×

ചെറിയ പല്ലും വലിയ വേദനയും

Posted By

Dental Health Oral care Toothaches

IMAlive, Posted on March 11th, 2019

Dental Health Oral care Toothaches

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

പല്ല് വളരെ ചെറുതാണെങ്കിലും പല്ലുവേദന പലപ്പോഴും അതിഭീകരമാകാറുണ്ട്. ദിവസങ്ങളോളം അത് നമ്മുടെ ഉറക്കം കെടുത്താറുമുണ്ട്. മാറിയ ഭക്ഷണശീലവും, ദന്താരോഗ്യ സംരക്ഷണത്തിലെ ഉദാസീനതയും കാരണം ഇന്ന് പല്ലിന് കേടുകളില്ലാത്തവർ ചുരുക്കമാണ്. 

പല കാരണങ്ങൾകൊണ്ടും പല്ലുവേദന ഉണ്ടാകാം. ദന്തക്ഷയവും മോണരോഗവുമാണ് പ്രധാനമായും പല്ലുവേദനയുടെ കാരണങ്ങൾ. ഉമിനീരും വായ്ക്കുള്ളിലെ ബാക്ടീരിയയുമായിച്ചേർന്ന് ഭക്ഷണപദാർത്ഥങ്ങളിലെ അവശിഷ്ടങ്ങൾ (ഫെർമെന്റബിൾ കാർബോ ഹൈഡ്രേറ്റ്സ്) പല്ലിനെ ദ്രവിപ്പിക്കുന്നു.  ഓരോ തവണയും ഭക്ഷണം കഴിച്ചശേഷം വായ ശരിയായ രീതിയിൽ ശുചിയാക്കിയില്ലെങ്കിൽ ഇത് വർധിക്കുന്നു.

പഞ്ചസാരയടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതൽ കഴിക്കുന്നവരെ മോണരോഗം വളരെ പെട്ടന്ന് കീഴടക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പല്ലുകൾ വൃത്തിയായി സൂക്ഷിക്കാത്തതും ദന്തക്ഷയത്തിന്റെ മറ്റൊരു കാരണമാണ്.

ആരോഗ്യമുള്ള പല്ലുകൾക്ക്

• പഴങ്ങളും ഇലക്കറികളും ധാരാളം കഴിക്കുക

• കാത്സ്യം ധാരാളമടങ്ങിയിട്ടുള്ള പാൽ, ചീസ്, മുള്ളോടെ കഴിക്കാവുന്ന ചെറിയ മീനുകൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ദന്താരോഗ്യത്തിനു നല്ലതാണ്.

• രാവിലെയും രാത്രി ഭക്ഷണശേഷവും പല്ലുകൾ വൃത്തിയാക്കുക.

• അമിതമായ ചൂടും, തണുപ്പുമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക.

• മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ നിയന്ത്രിക്കുക. 

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ അപായസൂചനയായി വേണം ദന്തക്ഷയത്തേയും മോണരോഗത്തേയും കാണാൻ. ആധുനിക ഭക്ഷണശീലത്തിന്റെ ഭാഗമായ കാർബോഹൈഡ്രേറ്റുകൾ ആണിവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നമ്മുടെ പല്ലിന്റെയും മോണയുടേയും അനാരോഗ്യം ശരീരത്തിന്റെ ആകെ അനാരോഗ്യത്തിന്റെ സൂചനയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

Since most toothaches are the result of tooth decay, following good oral hygiene practices can prevent toothaches

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/MDpXQcvAvdcmWLM8kaRtnotKVExHoaFgWEO6Z6U8): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/MDpXQcvAvdcmWLM8kaRtnotKVExHoaFgWEO6Z6U8): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/MDpXQcvAvdcmWLM8kaRtnotKVExHoaFgWEO6Z6U8', 'contents' => 'a:3:{s:6:"_token";s:40:"lhWGNJr9Y3CbeUmxz5jDJaMG54VZaheHhRQ5iTk1";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/news/ima-news/507/dental-health-oral-care-toothaches";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/MDpXQcvAvdcmWLM8kaRtnotKVExHoaFgWEO6Z6U8', 'a:3:{s:6:"_token";s:40:"lhWGNJr9Y3CbeUmxz5jDJaMG54VZaheHhRQ5iTk1";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/news/ima-news/507/dental-health-oral-care-toothaches";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/MDpXQcvAvdcmWLM8kaRtnotKVExHoaFgWEO6Z6U8', 'a:3:{s:6:"_token";s:40:"lhWGNJr9Y3CbeUmxz5jDJaMG54VZaheHhRQ5iTk1";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/news/ima-news/507/dental-health-oral-care-toothaches";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('MDpXQcvAvdcmWLM8kaRtnotKVExHoaFgWEO6Z6U8', 'a:3:{s:6:"_token";s:40:"lhWGNJr9Y3CbeUmxz5jDJaMG54VZaheHhRQ5iTk1";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/news/ima-news/507/dental-health-oral-care-toothaches";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21