്റി അറിയണം? നഫീസ അലി സംസാരിക്കുന്നു

Posted By

peritoneal cancer Nafisa ali Prognosis treatment

IMAlive, Posted on July 29th, 2019

peritoneal cancer Nafisa ali Prognosis treatment

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സൗന്ദര്യറാണിയും, ദേശീയ നീന്തൽ ചാമ്പ്യനും അതിലെല്ലാമുപരി അനുഭവസമ്പന്നയായ അഭിനേത്രിയുമായ നഫീസ അലിയെ നമുക്ക് പരിചയം ബിഗ്-ബി സിനിമയിലൂടെയാണ്. മേരി ജോൺ കുരിശിങ്കൽ എന്ന മേരി ടീച്ചറായി നഫീസ അലി നമ്മുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയത് ആ സിനിമയിലൂടെയാണ്. സിനിമയിലെ കഥാപാത്രത്തെപ്പോലെ വളരെ ശക്തവും പ്രചോദനാത്മകവുമായ ഒരു വ്യക്തിത്വമാണ് യാഥാർത്ഥത്തിൽ നഫീസയുടേത്. 2018 മുതൽ പെരിറ്റോണിയൽ കാൻസർ എന്ന അപൂർവ്വരോഗവുമായുള്ള തന്റെ പോരാട്ടത്തിന്റെ കഥകൾ നഫീസ ആരാധകരുമായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്, വളരെ അപൂർവ്വമായ പെരിറ്റോണിയൽ കാൻസര്‍ നഫീസയില്‍ കണ്ടുപിടിക്കുന്നത്. വയറ്റിലെ സ്തരങ്ങളിലുണ്ടാകുന്ന (lining of the abdomen) കാൻസറാണ് പെരിറ്റോണിയൽ. അർബുദബാധയുണ്ടാകുന്ന കോശങ്ങൾ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാൽ ചിലസമയങ്ങളിൽ അർബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. നഫീസയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.  

മാസങ്ങളോളം നഫീസ വയറു വേദനയുമായി ഡോക്ടർമാരെ സമീപിച്ചുവെങ്കിലും ആർക്കും അസുഖം കണ്ടുപിടിക്കാൻ സാധിച്ചില്ല. അണ്ഡാശയത്തിലും കാൻസർ ബാധയുണ്ടായിരുന്നതിനാൽ അണ്ഡാശയ കാൻസർ ആണോയെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഡോക്ടർമാർ പിന്നീട്. ഒടുവിൽ മാക്സ് ഓങ്കോളജി ഡേകെയർ സെന്ററിലെ സീനിയർ ഡയറക്ടർ ഡോ. പ്രമോദ് കുമാർ ജൂൽകയാണ്  നഫീസയെ ചികില്‍സിച്ചത്. ജുൽക്കയുടെ അഭിപ്രായത്തിൽ ഈ കാൻസർ അപൂർവമാണെങ്കിലും സ്ത്രീകളിൽ പുരുഷൻമാരെ അപേക്ഷിച്ച് കൂടുതലാണ്.

അവബോധമാണ് പ്രധാനം

ചികിത്സയിൽ കാൻസറിനെ സംബന്ധിച്ച അവബോധം വളരെ പ്രധാനപ്പെട്ടതാണെന്ന് നഫീസ പറയുന്നു. നഫീസയുടെ കേസിൽ ക്യാൻസർ കണ്ടെത്താൻ രണ്ടു മാസത്തോളം എടുത്തു. ക്യാന്‍സറിനെ സംബന്ധിച്ചിടത്തോളം അസുഖം എത്രയും പെട്ടെന്ന് കണ്ടെത്തുന്നോ, അത്രയും നല്ലതാണ്. ആ രണ്ടു മാസങ്ങൾ ചികിത്സയ്ക്കായി ഉപയോഗിക്കാമായിരുന്നു, എന്ന് നഫീസ ഇപ്പോൾ ഓർക്കുന്നു.

കാൻസർ വരാതെ നോക്കാൻ പ്രത്യേകിച്ചു മാർഗ്ഗങ്ങളില്ല. എന്നാൽ കൃത്യമായ പരിശോധനകൾ നടത്തുക,  ജീവിതശൈലികൾ ആരോഗ്യകരമാക്കുക, വ്യായാമം ചെയ്യുക, ശുദ്ധമായ ഭക്ഷണം കഴിക്കുക, എന്നിവയെല്ലാം കാൻസർ ചികിത്സയിൽ നമ്മെ രോഗത്തിന് ഒരുപാട് ദൂരം മുന്നിലാക്കുമെന്ന് ഡോക്ടർ ജുൽക്ക പറയുന്നു.

പെരിറ്റോണിയൽ ക്യാൻസർ അടിവയറ്റിലെ കോശങ്ങളുടെ നേർത്ത പാളിയിലാണ് വികസിക്കുന്നത്. ഗർഭാശയവും, മൂത്രാശയവും, മലാശയവും ഈ സ്തരം സംരക്ഷിക്കുന്നു. വയറിനെയോ വൻകുടലിനെയോ ബാധിക്കുന്ന ക്യാൻസറുമായി ഇതിനെ തെറ്റിദ്ധരിക്കേണ്ടതില്ല. 

പെരിറ്റോണിയൽ ക്യാൻസർ അപകടസാധ്യതകൾ

പെരിറ്റോണിയൽ കാൻസർ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതൽ സാധാരണമാണ്. ഗർഭാശയ അർബുദത്തിന് സാധ്യതയുള്ള സ്ത്രീകൾക്ക് പെരിറ്റോണിയൽ ക്യാന്‍സറിനുമുള്ള സാധ്യത കൂടുതലാണ്. നിങ്ങൾക്ക് BRCA1, BRCA2 ജനിതക മ്യൂട്ടേഷനുകൾ ഉണ്ടെങ്കിൽ ഇതിൽ കൂടുതൽ സാധ്യതയുണ്ട്. പെരിറ്റോണിയൽ കാൻസറിനുള്ള മറ്റൊരു അപകടഘടകമാണ് പ്രായം.

Peritoneal cancer is a rare cancer. It develops in a thin layer of tissue that lines the abdomen. It also covers the uterus, bladder, and rectum.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/MfvdwdPcaWWNpxkfHpHhPJYUUbNRV3F6zat10b3b): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/MfvdwdPcaWWNpxkfHpHhPJYUUbNRV3F6zat10b3b): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/MfvdwdPcaWWNpxkfHpHhPJYUUbNRV3F6zat10b3b', 'contents' => 'a:3:{s:6:"_token";s:40:"kZmx7OjOYvQmvdm1GJm1EsyjWZctv9MwSfC91Hmp";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/ima-news/450/peritoneal-cancer-nafisa-ali-prognosis-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/MfvdwdPcaWWNpxkfHpHhPJYUUbNRV3F6zat10b3b', 'a:3:{s:6:"_token";s:40:"kZmx7OjOYvQmvdm1GJm1EsyjWZctv9MwSfC91Hmp";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/ima-news/450/peritoneal-cancer-nafisa-ali-prognosis-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/MfvdwdPcaWWNpxkfHpHhPJYUUbNRV3F6zat10b3b', 'a:3:{s:6:"_token";s:40:"kZmx7OjOYvQmvdm1GJm1EsyjWZctv9MwSfC91Hmp";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/ima-news/450/peritoneal-cancer-nafisa-ali-prognosis-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('MfvdwdPcaWWNpxkfHpHhPJYUUbNRV3F6zat10b3b', 'a:3:{s:6:"_token";s:40:"kZmx7OjOYvQmvdm1GJm1EsyjWZctv9MwSfC91Hmp";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/news/ima-news/450/peritoneal-cancer-nafisa-ali-prognosis-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21