×

അനിൽ കപൂറിന് സംഭവിച്ചതെന്ത്?

Posted By

Anil Kapoor Bollywood star calcification in his right shoulder

IMAlive, Posted on July 29th, 2019

Anil Kapoor Bollywood star calcification in his right shoulder

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

താരങ്ങളുടെ അസുഖവും അതിൽ നിന്നുള്ള രക്ഷപ്പെടലുമെല്ലാം എന്നും വലിയ വാർത്തകളാകാറുണ്ട്. അത്തരം വാർത്തകൾ അസുഖബാധിതർക്ക് മുന്നോട്ടുള്ള ജീവിതത്തിൽ വലിയ പ്രചോദനവും  നൽകാറുണ്ട്. ഇത്തരത്തിൽ അനിൽ കപൂറിന്റെ രോഗബാധയെക്കുറിച്ചാണ് ഇപ്പോൾ ബോളിവുഡിൽ മാത്രമല്ല ഇങ്ങ് കൊച്ചുകേരളത്തിലും ചർച്ച. 

അനിൽ കപൂർ (Anil Kapoor) എന്നും ആരാധകർക്ക് ഒരു പ്രചോദനമാണ്. അത്രത്തോളമാണ് അദ്ദേഹത്തിന് ആരോഗ്യകാര്യങ്ങളിലും ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലുമുള്ള ശ്രദ്ധ. 62-ാം വയസ്സിലും ചുറുചുറുക്കോടെ നടക്കുന്ന അനിൽ കപൂറിന് എന്താണ് സംഭവിച്ചതെന്ന ആശങ്കയിലാണ് ആരാധകർ. ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് അദ്ദേഹംതന്നെ മാധ്യമങ്ങൾക്ക് മുന്നിലെത്തി തോളിലെ കാൽസിഫിക്കേഷനാണെന്ന് തന്റെ രോഗാവസ്ഥ എന്ന് വെളിപ്പെടുത്തുകയായിരുന്നു. 

തോളിലെ കാൽസിഫിക്കേഷൻ (Calcific tendonitis of the shoulder) എന്നാലെന്ത്? 


ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കാൽസിഫിക്കേഷൻ. ഈ അവസ്ഥയാണ് തോൾഭാഗത്തായി അനിൽ കപൂറിന് ഉണ്ടായിരിക്കുന്നത്. കാൽസ്യം അടിഞ്ഞ് കൂടുന്ന കലകൾക്ക് ചുറ്റും താപനില വർധിക്കുകയും ആ ഭാഗത്തായി കടുത്തവേദന രൂപപ്പെടുകയും ചെയ്യും.  40 വയസ് കഴിഞ്ഞവർക്കാണ് ഈ രോഗം കൂടുതലായി വരുന്നത്. 

ലക്ഷണങ്ങൾ 


കാൽസ്യം അടിഞ്ഞുകൂടിയ ഭാഗത്തുണ്ടാകുന്ന അതികഠിനമായ വേദനയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. ഭാരമുള്ള വസ്തുക്കൾ എടുക്കുമ്പോഴും ഉയർത്തുമ്പോഴും വേദന വർധിക്കും. ചില സാഹചര്യങ്ങളിൽ കഠിനമായവേദന കൊണ്ട് ഉറക്കം പോലും നഷ്ടപ്പെടാം. എക്സറേ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. 

ചികിത്സ 


വേദന കുറയ്ക്കാനായി ആന്റി ഇൻഫ്ളമേറ്ററി (Anti-inflammatory) മരുന്നുകൾ ഉപയോഗിക്കാം.  കൂടാതെ ഫിസിയോതെറാപ്പി ചെയ്യുന്നതിലൂടെയും വേദന കുറയ്ക്കാം. ഈ ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോയിട്ടും അസുഖം ഭേദമാകുന്നില്ലെങ്കിൽ മാത്രമാണ് ശസ്ത്രക്രിയയിലേയ്ക്ക് കടക്കുക.

ഈ സ്ഥിതിക്ക് എന്താണ് കാരണം ? 

 

  • കാൽസ്യം (Calcium) ശരീരത്തിൽ അമിതമായി ഉണ്ടാകുന്നത് താഴെ പറയുന്ന സഹചര്യങ്ങളിലാണ് 
  • ജനിതക പ്രവണതകൾ (Genetics) മൂലം 
  • അസാധാരണമായ കോശവളർച്ച മൂലം 
  • തൈറോയ്ഡ് ഗ്രന്ഥിയുടെ (Thyroid gland) അസാധാരണ പ്രവർത്തനം മൂലം 
  • വീക്കം കുറയ്ക്കാനായി ശരീരം ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കൾ മൂലം 
  • പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങൾ മൂലം 

കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിലും ജോലിക്ക് വേണ്ടി നിത്യവും കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ആളുകളിലും ഇത് കൂടുതലാണ്. എന്നിരുന്നാലും കാൽസിഫിക് ടെൻഡോനൈറ്റിസ്‌ അഥവാ കാൽസിഫിക്കേഷൻ ആരെയും ബാധിക്കാം. 
40നും 60നും ഇടയിൽ പ്രായമുള്ളവരിൽ ഈഅവസ്ഥ സാധാരണമായി കാണപ്പെടുന്നു. പുരുഷന്മാരെക്കാൾ സ്ത്രീകളെയാണ് ഈ അസുഖം ബാധിക്കുന്നത്.

Anil Kapoor suffers from calcification in his right shoulder

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/JlAkoJPD8KXTULNomfm3O9oRf2K2d8BTHMZSPz3q): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/JlAkoJPD8KXTULNomfm3O9oRf2K2d8BTHMZSPz3q): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/JlAkoJPD8KXTULNomfm3O9oRf2K2d8BTHMZSPz3q', 'contents' => 'a:3:{s:6:"_token";s:40:"ybz6g33QeAPdEyCOFGFUTbU4FHhqlUl2oAF3OTzj";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/news/men-health-news/439/anil-kapoor-bollywood-star-calcification-in-his-right-shoulder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/JlAkoJPD8KXTULNomfm3O9oRf2K2d8BTHMZSPz3q', 'a:3:{s:6:"_token";s:40:"ybz6g33QeAPdEyCOFGFUTbU4FHhqlUl2oAF3OTzj";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/news/men-health-news/439/anil-kapoor-bollywood-star-calcification-in-his-right-shoulder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/JlAkoJPD8KXTULNomfm3O9oRf2K2d8BTHMZSPz3q', 'a:3:{s:6:"_token";s:40:"ybz6g33QeAPdEyCOFGFUTbU4FHhqlUl2oAF3OTzj";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/news/men-health-news/439/anil-kapoor-bollywood-star-calcification-in-his-right-shoulder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('JlAkoJPD8KXTULNomfm3O9oRf2K2d8BTHMZSPz3q', 'a:3:{s:6:"_token";s:40:"ybz6g33QeAPdEyCOFGFUTbU4FHhqlUl2oAF3OTzj";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/news/men-health-news/439/anil-kapoor-bollywood-star-calcification-in-his-right-shoulder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21