×

വൃക്ക സംരക്ഷണത്തിന് ഏഴ് നിർദേശങ്ങൾ

Posted By

What are the tips to prevent Kidney diease?

IMAlive, Posted on July 29th, 2019

What are the tips to prevent Kidney diease?

 ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

1. വ്യായാമം

നിത്യവും വ്യായാമം ചെയ്യുക. ഇത് രക്തസമ്മർദ്ദത്തെയും പ്രമേഹത്തേയും ഒരു പരിധി വരെ തടയും, അങ്ങനെ വൃക്കരോഗത്തെയും അകറ്റി നിർത്താം.

2. ഭക്ഷണം

ആഹാരരീതി വളരെ പ്രധാനമാണ്. പഴവർഗ്ഗം, നാരുകളടങ്ങിയ ഭക്ഷണം, പച്ചക്കറികൾ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കാം. ഇറച്ചി, മുട്ട, മൈദ, ഉപ്പിന്റെ അമിതമായ ഉപയോഗം ഇവയെല്ലാം കുറയ്ക്കുക. 40 വയസ്സിനുശേഷം ഉപ്പ് കുറയ്ക്കുന്നത് വൃക്കരോഗത്തെയും വൃക്കയിലെ കല്ലുകളേയും ഒരു പരിധി വരെ അകറ്റി നിർത്തും.

3. ശരീരഭാരം നിയന്ത്രിക്കുക

ശരീര ഭാരം അമിതമായി കൂടാതെ ശരിയായ ഭക്ഷണത്തിലൂടെയും ശരിയായ വ്യായാമത്തിലൂടെയും നിയന്ത്രിച്ചു നിറുത്തുക.

4. പുകവലി

പുകവലിക്കരുത്. പുകവലി ഉള്ളവരിൽ വൃക്കയിലേയ്ക്കുള്ള രക്തയോട്ടം കുറയുന്നു. സ്വാഭാവികമായും വൃക്കയുടെ പ്രവർത്തനം കുറയുന്നു.

5. വേദന സംഹാരികൾ

നിത്യവും വേദനസംഹാരികള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇവ സ്ഥിരമായി കഴിക്കുന്നത് വൃക്കകൾക്ക് കേടുണ്ടാക്കും. വേദനസംഹാരി നിത്യവും കഴിക്കേണ്ടി വരുന്നവർ ഒരു വൃക്കരോഗ വിദഗ്ദനെ കൂടി കണ്ട് അഭിപ്രായം സ്വീകരിക്കണം.

6. ധാരാളം  വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുമ്പോൾ മൂത്രത്തിന്റെ സാന്ദ്രത കുറഞ്ഞ് മാലിന്യങ്ങൾ എല്ലാംതന്നെ പുറന്തള്ളി വൃക്കയിലെ കല്ലുകളെ തടയുന്നു.

7. കൃത്യമായ പരിശോധനകൾ

വൃക്കരോഗം ബാഹ്യ ലക്ഷണങ്ങൾ എല്ലായ്പ്പോഴും പ്രകടിപ്പിക്കാത്തതിനാൽ വൃക്കയെ കൃത്യമായ പരിശോധനക്ക് വിധേയമാക്കണം. രക്തവും മൂത്രവും പരിശോധിച്ച് തകരാറുണ്ടെങ്കിൽ ആദ്യമേ തന്നെ നിയന്ത്രണ വിധേയമാക്കാം. വൃക്കരോഗ പാരമ്പര്യമുള്ളവർ, രക്തസമ്മർദ്ദമുള്ളവർ, അമിതവണ്ണം, പ്രമേഹം, വൃക്കയില്‍ കല്ല് ഇവയുളളവർ പ്രത്യേകം ശ്രദ്ധിക്കണം. 40 വയസ്സിനു മുകളിൽ തീർച്ചയായും പരിശോധനകൾ നടത്തണം.

 

Take Care of Your Kidneys Prevention and Risk Management of Kidney

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/5UP6HEV9q4V3AJrQwupRbTT2YeQ5wMMrsNqGWmet): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/5UP6HEV9q4V3AJrQwupRbTT2YeQ5wMMrsNqGWmet): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/5UP6HEV9q4V3AJrQwupRbTT2YeQ5wMMrsNqGWmet', 'contents' => 'a:3:{s:6:"_token";s:40:"jM1panv8qxH1T3bjn2uDjfdYNrfGWWG35ssJ8cW2";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/modern-medicine/451/what-are-the-tips-to-prevent-kidney-diease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/5UP6HEV9q4V3AJrQwupRbTT2YeQ5wMMrsNqGWmet', 'a:3:{s:6:"_token";s:40:"jM1panv8qxH1T3bjn2uDjfdYNrfGWWG35ssJ8cW2";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/modern-medicine/451/what-are-the-tips-to-prevent-kidney-diease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/5UP6HEV9q4V3AJrQwupRbTT2YeQ5wMMrsNqGWmet', 'a:3:{s:6:"_token";s:40:"jM1panv8qxH1T3bjn2uDjfdYNrfGWWG35ssJ8cW2";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/modern-medicine/451/what-are-the-tips-to-prevent-kidney-diease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('5UP6HEV9q4V3AJrQwupRbTT2YeQ5wMMrsNqGWmet', 'a:3:{s:6:"_token";s:40:"jM1panv8qxH1T3bjn2uDjfdYNrfGWWG35ssJ8cW2";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/modern-medicine/451/what-are-the-tips-to-prevent-kidney-diease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21